Home Tags Srikanth Kidambi

Tag: Srikanth Kidambi

ശ്രീകാന്ത് കിഡംബിയ്ക്ക് ആദ്യ റൗണ്ടില്‍ ജയം, രണ്ടാം റൗണ്ടില്‍ എതിരാളി കശ്യപ്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. റഷ്യയുടെ വ്ലാഡിമിര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമില്‍ 21-12, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. രണ്ടാം റൗണ്ടില്‍...

രണ്ടാം റൗണ്ടില്‍ പുറത്തായി കിഡംബിയും സമീര്‍ വര്‍മ്മയും

കൊറിയ മാസ്റ്റേഴ്സ് 2019ന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. സമീര്‍ തന്റെ സഹോദരന്‍ സൗരഭ് വര്‍മ്മയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയ കിം ഡോംഗ്ഹുനിനോട് പരാജയപ്പെട്ടപ്പോള്‍ കിഡംബിയുടെ തോല്‍വി...

കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി

കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം. 21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ്...

ഒളിമ്പിക്സ് ചാമ്പ്യന്‍ പരിക്കേറ്റ് പിന്മാറി, ശ്രീകാന്ത് കിഡംബി സെമിയില്‍

ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ ആയ ചെന്‍ ലോംഗിനെതിരെ ആദ്യ ഗെയിം 21-13ന് നേടി നില്‍ക്കവെയാണ് മത്സരത്തില്‍ നിന്ന് ലോംഗ് പിന്മാറിയത്....

സൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്‍യ്ക്ക് പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സഹതാരം സൗരഭ് വര്‍മ്മയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കിഡംബി എത്തുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടം ആദ്യ ഗെയിം...

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്,...

ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്‍ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്....

പരിക്ക് ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും ശ്രീകാന്ത് കിഡംബി കളിയ്ക്കില്ല

അടുത്ത കാലത്തായി തന്റെ മികച്ച ഫോമില്‍ കളിക്കാനാകാതെ ബുദ്ധിമുട്ടുന്ന ശ്രീകാന്ത് കിഡംബിയ്ക്ക് തലവേദനയായി പരിക്കും. കാല്‍മുട്ടിനുള്ള പരിക്ക് കാരണം താരം വരാനിരിക്കുന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും കളിക്കുകയില്ലെന്ന് അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ്...

സിന്ധുവിന് വിജയം, കിഡംബി പുറത്ത്, സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം, ഇത് ചരിത്ര നേട്ടം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് ജയം. അതേ സമയം പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി തോറ്റ് പുറത്തായി. 21-14, 21-6 എന്ന സ്കോറിനാണ് അമേരിക്കയുടെ ബീവെന്‍ സാംഗിനോട് സിന്ധു...

കിഡംബിയ്ക്കും ആദ്യ റൗണ്ടില്‍ പൊരുതി നേടിയ വിജയം, സമീര്‍ വര്‍മ്മയ്ക്ക് തോല്‍വി

ആദ്യ ഗെയിം നഷ്ടമായ ശേഷം വിജയിച്ച് കയറി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. അയര്‍ലാണ്ട് താരം ഹാറ്റ് ഗുയെനിന്നോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ശ്രീകാന്ത് ഇന്നലെ വിജയം കരസ്ഥമാക്കിയത്. ആദ്യ ഗെയിമില്‍ 17-21 ന്...

തായ്‍ലാന്‍ഡ് ഓപ്പണ്‍: കിഡംബിയും കശ്യപും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യന്‍ താരങ്ങള്‍. ഇന്നത്തെ മത്സരങ്ങളില്‍ ശ്രീകാന്ത് കിഡംബി ലോക 32ാം നമ്പര്‍ താരം ഖോസിറ്റ് ഫെട്പ്രാഡാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിന്...

ലോക ഒന്നാം നമ്പര്‍ താരത്തോട് മൂന്ന് ഗെയിമില്‍ തോറ്റ് പുറത്തായി ശ്രീകാന്ത് കിഡംബി

2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്....

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ...

അനായാസ ജയത്തോടെ കിഡംബി പ്രീക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് ആശ്വാസമയി കിഡംബിയുടെ ജയം. നേരത്തെ പ്രണോയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 41ാം സ്ഥാനത്തുള്ള ഇഹ്സാന്‍ മൗലാന...

ഫൈനലില്‍ കീഴടങ്ങി കിഡംബി, അക്സെല്‍സെന് കിരീടം

ഇന്ത്യ ഓപ്പണ്‍ 2019 ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബിയ്ക്ക് കാലിടറി. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു കിഡംബിയുടെ പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍െന്നിനോട് 7-21, 20-22 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍...
Advertisement

Recent News