Browsing Tag

South Zone

ദുലീപ് ട്രോഫി ജേതാക്കളായി വെസ്റ്റ് സോൺ, സൗത്ത് സോണിനെ തകര്‍ത്തത് 294 റൺസിന്

സൗത്ത് സോണിനെതിരെ 294 റൺസ് വിജയത്തോടെ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി വെസ്റ്റ് സോൺ. 529 റൺസിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോണിന് രണ്ടാം ഇന്നിംഗ്സിൽ 234 റൺസ് മാത്രമേ നേടാനായുള്ളു. ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് സോൺ വെറും 270…

രോഹന്‍ കുന്നുമ്മലിന് ശതകം നഷ്ടം, ദുലീപ് ട്രോഫി കിരീടത്തിന് അരികെ വെസ്റ്റ് സോൺ

529 റൺസെന്ന കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ സൗത്ത് സോൺ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ദുലീപ് ട്രോഫി ഫൈനൽ വിജയത്തിന് തൊട്ടരികെയെത്തി വെസ്റ്റ് സോൺ നിൽക്കുന്നു. മത്സരത്തിന്റെ അവസാന ദിവസം വെറും നാല് വിക്കറ്റ് കൈവശപ്പെടുത്തിയാൽ വെസ്റ്റ്…

585/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് വെസ്റ്റ് സോൺ, ജയിക്കുവാന്‍ സൗത്ത് സോൺ നേടേണ്ടത് 529 റൺസ്

സൗത്ത് സോണിന് മുന്നിൽ ജയത്തിനായി ഏറെക്കുറെ അസാധ്യമായ ലക്ഷ്യം മുന്നോട്ട് വെച്ച് വെസ്റ്റ് സോൺ. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 585/4 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 529 റൺസെന്ന വിജയ ലക്ഷ്യമാണ് സൗത്ത് സോണിന് മുന്നിൽ വെസ്റ്റ് സോൺ വെച്ചത്.…

സര്‍ഫ്രാസിനും ശതകം, അഞ്ഞൂറും കടന്ന് വെസ്റ്റ് സോൺ

500ന് മേലെയുള്ള സ്കോര്‍ നേടി ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോൺ കുതിയ്ക്കുന്നു. മത്സരത്തിൽ 467 റൺസിന്റെ ലീഡാണ് ഇപ്പോള്‍ വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. 120 ഓവറിൽ 524/4 എന്ന നിലയിലാണ് വെസ്റ്റ് സോൺ. 100 റൺസുമായി സര്‍ഫ്രാസും 18 റൺസ് നേടി ഹെത്…

വെസ്റ്റ് സോണിന്റെ ലീഡ് മുന്നൂറ് കടന്നു, യശസ്വി ജൈസ്വാളിന് ഇരട്ട ശതകം

യശസ്വി ജൈസ്വാളിന്റെ ഇരട്ട ശതകത്തിന്റെ ബലത്തിൽ ദുലീപ് ട്രോഫി ഫൈനലില്‍ പിടിമുറുക്കി വെസ്റ്റ് സോൺ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 319 റൺസിന്റെ ലീഡാണ് വെസ്റ്റ് സോണിന്റെ കൈവശമുള്ളത്. ആദ്യ ഇന്നിംഗ്സിൽ വെറും 270 റൺസിന് ഓള്‍ഔട്ട് ആയ ടീം രണ്ടാം…

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, വെസ്റ്റ് സോൺ കുതിയ്ക്കുന്നു

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ…

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ, ബാബ ഇന്ദ്രജിത്തിന് ശതകം

ദുലീപ് ട്രോഫിയിൽ ലീഡ് നേടി സൗത്ത് സോൺ. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 318/7 എന്ന നിലയിലുള്ള ടീമിന് 48 റൺസിന്റെ ലീഡാണുള്ളത്. 118 റൺസ് നേടിയ ബാബ ഇന്ദ്രജിത്തിനൊപ്പം മനീഷ് പാണ്ടേ(48), കൃഷ്ണപ്പ ഗൗതം(43), രോഹന്‍ കുന്നുമ്മൽ(31) എന്നിവരാണ് മറ്റു…

വെസ്റ്റ് സോൺ 270 റൺസിന് ഓള്‍ഔട്ട്, സായി കിഷോറിന് അഞ്ച് വിക്കറ്റ്

ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 270 റൺസിന് അവസാനിപ്പിച്ച സൗത്ത് സോൺ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 87/2 എന്ന നിലയിൽ. 34 റൺസുമായി ബാബ ഇന്ദ്രജിത്തും 13 റൺസ് നേടിയ ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. വെസ്റ്റ് സോണിന്റെ…

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ പതറിയ വെസ്റ്റ് സോണിന്റെ രക്ഷയ്ക്കെത്തി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്. 167/8 എന്ന നിലയിലേക്ക് വീണ വെസ്റ്റ് സോണിനെ 83 റൺസിന്റെ അപരാജിത എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ആദ്യ ദിവസം 250/8 എന്ന…

വീണ്ടും തിളങ്ങി കുന്നുമ്മൽ, സായി കിഷോറിന്റെ ഏഴ് വിക്കറ്റുകള്‍ക്ക് മുന്നിൽ തകര്‍ന്ന് നോര്‍ത്ത് സോൺ

ദുലീപ് ട്രോഫി സെമി ഫൈനലില്‍ പിടിമുറുക്കി സൗത്ത് സോൺ. ആദ്യ ഇന്നിംഗ്സ് 630/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം നോര്‍ത്ത് സോണിനെ വെറും 207 റൺസിനാണ് സൗത്ത് സോൺ എറിഞ്ഞിട്ടത്. സായി കിഷോറിന്റെ ഏഴ് വിക്കറ്റ് നേട്ടം ആണ് നോര്‍ത്ത് സോൺ ബാറ്റിംഗിനെ…