Home Tags Southampton

Tag: Southampton

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍...

ചെൽസിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന സൗതാമ്പ്ടണ് മുൻപിൽ സമനിലയിൽ കുടുങ്ങി ചെൽസി. 1-1നാണ് ചെൽസിയെ സൗതാമ്പ്ടൺ സമനിലയിൽ കുടുക്കിയത്. തുടർച്ചയായി 6 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് സൗതാമ്പ്ടൺ ഒരു സമനില സ്വന്തമാക്കുന്നത്....

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം...

വീണ്ടും ചുവപ്പ് കാർഡ്, സമനിലകൊണ്ട് തടിയൂരി ആഴ്‌സണൽ

പ്രീമിയർ ലീഗിൽ ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സതാംപ്ടൺ ആണ് ആഴ്‌സണലിനെ 1-1ന് സമനിലയിൽ തളച്ചത്. രണ്ടാം പകുതിയിൽ ആഴ്‌സണൽ താരം ഗബ്രിയൽ ചുവപ്പ് കാർഡ്...

സാഹയുടെ ഗോളിൽ സൗത്താമ്പ്ടൺ സ്വാഹ!!

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിന് വിജയ തുടക്കം. സ്വന്തം ഗ്രൗണ്ടിൽ വെച്ച് സൗതാമ്പ്ടണെ നേരിട്ട റോയ് ഹോഡ്സന്റെ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്. പാലസിന്റെ ഏറ്റവും പ്രധാനപ്പെട്ട...

പരമ്പര ഇംഗ്ലണ്ടിനെങ്കിലും സൗത്താംപ്ടണ്‍ ടെസ്റ്റ് സമനലിയില്‍ ആക്കിയ പാക്കിസ്ഥാന് അഭിമാനിക്കാം

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റിന്റെ പരമ്പര അടിയറവ് വെച്ചുവെങ്കിലും പാക്കിസ്ഥാന്റേത് തലയുയര്‍ത്താവുന്ന പ്രകടനം തന്നെ. ആദ്യ ടെസ്റ്റില്‍ വിജയം കൈപ്പിടിയിലൊതുക്കിയ നിമിഷത്തില്‍ നിന്നാണ് ജോസ് ബട്‍ലറും ക്രിസ് വോക്സും പാക്കിസ്ഥാന്‍ സ്വപ്നങ്ങളെ തച്ചു തകര്‍ത്തത്....

സൗത്താംപ്ടണില്‍ ആദ്യ സെഷന്‍ മഴ മൂലം നഷ്ടമാകും

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ അവസാന ദിവസത്തെ കളിയുടെ ആരംഭം മഴ മൂലം വൈകി. ആദ്യ ദിവസത്തെ ലഞ്ചിന് ഏതാനും മിനുട്ടുകള്‍ മാത്രമുള്ളപ്പോളും മത്സരം ഇതുവരെ തുടങ്ങാനായിട്ടില്ല. ഫോളോ ഓണ്‍ ചെയ്യപ്പെട്ട ശേഷം തങ്ങളുടെ രണ്ടാം...

ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ അവസാന സെഷനില്‍ ക്യാച്ചുകള്‍ കൈവിട്ടതിന് പിന്നില്‍ വെളിച്ചക്കുറവ് വലിയ ഘടകം...

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം ഇംഗ്ലണ്ട് ടീമിനെ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസം കളി നേരത്തെ നിര്‍ത്തുവാന്‍ അമ്പയര്‍മാര്‍...

സമ്മര്‍ദ്ദമുണ്ടെങ്കിലും പാക്കിസ്ഥാന് സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്താനാകുമെന്ന് പ്രതീക്ഷ – ഫവദ് അലം

ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്യാനിറങ്ങി മൂന്ന് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് ഇനിയും മത്സരത്തില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയുണ്ടെന്നാണ് ഓള്‍റൗണ്ടര്‍ ഫവദ് അലം പറയുന്നത്. ഫോമിലുള്ള താരങ്ങളായ ആബിദ് അലിയും ബാബര്‍ അസമും പുറത്തായെങ്കിലും...

സൗത്താംപ്ടണില്‍ കാര്യങ്ങള്‍ തഥൈവ, മഴയോട് മഴ

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ അവസാന ദിവസവും മഴ കാരണം മത്സരം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രണ്ട് സെഷനുകള്‍ മാത്രം അവശേഷിക്കെ മൂന്ന് ദിവസത്തെ കളിയാണ് ഇപ്പോള്‍ മഴ മൂലം ഉപേക്ഷിക്കപ്പെടുന്നത്. മൂന്നാം ദിവസം പൂര്‍ണ്ണമായും...

വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നിര്‍ത്തുന്നത് താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി, അത് അമ്പയര്‍മാരുടെ ശരിയായ തീരുമാനം

ക്രിക്കറ്റ് ആരാധകര്‍ക്ക് അസന്തുഷ്ടി നല്‍കുന്ന കാര്യമാണെങ്കിലും വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുവാനുള്ള തീരുമാനം അമ്പയര്‍മാര്‍ എടുക്കുന്നത് ഉചിതമായ തീരുമാനം ആണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി. ഇരുണ്ട് മൂടിയ സാഹചര്യത്തില്‍ ഒരു...

സൗത്താംപ്ടണ്‍ ടെസ്റ്റ് സമനിലയിലേക്ക്, നാലാം ദിവസവും മഴ കവര്‍ന്നു

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ നാലാം ദിവസവും മഴ കവര്‍ന്നു. ആദ്യ ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 236 റണ്‍സിന് ഓള്‍ഔട്ട് ആയ ശേഷം ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ച് 7/1 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ്...

സ്മാര്‍ട്ട് വാച്ച് ധരിച്ചെത്തി സൗത്താംപ്ടണിലെ അമ്പയര്‍, തെറ്റ് മനസ്സിലാക്കിയ ഉടനെ തിരുത്തി

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ആയ റിച്ചാര്‍ഡ് കെറ്റില്‍ബോറോ. തെറ്റ് മനസ്സിലാക്കിയ ഉടന്‍ തന്നെ അദ്ദേഹം അത് ഊരി മാറ്റുകയും പിന്നീട് അത് ഉപയോഗിച്ചതുമില്ല. പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ ഓണ്‍-ഫീല്‍ഡ്...

സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, പാക്കിസ്ഥാന്‍ ടീമിലെ...

സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍...

ഷാന്‍ മസൂദിനെ നഷ്ടമായെങ്കിലും കരുതലോടെ പാക്കിസ്ഥാന്‍ മുന്നോട്ട്

സൗത്താംപ്ടണിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന് * വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയ ശേഷം തൊട്ടടുത്ത ഓവറില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ...
Advertisement

Recent News