Home Tags Southampton

Tag: Southampton

ന്യൂ കാസിലിന് ആദ്യ ജയം ഇനിയും അകലെ, സൗത്താംപ്ടനോട് സമനില

ഒരു വിജയം എന്ന ന്യൂ കാസിലിന്റെ ആഗ്രഹം സൗത്താംപ്ടണിലും നടന്നില്ല. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ വിരസമായ ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും പോയിന്റ് പങ്ക് വച്ചു പിരിഞ്ഞു. ലീഗിൽ 10 മത്സരങ്ങൾ...

സൗത്താംപ്ടണെ തോൽപ്പിച്ച് വിജയ വഴിയിൽ തിരിച്ചെത്തി ചെൽസി

അവസാന രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. സൗത്താംപ്ടണെയാണ് ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ചെൽസിക്ക് വേണ്ടി ഹസാർഡും റോസ് ബാർക്ലിയും മൊറാട്ടയുമാണ് ഗോളുകൾ...

അപരാജിത കുതിപ്പ് തുടരാൻ ലിവർപൂൾ ഇന്ന് സൗത്താപ്ടനെതിരെ

സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂളിന് ഇന്ന് ആൻഫീൽഡിൽ സൗത്താപ്റ്റന്റെ വെല്ലുവിളി. ഇതുവരെ കളിച്ച 6 മത്സരങ്ങളും ജയിച്ച ലിവർപൂൾ സീസണിലെ 7 ആം ജയമാകും ലക്ഷ്യമിടുക. ആൻഫീൽഡിൽ കാര്യമായ റെക്കോർഡ് ഇല്ലാത്ത...

സൗത്താംപ്ടണ്‍ തോല്‍വിയ്ക്ക് കാരണം അശ്വിന്‍: ഹര്‍ഭജന്‍ സിംഗ്

സൗത്താംപ്ടണില്‍ തോല്‍വിയേറ്റു വാങ്ങി ഇംഗ്ലണ്ട് പരമ്പര അടിയറവ് പറഞ്ഞതിനു പൂര്‍ണ്ണ ഉത്തരവാദി അശ്വിനെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. മോയിന്‍ അലി രണ്ട് ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ പിച്ചില്‍ അശ്വിന്‍ നിറം മങ്ങിയതാണ്...

ഈ ടീമിലെ മൂന്ന് നാല് താരങ്ങളെ പുറത്താക്കിയേ മതിയാകൂ: ഗവാസ്കര്‍

സൗത്താംപ്ടണിലെ തോല്‍വിയ്ക്ക് പിന്നാലെ മൂന്ന് താരങ്ങളെ പുറത്താക്കുവാന്‍ ആവശ്യപ്പെട്ട് സുനില്‍ ഗവാസ്കര്‍. താരം നേരത്തെ തന്നെ വിമര്‍ശിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പുറമേ പേര് പറഞ്ഞില്ലെങ്കിലും സുനില്‍ ഗവാസ്കര്‍ ലക്ഷ്യം വെച്ചത് രവി ചന്ദ്രന്‍...

ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനു, സൗത്താംപ്ടണില്‍ ഇന്ത്യയ്ക്കെതിരെ 60 റണ്‍സ് ജയം

നേരത്തെ സൂചിപ്പിച്ചത് പോലെ 245 റണ്‍സ് എന്ന ശ്രമകരമായ ലക്ഷ്യം നേടാനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു 60 റണ്‍സ് ജയം. ജയത്തോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര...

ലീഡ് തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ലഞ്ചിനു തൊട്ട് മുമ്പ് ഇംഗ്ലണ്ടിനു തിരിച്ചടി. ആദ്യ മണിക്കൂറില്‍ തന്നെ ഓപ്പണര്‍മാര്‍ നഷ്ടമായ ശേഷം കീറ്റണ്‍ ജെന്നിംഗ്സും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ലഞ്ചിനു തൊട്ടുമുമ്പ്...

