Browsing Tag

Tamil Thalaivas

തമിഴ് തലൈവാസിനെ നിഷ്പ്രഭമാക്കി ബെംഗളൂരു ബുള്‍സ്

തമിഴ് തലൈവാസിനെതിരെ 45-28 എന്ന ആധികാരിക വിജയം നേടി ബെംഗളൂരു ബുള്‍സ്. ഇന്ന് പ്രൊകബഡി ലീഗിലെ രണ്ടാം മത്സരത്തിൽ ആദ്യ പകുതി പിന്നിടുമ്പോള്‍ 18-12 എന്ന നിലയിൽ 6 പോയിന്റ് ലീഡ് മാത്രമായിരുന്നു ബെംഗളൂരുവിന്റെ കൈയ്യിലെങ്കിൽ രണ്ടാം പകുതിയിൽ 27-16ന്…

വെല്ലുവിളി ഉയര്‍ത്തി ഹരിയാന, മറികടന്ന് ഡൽഹി, ത്രില്ലര്‍ പട്നയെ മറികടന്ന് തമിഴ് തലൈവാസ്

പ്രൊകബഡി ലീഗിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടപ്പോള്‍ വിജയം കുറിച്ച് ദബാംഗ് ഡൽഹിയും തമിഴ് തലൈവാസും. 38-36 എന്ന സ്കോറിന് ദബാംഗ് ഡൽഹി ഹരിയാന സ്റ്റീലേഴ്സിനെ വീഴ്ത്തിയപ്പോള്‍ 33-32 എന്ന സ്കോറിന് ഒരു പോയിന്റ്…

മഞ്ജീത്ത് മുന്നിൽ നിന്ന് നയിച്ചു, തമിഴ് തലൈവാസിനെ വീഴ്ത്തി ഹരിയാന സ്റ്റീലേഴ്സ്

തമിഴ് തലൈവാസിനെതിരെ വിജയവുമായി ഹരിയാന സ്റ്റീലേഴ്സ്. മഞ്ജീത് നേടിയ എട്ട് പോയിന്റുകളാണ് 27-22 എന്ന സ്കോറിന് വിജയം കുറിയ്ക്കുവാന്‍ ഹരിയാനയെ സഹായിച്ചത്. 5 പോയിന്റ് നേടിയ ജയ്ദീപ് ദഹിയ 5 പോയിന്റും മീത്തു 4 പോയിന്റും നേടി. പകുതി സമയത്ത് ഹരിയാന…

രണ്ടാം ദിവസവും ഒരു പോയിന്റിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി ഡല്‍ഹി

പ്രൊകബഡി ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു പോയിന്റിന്റെ വിജയം കരസ്ഥമാക്കി ദബാംഗ് ഡല്‍ഹി. ഇന്ന് തമിഴ്‍ തലൈവാസ് ആണ് ഡല്‍ഹിയുടെ പക്കല്‍ നേരിയ മാര്‍ജിനിലിലുള്ള തോല്‍വിയേറ്റ് വാങ്ങിയത്. ഇന്നലെ മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തെലുഗു…

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റ് വാങ്ങി തെലുഗു ടൈറ്റന്‍സ്, ദക്ഷിണേന്ത്യന്‍…

ഏഴാം സീസണില്‍ പുതിയ ജഴ്സിയില്‍ ഇറങ്ങുന്ന തമിഴ് തലൈവാസിന് ജയത്തോടെ തുടക്കം. രാഹുല്‍ ചൗധരിയും അജയ് താക്കൂറും കരുത്ത് നല്‍കിയ ടീമില്‍ രാഹുല്‍ തന്റെ പഴയ ടീമായ തെലുഗു ടൈറ്റന്‍സിനെതിരെ കളിക്കാനിറങ്ങിയ മത്സരത്തില്‍ 39-26 എന്ന സ്കോറിനാണ് തലൈവാസ്…

തുല്യത പാലിച്ച് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 40 വീതം പോയിന്റ് നേടി സമനിലയില്‍ പിരിഞ്ഞ് തമിഴ് തലൈവാസും ഹരിയാന സ്റ്റീലേഴ്സും. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 14-16 എന്ന സ്കോറിനു തമിഴ് തലൈവാസായിരുന്നു മുന്നിലെങ്കിലും പിന്നീട് മത്സരത്തില്‍ ഇരു ടീമുകളും…

തലൈവാസിനെ പരാജയപ്പെടുത്തുവാന്‍ ബംഗാളിനെ സഹായിച്ച് ജാംഗ് കുന്‍ ലീ

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 27-24 എന്ന നേരിയ വ്യത്യാസത്തില്‍ തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ ആതിഥേയരായ ബംഗാള്‍ വാരിയേഴ്സ്. ഇടവേള സമയത്ത് ഇരു ടീമുകളും 15 വീതം പോയിന്റ്…

അവസാന നിമിഷം കാലിടറി തമിഴ് തലൈവാസ്, ബംഗാള്‍ വാരിയേഴ്സിനു 7 പോയിന്റ് വിജയം

ആവേശകരമായ മത്സരത്തില്‍ തമിഴ് തലൈവാസിനെ കീഴടക്കി ബംഗാള്‍ വാരിയേഴ്സ്. 28-21 എന്ന സ്കോറിനാണ് ബംഗാള്‍ വാരിയേഴ്സിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടപ്പോളും 1 പോയിന്റിന്റെ നേരിയ ലീഡ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു.…

അജയ് താക്കൂര്‍ മിന്നിത്തിളങ്ങിയിട്ടും വിജയം തുടര്‍ക്കഥയാക്കി ഡല്‍ഹി, തലൈവാസിനെയും വീഴ്ത്തി

പ്രൊ കബഡി ലീഗില്‍ വിജയത്തുടര്‍ച്ചയുമായി ദബാംഗ് ഡല്‍ഹി. ഇന്നലെ ഒരു പോയിന്റിനു ബെംഗളൂരുവിനെ വീഴ്ത്തിയ ഡല്‍ഹി ഇന്ന് മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ തമിഴ് തലൈവാസിനെയാണ് കീഴടക്കിയത്. ഇന്നലെ തലനാരിഴയ്ക്കാണ് കടന്ന് കൂടിയതെങ്കില്‍ ഇന്ന് ഡല്‍ഹി 4…

സമനില കുരുക്കില്‍ തലൈവാസും പട്നയും

ത്യാഗരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്ന പൈറേറ്റ്സും തമിഴ് തലൈവാസും. ഫൈനല്‍ വിസില്‍ സമയത്ത് 35 വീതം പോയിന്റ് നേടിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നത്. പകുതി സമയത്ത് 16-14നു പട്നയായിരുന്നു…