സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും

Washingtonsundarindia

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദര്‍ കളിക്കില്ല. താരത്തിന് നാലാഴ്ച കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തിൽ തമിഴ്നാടിനെ വിജയ് ശങ്കര്‍ നയിക്കും. ക്യാപ്റ്റനായി കാര്‍ത്തിക്കിനെയാണ് നിശ്ചയിച്ചതെങ്കിലും താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആറാഴ്ച വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

Previous articleസൂപ്പര്‍ 12ലേക്ക് എത്തുവാന്‍ ബംഗ്ലാദേശിന് ജയിക്കണം, ഒമാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു
Next articleഅമദ് ദിയാലോയെ ലോണിൽ അയക്കണമോ എന്നത് ആലോചനയിൽ എന്ന് ഒലെ