പുജാരയ്ക്ക് ശതകം, നേരിയ ലീഡ് ഇന്ത്യയ്ക്ക്, മോയിന്‍ അലിയ്ക്ക് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണില്‍ 273 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ. 27 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യയ്ക്ക് മത്സരത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ചേതേശ്വര്‍ പുജാര പൊരുതി നേടിയ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ 273 റണ്‍സിലേക്ക് എത്തിയത്....

റോസ് ബൗളില്‍ ടോസ് നേടി ഇംഗ്ലണ്ട്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സൗത്താംപ്ടണിലെ റോസ് ബൗളില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.. പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-1 നു...

സാം കറനും മോയിന്‍ അലിയും ടീമില്‍, ഇംഗ്ലണ്ട് അന്തിമ ഇലവനെ പ്രഖ്യാപിച്ചു

സൗത്താംപ്ടണ്‍ ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ടിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചു. ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യയ്ക്കെതിരെ പരാജയപ്പെട്ട ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയിരിക്കുന്നത്. ഒല്ലി പോപ്പിനു പകരം മോയിന്‍ അലിയും ക്രിസ് വോക്സിനു പകരം സാം...

ഇംഗ്ലണ്ടിനെക്കാള്‍ മികച്ച പേസ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക്: ഷമി

ഇന്ത്യയുടെ പേസ് നിരയ്ക്ക് സൗത്താംപ്ടണില്‍ വിജയക്കൊടി പാറിപ്പിക്കാനാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച് മുഹമ്മദ് ഷമി. എഡ്ജ്ബാസ്റ്റണില്‍ തലനാരിഴയ്ക്ക് തോല്‍വി വഴങ്ങിയ ശേഷം ലോര്‍ഡ്സില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ തിരിച്ചടിക്കുകയാിയരുന്നു. ജസ്പ്രീത്...

നാലാം ടെസ്റ്റ് അശ്വിന്‍ കളിക്കുന്നത് സംശയത്തില്‍

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിക്കുക സംശയമെന്ന തരത്തില്‍ വാര്‍ത്തകള്‍. സൗത്താംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ താരം ഇപ്പോള്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ലെന്നും താരം പരിശീലനം ആരംഭിച്ചാല്‍...

നോർവെ താരത്തെ സ്വന്തമാക്കി സൗതാംപ്ടൻ

സ്വിസ് ക്ലബ്ബ് ബാസലിന്റെ നോർവെ താരം മുഹമ്മദ് എൽയൂനിസിയെ ടീമിലെത്തിച് സൗതാംപ്ടൻ. 16 മില്യൺ യൂറോ നൽകിയാണ് അവർ താരത്തെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം 23...

സ്വാൻസിയെ സൗത്താംപ്ടൻ വീഴ്ത്തി, വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിന് പുറത്ത്

മനോലോ ഗാബിയാഡീനിയുടെ ഗോൾ വെസ്റ്റ് ബ്രോമിന്റെ ഹൃദയം തകർത്തു. സ്വാൻസിയെ സൗതാംപ്ടൻ എതിരില്ലാത്ത ഒരു ഗോളിന് മറി കടന്നതോടെയാണ് വെസ്റ്റ് ബ്രോമിന്റെ തരം താഴ്ത്തൽ ഉറപ്പായത്. തോൽവിയോടെ സ്വാൻസിയുടെ കാര്യവും പരുങ്ങലിലായി. വെസ്റ്റ് ബ്രോം...

വെസ്റ്റ് ബ്രോമിന് ജീവനായി എവർട്ടന്റെ അവസാന മിനിട്ടിലെ ഗോൾ

മത്സരത്തിലെ അവസാന കിക്കിൽ ഗോൾ വഴങ്ങി സൗത്താംപ്ടൻ വെസ്റ്റ് ബ്രോമിന് പ്രീമിയർ ലീഗിൽ തുടരാൻ തൽകാലത്തേക്കെങ്കിലും അവസരം നൽകി. എവർട്ടന് എതിരെ 95 മിനുട്ട് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങിയ സൗത്താംപ്ടൻ...
Advertisement

Recent News