Home Tags Tamil nadu

Tag: Tamil nadu

വാഷിംഗ്ടണ്‍ സുന്ദറിന് തന്നെക്കാള്‍ മികവുണ്ട്, തമിഴ്നാടിന് വേണ്ടി നാലാം നമ്പറില്‍ താരം ബാറ്റ് ചെയ്യണം...

ഇന്ത്യുയുടെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. തനിക്കുള്ളതിനെക്കാള്‍ സ്വാഭാവികമായ കഴിവ് വാഷിംഗ്ടണ്‍ സുന്ദറിനുണ്ടെന്നും താരത്തിന് തമിഴ്നാടിന്റെ ടോപ് 4 സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ അഭിപ്രായം...

ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്...

ബറോഡയെ വീഴ്ത്തി തമിഴ്നാടിന് സയ്യദ് മുഷ്താഖ് അലി ട്രോഫി കിരീടം

ബറോഡ നല്‍കിയ 121 റണ്‍സ് വിജയ ലക്ഷ്യം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് തമിഴ്നാട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ മണിമാരന്‍ സിദ്ധാര്‍ത്ഥിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം വിഷ്ണു...

ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6...

ബറോഡയും തമിഴ്നാടും സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കയറി ബറോഡയും തമിഴ്നാടും. തമിഴ്നാട് രാജസ്ഥാനെയും ബറോഡ പഞ്ചാബിനെയും മറികടന്നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. ഫൈനല്‍ മത്സരം ജനുവരി 31 ഞായറാഴ്ച അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍...

പഞ്ചാബും തമിഴ്നാടും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് പഞ്ചാബും തമിഴ്നാടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പഞ്ചാബ് കര്‍ണ്ണാടകയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തുകയായിരുന്നു. കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത...

തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ദിനേശ് കാര്‍ത്തിക്

കേരള താരം സന്ദീപ് വാര്യര്‍ അടുത്തിടെയാണ് തമിഴ്നാട്ടിലേക്ക് മാറുവാന്‍ തീരുമാനിച്ചത്. ഇന്ത്യ സിമന്റ്സിന് വേണ്ടി ജോലി ചെയ്യുന്ന താരം എംആര്‍എഫ് പേസ് ഫൗണ്ടേഷനിലാണ് പരിശീലനം നടത്തുന്നത്. ദിനേശ് കാര്‍ത്തിക് ആണ് തമിഴ്നാടിലേക്ക് മാറുവാനുള്ള...

തമിഴ്നാട് സെലക്ടര്‍മാര്‍ പാലിക്കേണ്ടത് ധോണി ടാക്ടിക്സ് – ഡബ്ല്യു വി രാമന്‍

എംഎസ് ധോണിയുടെ ടാക്ടിക്സ് ആവും തമിഴ്നാട് ടീം സെലക്ഷന്റെ കാര്യത്തില്‍ പാലിക്കുക എന്ന് പറഞ്ഞ് ഡബ്ല്യു വി രാമന്‍. കഴിഞ്ഞ കുറച്ച് നാളായി രഞ്ജി ട്രോഫിയില്‍ മികവ് പുലര്‍ത്താനാകാതെ പോകുന്ന തമിഴ്നാടിന് ടീം...

കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്‍, അവസാന പ്രതീക്ഷ സഞ്ജുവില്‍

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്‍. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്‍...

കരുതലോടെ കേരളം, ഒന്നാം സെഷനില്‍ നഷ്ടമായത് ഒരു വിക്കറ്റ് മാത്രം, സഞ്ജു സാംസണ് അര്‍ദ്ധ...

രഞ്ജി ട്രോഫി അവസാന ദിവസം തമിഴ്നാടിനെതിരെ കരുതലോടെ ബാറ്റ് വീശി കേരളം. 27/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം 143/2 എന്ന നിലയിലാണ്. രണ്ട്...

കേരളം കഷ്ടപ്പെടും, ജയിക്കുവാന്‍ 369 റണ്‍സ്

തമിഴ്നാടിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു കടുപ്പമേറിയ വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഒഴിവാക്കുവാന്‍ ടീം 369 റണ്‍സാണ് നേടേണ്ടത്. 252/7 എന്ന നിലയില്‍ തമിഴ്നാട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു....

116 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം 11 പന്തുകള്‍ക്കുള്ളില്‍ കേരള ഇന്നിംഗ്സിനു അവസാനം. 116 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. 29 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി...

അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം...

സക്സേന ആദ്യമേ പുറത്ത്, കേരളം 58/2 എന്ന നിലയില്‍

തമിഴ്നാടിനെ 268 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം കേരളത്തിനു തുടക്കത്തില്‍ തിരിച്ചടി. ജലജ് സക്സേനയെ പുറത്താക്കി ടി നടരാജന്‍ തമിഴ്നാടിനു ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ വിടവാങ്ങുമ്പോള്‍...

സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും...
Advertisement

Recent News