Browsing Category

Carabao Cup

The EFL Cup, currently known as the Carabao Cup is a major trophy in men’s domestic English football. League Cup, ലീഗ് കപ്പ്

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ ആഴ്‌സണൽ ലീഗ് കപ്പിൽ നിന്നു പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പിൽ നിന്നു ആഴ്‌സണൽ പുറത്ത്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ലോകകപ്പിന് മുമ്പ് സ്വന്തം മൈതാനത്ത് തങ്ങളുടെ അവസാന മത്സരത്തിനു ഇറങ്ങിയ ആഴ്‌സണൽ 3-1 നു ബ്രൈറ്റണിനോട് പരാജയപ്പെടുക ആയിരുന്നു. ആഴ്‌സണലിന് ആയി യുവ ഗോൾ കീപ്പർ കാൾ ഹെയിൻ…

ലീഗ് കപ്പിലും മുന്നേറാൻ ആഴ്‌സണൽ,വെല്ലുവിളി ഉയർത്താൻ ബ്രൈറ്റൺ

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടും. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലുള്ള ഒരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകി തന്നെയാവും ആഴ്‌സണൽ കളിക്കാൻ ഇറങ്ങുക.…

ലീഗ് കപ്പ്- എവർട്ടണിനെ തകർത്തു ബോർൺമൗത്ത്,ജയം കണ്ടു ലെസ്റ്റർ,ബ്രന്റ്ഫോർഡ് പുറത്ത്

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ പ്രീമിയർ ലീഗ് ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ എവർട്ടണിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ബോർൺമൗത്ത്. ജമാൽ ലൊ, ജൂനിയർ സ്റ്റാനിസ്‌ലാസ് പകരക്കാരായി ഇറങ്ങിയ എമിലിയാനോ മാർകണ്ടോസ്, ജെയിഡൻ ആന്റണി എന്നിവർ ആണ്…

കാരബാവോ കപ്പ്; മൂന്നാം റൗണ്ടിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടം

കാരബാവോ കപ്പ് മൂന്നാം റൗണ്ടിനായുള്ള നറുക്കെടുപ്പ് കഴിഞ്ഞു. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരുന്നതാണ് ഏറ്റവും വലിയ പോരാട്ടം. ഇത്തിഹാസ് സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്…

രക്ഷിക്കാൻ വന്ന കെപ വില്ലനായി, ലിവർപൂൾ ലീഗ് കപ്പ് ചാമ്പ്യന്മാർ!!

വെംബ്ലി ഫുട്ബോൾ സ്റ്റേഡിയത്തെ തീപിടിപ്പിച്ച ലീഗ് കപ്പ് ഫൈനൽ പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി ലിവർപൂൾ. ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി

ലീഗ് കപ്പ് ഫൈനലിൽ ചെൽസി – ലിവർപൂൾ പോരാട്ടം

കാരബാവോ കപ്പ് ഫൈനലിൽ ചെൽസി ഇന്ന് ലിവർപൂളിനെ നേരിടും. വെംബ്ലിയിൽ വെച്ചാണ് ഇന്നത്തെ ഫൈനൽ മത്സരം നടക്കുക. സീസൺ അവസാനിക്കാൻ മാസങ്ങൾ അവശേഷിക്കെ അതെ ആഭ്യന്തര കിരീടം സ്വന്തമാക്കാനാവും ഇരു ടീമുകളുടെയും ശ്രമം. അതെ സമയം ചെൽസി ഈ സീസണിൽ സൂപ്പർ കപ്പ്,

ലിവർപൂൾ കൂടുതൽ കിരീടങ്ങൾ നേടേണ്ടതുണ്ട് എന്ന് ക്ലോപ്പ്

നാളെ ലീഗ് കപ്പ് ഫൈനലിൽ ചെൽസിയെ നേരിടുന്ന ലിവർപൂൾ കിരീടം ഉറപ്പിക്കേണ്ടതുണ്ട് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. "ഈ നിമിഷത്തിൽ ലിവർപൂളിൽ എല്ലാവരും ശരിക്കും സന്തുഷ്ടരാണെന്ന് നമുക്കെല്ലാവർക്കും അറിയാം," ക്ലോപ്പ് പറഞ്ഞു. "എന്നാൽ 20…

എമിറേറ്റ്സിൽ വീണ്ടും ജോടാരാജ്! ആഴ്സണലിനെ വീഴ്ത്തി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ

ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ലിവർപൂൾ ആഴ്സണലിനെ തകർത്തു. ആദ്യ പാദത്തിലെ ഗോൾ രഹിത സമനിലക്ക് ശേഷം ആഴ്സണലിന്റെ ഗ്രൗണ്ടായ എമിറേറ്റ്സിൽ ഇറങ്ങിയ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സലായുടെയും മാനെയുടെയും അഭാവത്തിൽ…

സ്പർസിനോട് ‘നോ’ പറഞ്ഞ് ‘വാർ’, ചെൽസി കാരബാവോ കപ്പ് ഫൈനലിൽ

കാരബാവോ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിലും ജയിച്ച് ചെൽസി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ടോട്ടൻഹാമിന്റെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി കാരബാവോ കപ്പ് ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ ലിവർപൂൾ - ആഴ്‌സണൽ

കാരബാവോ കപ്പ്; ആദ്യ പാദത്തിൽ സ്പർസിനെതിരെ ഉജ്ജ്വല ജയവുമായി ചെൽസി

കാരബാവോ കപ്പിന്റെ ആദ്യ പാദത്തിൽ സ്പർസിനെതിരെ ഏകപക്ഷീയ ജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെയുടെ