Home Tags Srikanth Kidambi

Tag: Srikanth Kidambi

ലോക ഒന്നാം നമ്പര്‍ താരത്തോട് മൂന്ന് ഗെയിമില്‍ തോറ്റ് പുറത്തായി ശ്രീകാന്ത് കിഡംബി

2019 സിംഗപ്പൂര്‍ ഓപ്പണില്‍ നിന്ന് പുറത്തായി ശ്രീകാന്ത് കിഡംബി. ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് ശ്രീകാന്ത് പരാജയമേറ്റു വാങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരവമായ ജപ്പാന്റെ കെന്റോ മോമോട്ടയാണ് ഇന്ന് ശ്രീകാന്തിനെ പുറത്താക്കിയത്....

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി കശ്യപിനും തോല്‍വി

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ...

അനായാസ ജയത്തോടെ കിഡംബി പ്രീക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് ആശ്വാസമയി കിഡംബിയുടെ ജയം. നേരത്തെ പ്രണോയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരിട്ടുള്ള ഗെയിമിലായിരുന്നു ശ്രീകാന്തിന്റെ വിജയം. ഇന്തോനേഷ്യയുടെ ലോക റാങ്കിംഗില്‍ 41ാം സ്ഥാനത്തുള്ള ഇഹ്സാന്‍ മൗലാന...

ഫൈനലില്‍ കീഴടങ്ങി കിഡംബി, അക്സെല്‍സെന് കിരീടം

ഇന്ത്യ ഓപ്പണ്‍ 2019 ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബിയ്ക്ക് കാലിടറി. ഇന്ന് നടന്ന ഫൈനലില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു കിഡംബിയുടെ പരാജയം. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍െന്നിനോട് 7-21, 20-22 എന്ന സ്കോറിനായിരുന്നു തോല്‍വി. ആദ്യ ഗെയിമില്‍...

ഇന്ത്യ ഓപ്പണില്‍ ഇന്ന് സൂപ്പര്‍ ഫൈനല്‍

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെ കീഴടക്കിയാണ് അക്സെല്‍സെന്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ലോക...

കിഡംബി ഫൈനലില്‍, അക്സെല്‍സെനു മുന്നില്‍ കശ്യപിനും രക്ഷയില്ല

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ശ്രീകാന്ത് കിഡംബി. സെമി ഫൈനലില്‍ ചൈനയുടെ യൂസിയാംഗ് ഹുവാംഗിനെതിരെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കിഡംബിയുടെ ജയം. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി ഫൈനലിലേക്ക്...

കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം....

മരിനോട് സിന്ധുവിനു തോല്‍വി, സൈന സെമിയില്‍, കിഡംബിയും പുറത്ത്

കരോളിന മരിനോട് തോല്‍വിയേറ്റു വാങ്ങി ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് സ്പെയിനിന്റെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട് സിന്ധു കീഴടങ്ങിയത്. 11-21, 12-21...

ലോക പത്താം നമ്പര്‍ താരത്തെ കീഴടക്കി കിഡംബി, സിന്ധുവും ക്വാര്‍ട്ടറിലേക്ക്

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും പിവി സിന്ധുവും. കിഡംബി ജപ്പാന്റെ ലോക പത്താം നമ്പര്‍ താരം കെന്റ നിഷിമോട്ടോയെ 21-14, 21-9 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ്...

ക്വാര്‍ട്ടറില്‍ കാലിടറി കിഡംബി, ആദ്യം ഗെയിം നേടിയ ശേഷം തോല്‍വി

മലേഷ്യ മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് കിഡംബി അടിയറവ് പറഞ്ഞതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ പുരുഷ...

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട്...

ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞ് ശ്രീകാന്ത് കിഡംബി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള കെന്റയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് തോല്‍വി പിണഞ്ഞത്....

പ്രണോയിയെ കീഴടക്കി കിഡംബി ക്വാര്‍ട്ടര്‍

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയം നേടി ശ്രീകാന്ത് കിഡംബി. ഇന്ത്യയുടെ തന്നെ എച്ച് എസ് പ്രണോയിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം കിഡംബി പിടിച്ചെടുത്തത്. 67 മിനുട്ടാണ്...

കിഡംബിയ്ക്ക് ജയം, കശ്യപിനു പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. ഇന്ന് സായി പ്രണീത് പരാജയപ്പെട്ടതിനു ശേഷം ശ്രീകാന്ത് കിഡംബിയ്ക്ക് വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചപ്പോള്‍ പാരുപ്പള്ളി കശ്യപിനു പരാജയമായിരുന്നു ഫലം. കിഡംബി നേരിട്ടുള്ള...

ക്വാര്‍ട്ടറില്‍ കത്തിയമര്‍ന്ന് ഇന്ത്യന്‍ സ്വപ്നങ്ങള്‍

ചൈന ഓപ്പണില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഇന്ന് വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പിവി സിന്ധു പരാജയപ്പെട്ടത്തിനു പിന്നാലെ പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബിയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും പുറത്താകുകയായിരുന്നു....
Advertisement

Recent News