Home Tags Uttar Pradesh

Tag: Uttar Pradesh

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി, മുംബൈയ്ക്ക് മികച്ച തുടക്കം

പൃഥ്വി ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം വിജയ് ഹസാരെ ട്രോഫി ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ്...

ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനവുമായി മാധവ് കൗശിക്, അടിച്ച് തകര്‍ത്ത് അക്ഷ് ദീപ് നാഥ്

വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ മികച്ച ബാറ്റിംഗ് പ്രകടനവുമായി യുപി. ഇന്ന് മുംബൈയ്ക്കെതിരെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് 312 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ...

ഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ഗുജറാത്തിനെതിരെ 5 വിക്കറ്റ് വിജയവുമായി വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് ഗുജറാത്തിനെ 184 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം 42.4 ഓവറില്‍ നിന്നാണ് ഉത്തര്‍ പ്രദേശിന്റെ വിജയം. 71...

ഗുജറാത്തിനെ 184 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഉത്തര്‍ പ്രദേശ്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 48.1 ഓവറില്‍ 184 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു....

വിജയ് ഹസാരെ സെമി ലൈനപ്പ് അറിയാം

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ മാര്‍ച്ച് 11ന് നടക്കും. ആദ്യ സെമിയില്‍ ഗുജറാത്തും ഉത്തര്‍ പ്രദേശും ഏറ്റുമുട്ടുമ്പോള്‍ കരുത്തന്മാരുടെ പോരാട്ടത്തില്‍ കര്‍ണ്ണാടകയും മുംബൈയും ഏറ്റുമുട്ടും. ആദ്യ സെമി അരുണ്‍...

ഡല്‍ഹിയെ ചുരുട്ടിക്കെട്ടി യുപി സെമിയിലേക്ക്

വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് ഉത്തര്‍ പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടിയ ശേഷം ഡല്‍ഹിയെ 48.1...

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101...

കര്‍ണ്ണാടകയുടെ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ മൂന്നാമത്, എന്നാല്‍ സാധ്യതകള്‍ ഇപ്രകാരം

16 പോയിന്റുകള്‍ നേടിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പാകുമോ എന്നത് നാളത്തെ മത്സരങ്ങള്‍ക്ക് ശേഷം മാത്രമാകും അറിയുക. കേരളത്തിന്റെ ഗ്രൂപ്പില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും ഉത്തര്‍ പ്രദേശിനും പോയിന്റ്...

ടോപ് ഓര്‍ഡറില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഉത്തപ്പ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി സച്ചിന്‍ ബേബി, കേരളത്തിന് രണ്ടാം...

ഉത്തര്‍ പ്രദേശിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ വിജയം കരസ്ഥമാക്കി കേരളം. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയം ആണ് ഇത്. ഇന്ന് 284 റണ്‍സ് ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 7 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം...

രണ്ടാം വിജയത്തിനായി കേരളം നേടേണ്ടത് 284 റണ്‍സ്, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്....

റിങ്കു സിംഗിനു സസ്പെന്‍ഷന്‍

ഇന്ത്യ എ ടീമില്‍ അംഗമായ റിങ്കു സിംഗിനെ സസ്പെന്‍ഡ് ചെയ്ത് ബിസിസിഐ. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. അംഗീകൃതമല്ലാത്തൊരു ടി20 ടൂര്‍ണ്ണമന്റില്‍ താരം കളിച്ചതിനാണ് ഇപ്പോള്‍ ഈ നടപടി വന്നിരിക്കുന്നത്. അബുദാബിയിലാണ് ടൂര്‍ണ്ണമെന്റ് നടന്നത്....

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ...

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്....

റെയ്‍ന യുപി നായകന്‍

വിജയ് ഹസാരെ ട്രോഫിയില്‍ സുരേഷ് റെയ്‍ന ഉത്തര്‍ പ്രദേശിനെ നയിക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയെങ്കിലും താരത്തിനു കാര്യമായ പ്രഭാവം മത്സരത്തില്‍ പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയതിനാല്‍ ടീമില്‍ നിന്ന്...

വിജയ് ഹസാരെ: ക്വാര്‍ട്ടര്‍ പ്രതീക്ഷയില്‍ കേരളം

ഉത്തര്‍പ്രദേശിനെയും തകര്‍ത്ത് കേരളം വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കൂടുതല്‍ അടുക്കുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ 120 റണ്‍സിനാണ് കേരളം യുപിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനു വേണ്ടി...
Advertisement

Recent News