Home Tags Southampton

Tag: Southampton

സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, പാക്കിസ്ഥാന്‍ ടീമിലെ...

സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍...

ഷാന്‍ മസൂദിനെ നഷ്ടമായെങ്കിലും കരുതലോടെ പാക്കിസ്ഥാന്‍ മുന്നോട്ട്

സൗത്താംപ്ടണിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന് * വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയ ശേഷം തൊട്ടടുത്ത ഓവറില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ...

ഏജീസ് ബൗളിലെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് അയര്‍ലണ്ട്

ഏജീസ് ബൗളിലെ ക്രീം കസേരകള്‍ പന്ത് കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് അയര്‍ലണ്ട്. ഇപ്പോള്‍ കൊറോണ കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടക്കുമ്പോള്‍ കാണികളില്ലാത്തതിനാല്‍ തന്നെ ഒഴിഞ്ഞ കസേരകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് അയര്‍ലണ്ട് വ്യക്താക്കിയിരിക്കുന്നത്. ഇംഗ്ലണ്ടും...

ടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്

തന്നെ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കുവാന്‍ ഏറെ പ്രയാസമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. വിന്‍ഡീസിനെതിരെയുള്ള സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയിരുന്നു. വിന്‍ഡീസിന് പുറമെ...

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

സൗത്താംപ്ടണില്‍ വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. ഇന്നത്തെ ആദ്യ സെഷന്‍ ഉപേക്ഷിക്കുകയായിരുന്നു....

ആദ്യ സെഷന്‍ മഴ മൂലം നഷ്ടം

ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടമായി. മഴ കാരണമാണ് ടോസ് വൈകിയത്. കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തി വെച്ച ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം...

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇരുവരും...

മഴയുടെ തുണയില്‍ ആദ്യ പോയിന്റ് നേടി ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ തുടര്‍ച്ചയായ നാലാം തോല്‍വി ഒഴിവാക്കുവാനായി ഇന്ന് വിന്‍ഡീസിനെ നേരിട്ട ദക്ഷിണാഫ്രിക്ക 27/2 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നുവെങ്കിലും മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനു ശേഷം ഇത് രണ്ടാം...

മഴ മാറുന്നില്ല, സൗത്താംപ്ടണില്‍ കളി നടക്കുക സംശയത്തില്‍

തോരാതെ പെയ്യുന്ന മഴയില്‍ ഈ ലോകകപ്പിലെ രണ്ടാമത്തെ മത്സരവും മുടങ്ങുന്നതിനുള്ള സാധ്യത ഏറെ. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരം പുരോഗമിക്കവെയാണ് വില്ലനായി മഴയെത്തിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 7.3 ഓവറില്‍...

ലോങ്ങിന്റെ റെക്കോർഡ് ഗോളും തുണച്ചില്ല, സൗത്താംപ്ടണ് സമനില

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ ഗോൾ പിറന്ന മത്സരത്തിൽ സൗത്താംപ്ടന് സമനില. വാട്ട്ഫോർഡാണ് അവരെ 1-1 ന്റെ സമനിലയിൽ തളച്ചത്. വെറും 7 സെക്കന്റുകൾ കൊണ്ട് ഗോൾ നേടി ഷെയിൻ...

റിലഗേഷൻ പോരാട്ടത്തിൽ നിർണായക ജയവുമായി ബേൺലിയും സൗത്താംപ്ടനും

വമ്പന്മാരെ ഞെട്ടിക്കുന്ന വോൾവ്സിന്റെ കളി പക്ഷെ ബേൺലിയിൽ വിലപോയില്ല. റിലഗേഷൻ പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകളാണ് വോൾവ്സിന്റെ കഥ കഴിച്ചത്. ജയതോടെ 33 പോയിന്റുള്ള അവർ റിലഗേഷൻ ഭീഷണിക്ക്...

ലംപാർഡ് കുതിപ്പ് തുടരുന്നു, സൗത്താംപ്ടനെ മറികടന്ന് ഡർബി

ഫ്രാങ്ക് ലാംപാർഡിന്റെ ഡർബി കുതിപ്പ് തുടരുന്നു. ഇത്തവണ എഫ് എ കപ്പ് മൂന്നാം റൌണ്ട് റിപ്ലെയിൽ സൗത്താംപ്ടനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ഡർബി അടുത്ത റൌണ്ട് ഉറപ്പാക്കിയത്. ആദ്യ പാദ മത്സരം...

ആഴ്സണൽ കുതിപ്പിന് സൗത്താംപ്ടണിൽ അന്ത്യം

ആഴ്സണലിന്റെ അപരാജിത കുതിപ്പ് സൗത്താംപ്ടണിൽ അവസാനിച്ചു. പുതിയ പരിശീലകൻ റാൾഫ് ഹാസൻഹട്ടിലിന്റെ കീഴിൽ സൗത്താംപ്ടൻറെ ആദ്യ ജയമാണ് ഇത്. 3- 2 നാണ് ആവേശകരമായ മത്സരത്തിന് ഒടുവിൽ സൗത്താംപ്ടൻ ജയം സ്വന്തമാക്കിയത്. സ്വപ്ന തുല്ല്യമായ...

മുൻ ലെയ്പ്സിഗ് പരിശീലകൻ ഇനി സൗത്താംപ്ടന്റെ തന്ത്രങ്ങൾ ഒരുക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് സൗത്താംപ്ടൻ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ലേയ്പ്സിഗ് പരിശീലകൻ റാൾഫ് ഹാസൻഹട്ടിൽ ആണ് ഇനി സെയിന്റ്സിനെ നയിക്കുക. തിങ്കളാഴ്ച്ച പുറത്താക്കപ്പെട്ട മാർക് ഹ്യുജ്സിന് പകരകാരനായാണ്‌ ഹാസൻഹട്ടിൽ എത്തുന്നത്. മെയ്...

തിരിച്ചു വരവ് ഗംഭീരമാക്കി റനിയേരി, ഫുൾഹാമിന് ആവേശ ജയം

പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ആദ്യ മത്സരം ആവേശമാക്കി ക്ലാഡിയോ റനിയേരി. സൗത്താംപ്ടനെ നേരിട്ട അവർ 3-2 എന്ന സ്കോറിനാണ് ജയം ഉറപ്പാക്കിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഫുൾഹാം തിരിച്ചു വരവിലൂടെ...
Advertisement

Recent News