Home Tags Tottenham Hotspurs

Tag: Tottenham Hotspurs

സമനില വിടാതെ എവർട്ടൺ-ടോട്ടൻഹാം പോരാട്ടം, ഹാരി കെയ്നിന് പരിക്ക്

പ്രീമിയർ ലീഗിൽ ടോപ് ഫോർ ലക്ഷ്യമാക്കി ഇറങ്ങിയ എവർട്ടണും ടോട്ടൻഹാമിനും സമനില. ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ 2-2നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ജയം അനിവാര്യമായിരുന്നു ടോട്ടൻഹാമിന് ഇന്നത്തെ...

ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി, ഗാരെത് ബെയ്ൽ പരിക്കേറ്റ് പുറത്ത്

പ്രീമിയർ ലീഗ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങുന്ന ജോസെ മൗറിനോയുടെ ടോട്ടൻഹാമിന് വമ്പൻ തിരിച്ചടി. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ നിന്ന് ടോട്ടൻഹാമിൽ എത്തിയ ഗാരെത് ബെയ്ലിന് പരിക്ക്. കഴിഞ്ഞ ദിവസം കാരബാവോ...

ജോസെ മൗറീനോ : ടോട്ടൻഹാം ഇതുവരെ പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ല

ഈ സീസണിൽ ഇതുവരെ ടോട്ടൻഹാം പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ഇല്ലെന്ന് പരിശീലകൻ ജോസെ മൗറീനോ. പ്രീമിയർ ലീഗിൽ ബ്രൈറ്റനെ നേരിടാനിരിക്കെയാണ് ടോട്ടൻഹാം പരിശീലകന്റെ പ്രതികരണം. ഈ സീസണിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാം...

പ്രീമിയർ ലീഗ് ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യസാധ്യകൾ...

വിദഗ്ധരുടെ എന്ന പോലെ പന്തയക്കാരുടെ കണക്കിലും ഈ സീസണിലും പ്രീമിയർ ലീഗ് കിരീടപോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ തന്നെ. ഏതാണ്ട് തുല്യ സാധ്യതകൾ ആണ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂലിനും...

517 ദിവസങ്ങൾക്ക് ശേഷം പുതിയൊരു കളിക്കാരനെ ടീമിൽ എത്തിച്ച് സ്പർസ്‌

അവസാനം ടോട്ടൻഹാം ഹോട്സ്പർ ഒരു പുതിയ കളിക്കാരനെ ടീമിൽ എത്തിച്ചു, അതും 517 ദിവസങ്ങൾക്ക് ശേഷം. ലീഡ്സ് യുണൈറ്റഡിൽ നിന്നും യുവതാരം ജാക് ക്ലാർക്കിനെ ആണ് ലണ്ടൻ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. 18 വയസുകാരനായ...

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി, ടോപ്പ് 4 പോരാട്ടത്തിൽ ട്വിസ്റ്റ്

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മത്സരഫലമാണ് ഇന്നത്തേത്. നിലവിൽ...

എറിക്സൻ രക്ഷയായി, അവസാന നിമിഷം ജയം ഉറപ്പിച്ച് സ്പർസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് ജയം. ബ്രയ്റ്റനെ എതിരില്ലാത്ത 1 ഗോളിന് മറികടന്നാണ് സ്പർസ് ടോപ്പ് 4 റേസിൽ തങ്ങളുടെ നില മെച്ചപ്പെടുത്തിയത്‌. എറിക്സൻ നേടിയ കിടിലൻ ഗോളാണ് സ്പർസിന് ജയം സമ്മാനിച്ചത്....

അയാക്സിന് ഡച്ച് എഫ് എ യുടെ സമ്മാനം, സ്പർസിനെ നേരിടാൻ ലീഗ് മത്സരങ്ങൾ റദ്ദാക്കി

വമ്പന്മാരെ വീഴ്ത്തി ഹോളണ്ടിനെ ലോക ഫുട്‌ബോളിൽ വീണ്ടും ചർച്ചയാക്കിയ അയാക്‌സിന് ഡച് ഫുട്‌ബോൾ അസോസിയേഷന്റെ സമ്മാനം. ടോട്ടൻഹാമിനെ നേരിടും മുൻപുള്ള അവരുടെ ലീഗ് മത്സരങ്ങൾ നീട്ടി വച്ചാണ് ഹോളണ്ട് എഫ് എ അയാക്സിന്...

