Home Tags Sri Lanka

Tag: Sri Lanka

ജഡേജയ്ക്ക് പകരക്കാരനായി അക്സര്‍ പട്ടേല്‍ ടെസ്റ്റ് സ്ക്വാഡിലേക്ക്

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് പകരം ഗുജറാത്തിന്റെ അക്സര്‍ പട്ടേലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ബിസിസിഐ പ്രഖ്യാപനം. ഓഗസ്റ്റ് 12നാണ് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കുന്നത്. 23 വയസ്സുകാരന്‍ അക്സര്‍ ഇന്ത്യയ്ക്കായി 30 ഏകദിനത്തിലും...

കൂനിന്മേല്‍ കുരു ആയി പരിക്ക്, മൂന്നാം ടെസ്റ്റില്‍ ഹെരാത്തിനു വിശ്രമം

ഇന്ത്യയ്ക്കെതിരെ ഓഗസ്റ്റ് 12നു പല്ലെകീലേയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് ശ്രീലങ്കയുടെ ചാമ്പ്യന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് പുറത്ത്. പരമ്പര നഷ്ടപ്പെട്ട ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ നിലവില്‍ പുറം വേദനയാല്‍ ബുദ്ധിമുട്ടുന്ന താരത്തിനെ...

ജഡേജയ്ക്ക് മുന്നില്‍ തകര്‍ന്ന ശ്രീലങ്കന്‍ പ്രതിരോധം, ഇന്ത്യയ്ക്ക് പരമ്പര ജയം

മത്സര ജയം എന്ന പ്രതീക്ഷ ഏറെക്കുറെ കൈവിട്ട ശ്രീലങ്കയുടെ, ഇന്ത്യയെ വീണ്ടും ബാറ്റ് ചെയ്യിക്കുക എന്ന ആഗ്രഹം കൂടി ജഡേജയ്ക്ക് മുന്നില്‍ വിഫലമായപ്പോള്‍ ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര വിജയം. ദിമുത് കരുണാരത്നേയുടെ...

ശ്രീലങ്ക പൊരുതുന്നു, ദിമുത് കരുണാരത്നേയ്ക്ക് ശതകം

ഇന്ത്യയ്ക്കെതിരെയുള്ള കൊളംബോ ടെസ്റ്റിന്റെ നാലാം ദിനം ശ്രീലങ്ക പൊരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ 183 റണ്‍സിനു പുറത്തായ ശേഷം രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനമാണ് ശ്രീലങ്കന്‍ ബാറ്റ്സ്മന്മാര്‍ പുറത്തെടുത്തത്. ദിമുത് കരുണാരത്നേയും ശതകം നേടിയപ്പോള്‍...

കൊളംബോയില്‍ ഇന്ത്യന്‍ ആധിപത്യം

കൊളംബോയില്‍ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ഇന്ത്യന്‍ ആധിപത്യം. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍...

കോഹ്‍ലിയ്ക്ക് മധുരപ്പതിനേഴ്, ശ്രീങ്കയ്ക്ക് ജയിക്കാന്‍ 550

ഇന്ത്യയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ 550 റണ്‍സ് പിന്തുടരുന്ന ശ്രീലങ്ക ഉച്ച ഭക്ഷണ സമയത്ത് 85/2 എന്ന നിലയില്‍. വിരാട് കോഹ്‍ലി തന്റെ പതിനേഴാം ശതകം തികച്ച ഉടനെ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ്...

ആദ്യ ദിനം തിളങ്ങി ക്രെയിഗ് ഇര്‍വിനും രംഗന ഹെരാത്തും

കൊളംബോ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ സിംബാബ്‍വേ മികച്ച സ്കോറിലേക്ക്. ശ്രീലങ്കയുടെ രംഗന ഹെരാത്തും സിംബാബ്‍വേയുടെ ക്രെയിഗ് ഇര്‍വിനുമാണ് ആദ്യ ദിനം തിളങ്ങിയ താരങ്ങള്‍. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും ശ്രീലങ്കന്‍ ബൗളിംഗിനെ ചെറുത്ത്...

ചരിത്ര മുഹൂര്‍ത്തവുമായി സിംബാബ്‍വേ, ശ്രീലങ്കയിലൊരു പരമ്പര വിജയം

വിദേശ മണ്ണില്‍ 8 വര്‍ഷത്തിനു ശേഷമുള്ള പരമ്പര വിജയവുമായി സിംബാബ്‍വേയ്ക്ക് ചരിത്ര നിമിഷം. പരമ്പര 2-2 നു തുല്യത പാലിച്ച് നില്‍ക്കുമ്പോള്‍ അഞ്ചാം ഏകദിനത്തില്‍ ശ്രീലങ്കയെ 3 വിക്കറ്റിനു പരാജയപ്പെടുത്തുകയായിരുന്നു സന്ദര്‍ശകര്‍. 204...

ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ലോക കപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനു തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ആതിഥേയര്‍ ഇന്ന് തങ്ങളുടെ രണ്ടാം വിജയമാണ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ട് ഇന്ന്...

ദിനേശ് ചണ്ഡിമൽ ശ്രീലങ്കൻ ടീമിൽ നിന്നും പുറത്ത്

സിംബാബ്‌വെക്കെതിരെയുള്ള ആദ്യ രണ്ടു ഏകദിനങ്ങൾക്കുള്ള 13 അംഗ ടീമിനെ ശ്രീലങ്ക പ്രഖ്യാപിച്ചു. സ്റ്റാർ ബാറ്റ്സ്മാൻ ദിനേശ് ചണ്ഡിമലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാമ്പ്യൻസ് ട്രോഫിയിലെ നിരാശാജനകമായ പ്രകടനമാണ് ചണ്ഡിമലിനു വിനയായത്. അതെ സമയം 19...

നിക് പോതസ് ശ്രീലങ്കയുടെ ഇന്ററിം കോച്

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ററിം കോച്ചായി നിലവിലെ ഫീൽഡിങ് കോച്ചായ നിക് പോതസിനെ നിയമിച്ചു. മുഖ്യ പരിശീലകനായിരുന്ന ഗ്രഹാം ഫോഡിന്റെ കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചതോടെ, പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നത്...

രണ്ടാം ശതകവുമായി ധനന്‍ജയ ഡിസില്‍വ, ശ്രീലങ്ക മികച്ച സ്കോറിലേക്ക്

ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക 290/5 എന്ന നിലയില്‍. മധ്യനിരയുടെ പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഒരു സമയത്ത് 62/0 എന്ന...

ക്രെമറിന്റെ പോരാട്ടം വിഫലം, അവസാന മണിക്കൂറില്‍ വിജയം നേടി ശ്രീലങ്ക

അഞ്ചാം ദിവസത്തെ അവസാന മണിക്കൂര്‍ വരെ നീണ്ട സിംബാബ്വേയുടെ പോരാട്ടത്തിനു ഒടുവില്‍ പരാജയത്തിന്റെ രുചി. 412 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ അവസാന ദിവസം മറികടക്കുക എന്നത് അസാധ്യമായതിനാല്‍ സമനിലയെന്ന ദൗത്യവുമായാണ് ആതിഥേയര്‍ എത്തിയത്....

ഹരാരെ ടെസ്റ്റ്‌ : ശ്രീലങ്കക്ക് മികച്ച ലീഡ്

സിംബാബ്‌വെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ നാലാം ദിനം മഴ മൂലം കളി നേരത്തെ നിർത്തുമ്പോൾ ശ്രീലങ്ക ശക്തമായ നിലയിൽ. 5/0 എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ലങ്ക കളി അവസാനിക്കുമ്പോൾ 247/6...

ക്രെമാറിന് സെഞ്ച്വറി , ഫോളോ ഓണ്‍ ഒഴിവാക്കി സിംബാബ്‍വെ

ഹരാരേ : ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ വാലറ്റക്കാരുടെ പോരാട്ട മികവിൽ സിംബാബ്‌വെ ഫോളോ ഓൺ ഒഴിവാക്കി. 139/6 എന്ന നിലയിൽ ദയനീയ തകർച്ചയിലേക്ക് നീങ്ങിയ ആതിഥേയർ അവിശ്വസനീയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്....

Recent News