Tag: Somerset
സോമര്‍സെറ്റില്‍ തന്റെ കരാര്‍ 2022 വരെ ദൈര്‍ഘിപ്പിച്ച് സ്റ്റീവ് ഡേവിസ്
സോമര്‍സെറ്റുമായി തന്റെ കരാര്‍ പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് ഡേവിസ്. സോമര്‍സെറ്റിന്റെ വിക്കറ്റ് കീപ്പര്‍ താരമായ ഡേവിസ് 2022 വരെ കൗണ്ടിയില്‍ തുടരും. 2017 സീസണിന് മുമ്പാണ് സറേയില്‍ നിന്ന് താരം...
മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ താരം
മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സി ധരിക്കാൻ വിസ്സമ്മതിച്ച് പാകിസ്ഥാൻ സൂപ്പർ താരം ബാബർ അസം. ഇംഗ്ലീഷ് കൗണ്ടിയിലെ ടി20 ബ്ലാസ്റ്റിൽ സോമർസെറ്റിന് വേണ്ടി കളിക്കുന്ന സമയത്താണ് താരം മദ്യ ബ്രാൻഡിന്റെ ലോഗോയുള്ള ജേഴ്സിധരിക്കില്ലെന്ന്...
യോര്‍ക്ക്ഷയറുമായി നാല് വര്‍ഷത്തെ കരാറിലൊപ്പിട്ട് ഡൊമിനിക് ബെസ്സ്
ഈ സീസണ് അവസാനം സോമര്‍സെറ്റില്‍ നിന്ന് വിട വാങ്ങുന്ന ഇംഗ്ലണ്ട് ടെസ്റ്റ് താരം ഡൊമിനിക് ബെസ്സിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍. കൗണ്ടി ക്ലബ്ബുമായി 4 വര്‍ഷത്തെ കരാറാണ് താരം ഒപ്പിടുന്നത്. സോമര്‍സെറ്റിനായി 26...
ടി20 ബ്ലാസ്റ്റിലേക്ക് ബാബര്‍ അസം, താരം കളിക്കുക സോമര്‍സെറ്റിനായി
ഈ വര്‍ഷം ടി20 ബ്ലാസ്റ്റ് കളിക്കുവാന്‍ ബാബര്‍ അസം വീണ്ടും മടങ്ങിയെത്തും. താരം സോമര്‍സെറ്റിനായി കളിക്കുവാന്‍ വേണ്ടിയാവും തിരികെ എത്തുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആവും ബാബര്‍ ടീമിനൊപ്പം ചേരുക. ഇപ്പോള്‍ ഇംഗ്ലണ്ട്...
ഈ സീസണ് അവസാനത്തോടെ ഡൊമിനിക് ബെസ്സ് സോമര്‍സെറ്റ് വിടും
ഇംഗ്ലണ്ട് സ്പിന്നര്‍ ഡൊമിനിക് ബെസ്സ് ഈ സീസണ് അവസാനത്തോടെ സോമര്‍സെറ്റ് ക്ലബ് വിടും. കൗണ്ടിയ്ക്കായി 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 79 വിക്കറ്റും 757 റണ്‍സും നേടിയിരുന്നു. ഈ പ്രകടനങ്ങളാണ്...
ക്രെയിഗ് ഓവര്ട്ടണ് സോമര്‍സെറ്റില്‍ പുതിയ കരാര്‍
ഇംഗ്ലണ്ട് പേസര്‍ ക്രെയിഗ് ഓവര്ട്ടണ് സോമര്‍സെറ്റുമായുള്ള തന്റെ കരാര്‍ പുതുക്കി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ കൗണ്ടിയില്‍ തുടരും. ഇംഗ്ലണ്ടിന് വേണ്ടി നാല് ടെസ്റ്റുകളില്‍...
ജാമി ഓവര്ട്ടണ് ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ്, ഇനി താരം പോകുന്നത് സറേയിലേക്ക്
ജാമി ഓവര്ട്ടണ് ഈ സീസണ് അവസാനത്തോടെ കൗണ്ടി ക്ലബ് വിടുമെന്ന് അറിയിച്ച് സോമര്‍സെറ്റ് കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഈ സീസണിന് ശേഷം താരം സറേയിലേക്കാവും ചേക്കേറുന്നത്. 26 വയസ്സുകാരന് ഫാസ്റ്റ് ബൗളര്‍ ഇതുവരെ...
കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്
ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോറെ ആന്‍ഡേഴ്സണിന്റെ ടി20 ബ്ലാസ്റ്റ് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. താരം ഈ ടി20 ബ്ലാസ്റ്റ് സീസണിലെ എല്ലാ മത്സരങ്ങളിലും ടീമിനായി കളിക്കാനിരുന്നതാണ്. ഇരുവരും നിലവിലെ...
ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം വെറോണ്‍ ഫിലാന്‍ഡറിന്റെ കൊല്‍പക് കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്. കൗണ്ടിയും താരവും തമ്മില്‍ സംയുക്തമായ തീരുമാനത്തിലാണ് ഈ റദ്ദാക്കല്‍ തീരുമാനം അംഗീകരിച്ചതെന്നാണ് അറിയുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ...
വെയ്ഡിന്റെ പരിക്ക്, കൗണ്ടിയില്‍ താരം കളിക്കില്ല
സോമര്‍സെറ്റിന് വേണ്ടി ഈ സീസണ് കൗണ്ടിയില്‍ ഓസ്ട്രേലിയന്‍ താരം മാത്യു വെ്ഡ് കളിക്കില്ലെന്ന് അറിയിച്ച് കൗണ്ടി. ക്ലബ്ബിനായി ഏഴ് മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്ന താരത്തിന്റെ പങ്കാളിത്തം കൊറോണ വ്യാപനത്തെ തുടര്‍ന്ന് നേരത്തെ തന്നെ സംശയത്തിലായിരുന്നുവെങ്കില്...
വിരമിക്കലിന് ശേഷം കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് ചേക്കേറുവാന്‍ ഫിലാന്‍ഡര്‍
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമന്ന് അറിയിച്ച വെറോണ്‍ ഫിലാന്‍ഡര്‍ കൊല്‍പക് കരാറിലൂടെ സോമര്‍സെറ്റിലേക്ക് എത്തുമെന്ന് സൂചന. കൗണ്ടിയുമായുള്ള കരാര്‍ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സോമര്‍സെറ്റ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
2012ല്‍...
മാത്യൂ വെയ്ഡുമായി കരാറിലെത്തി സോമര്‍സെറ്റ്
ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ താരം മാത്യൂ വെയ്ഡുമായി കരാറിലെത്തി ഇംഗ്ലീഷ് കൗണ്ടി ടീമായ സോമര്‍സെറ്റ്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഏഴ് മത്സരങ്ങളിലാണ് താരത്തിനെ ടീം കരാറിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്നുള്ള അനുമതിയും...
കൗണ്ടിയിലെ നിര്‍ണ്ണായ മത്സരത്തില്‍ മോശം പിച്ച്, സോമര്‍സെറ്റിന് പിഴ
അടുത്ത വര്‍ഷത്തെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 12 പോയിന്റ് പിന്നിലായാവും സീസണ് സോമര്‍സെറ്റ് ആരംഭിക്കുന്നത്. ഈ സെപ്റ്റംബറില്‍ എസ്സെക്സുമായുള്ള ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ മോശം പിച്ച് തയ്യാറാക്കിയതിനാണ് ടീമിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി.
ടൂര്‍ണ്ണമെന്റിലെ...
മുരളി വിജയ് കൗണ്ടിയിലേക്ക്, സോമര്‍സെറ്റുമായി കരാര്‍
അസ്ഹര്‍ അലിയ്ക്ക് പകരം മുരളി വിജയ്യെ കൗണ്ടി കളിയ്ക്കാനായി തിരഞ്ഞെടുത്ത് സോമര്‍സെറ്റ്. മൂന്ന് കൗണ്ടി മത്സരങ്ങള്‍ക്കായാണ് ടീം വിജയിനെ എടുത്തിരിക്കുന്നത്. അസ്ഹര്‍ അലിയെ പാക്കിസ്ഥാന് ദേശീയ ടീമിലേക്ക് യാത്രയാകുമ്പോള്‍ പകരം എത്തുന്നതാണ് മുരളി...
ലോക ടി20യിലെ ഒന്നാം നമ്പര്‍ താരത്തെ ടി20 ബ്ലാസ്റ്റിനു സ്വന്തമാക്കി സോമര്‍സെറ്റ്
ലോക ടി20യിലെ ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസമിനെ വരാനിരിക്കുന്ന ടി20 ബ്ലാസ്റ്റ് സീസണിനു വേണ്ടിയുള്ള ടീമിലേക്ക് തിരഞ്ഞെടുത്ത് ഇംഗ്ലീഷ് കൗണ്ടിയായ സോമര്‍സെറ്റ്. ജൂലൈ 18നു ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിനു വേണ്ടിയാണ് താരത്തെ സോമര്‍സെറ്റ്...