ഏപ്രിലിൽ സ്പർസ് പുത്തൻ മൈതാനത്ത്, ആദ്യ മത്സരം ലണ്ടൻ ഡർബി

ഏറെ നാളായി സ്പർസ് ആരാധകർ കാത്തിരുന്ന ദിവസം ക്ലബ്ബ് പ്രഖ്യാപിച്ചു. പുതുക്കി പണിത വൈറ്റ് ഹാർട്ട് ലൈൻ സ്റ്റേഡിയത്തിൽ ആദ്യ മത്സരം ഏപ്രിൽ 3 ന്. ക്രിസ്റ്റൽ പാലസിന് എതിരായ ലണ്ടൻ ഡർബിയാണ്...

സമനില സ്പർസിന് വേണ്ട, പ്രീമിയർ ലീഗിൽ പുത്തൻ റെക്കോർഡ്

ന്യൂകാസിലിനെ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കേ ഒരു ഗോളിന് തോൽപിച്ച സ്പർസ് പ്രീമിയർ ലീഗിൽ തീർത്തത് പുതിയ റെക്കോർഡ്. ജയം കൊണ്ട് സമനിലയുടെ റെക്കോർഡാണ് അവർ തിരുത്തിയത്. ലീഗിൽ ഏറ്റവും...

ഹാരി കെയ്ന്റെ പരിക്ക് ഗുരുതരം, ഏറെ നാൾ പുറത്തിരിക്കേണ്ടി വരും

സ്പർസിന്റെ ഈ സീസണിലെ പ്രതീക്ഷകളെ തകർത്ത് സൂപ്പർ താരം ഹാരി കെയ്‌ന് പരിക്ക്. ഇടത് കാലിൽ പരിക്കേറ്റ താരത്തിന് ചുരുങ്ങിയത് രണ്ട് മാസത്തോളം കളിക്കാനാവില്ല. ഇനി മാർച്ച് ആദ്യ വാരം മാത്രമേ താരത്തിന്...

സ്പർസ് കുതിപ്പിന് അന്ത്യം കുറിച്ച് വോൾവ്‌സ്, വെംബ്ലിയിൽ സ്പർസിനെ വീഴ്ത്തി

മിന്നും ഫോമിലുള്ള സ്പർസിനെ വെംബ്ലിയിൽ വീഴ്ത്തി വോൾവ്സ്. 1-3 ന്റെ ആധികാരിക ജയമാണ് സന്ദർശകർ നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വോൾവ്സ് ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ...

കയ്യാങ്കളി, സ്പർസിനും ആഴ്സണലിനും പിഴ

ലണ്ടൻ ഡർബിക്കിടെ പോര് നടത്തിയ സ്പർസ്, ആഴ്സണൽ ടീമുകൾക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ ഭീമൻ പിഴ. കളിക്കാരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണം പറഞ്ഞാണ് നടപടി. എങ്കിലും കളിക്കാർക്ക് ആർക്കും പ്രത്യേക ശിക്ഷ...

സ്പർസ് ഡിഫൻഡറുടെ കരാർ പുതുക്കി, 2020 വരെ ലണ്ടനിൽ തുടരും

സ്പർസ് ഡിഫൻഡർ യാൻ വെർതോഗന്റെ കരാർ പുതുക്കി. താരത്തിന്റെ കരാറിൽ ഉണ്ടായിരുന്ന ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷൻ സ്പർസ് ഉപയോഗിക്കുകയായിരുന്നു. ഇതോടെ 2020 വരെ താരം ലണ്ടൻ ക്ലബ്ബിൽ തുടരും എന്നുറപ്പായി. ബെൽജിയം...

ലെസ്റ്ററിൽ ടോട്ടൻഹാമിന് അനായാസ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസിന് അനായാസ ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ മറികടന്നത്. ജയത്തോടെ 36 പോയിന്റുമായി ലീഗിൽ അവർ മൂന്നാം സ്ഥാനത്ത് തുടരും. ഹ്യുങ് മിൻ സോൺ...
Advertisement

Recent News