Browsing Tag

Shikha Pandey

വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഇന്ത്യ, ജെമീമയ്ക്ക് ടീമിലിടം ഇല്ല

ഇന്ത്യയുടെ വനിത ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമിൽ സ്ഥാനം ലഭിയ്ക്കാതെ ജെമീമ റോഡ്രിഗസും ശിഖ പാണ്ടേയും. ലോകകപ്പിനും ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിൽ ഫെബ്രുവരി…

അര്‍ജ്ജുന അവാര്‍ഡിന് രണ്ട് വനിത താരങ്ങളുടെ പേര് നാമനിര്‍ദ്ദേശം ചെയ്യാനൊരുങ്ങി ബിസിസിഐ

ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിന് വനിത താരങ്ങളായ ശിഖ പാണ്ടേയുടെയും ദീപ്തി ശര്‍മ്മയുടെ നാമം നിര്‍ദ്ദേശിക്കുവാന്‍ ഒരുങ്ങി ബിസിസിഐ. ഇന്ത്യന്‍ വനിത ടീമിന്റെ അവിഭാജ്യ ഘടകമായ താരങ്ങള്‍ 2014ല്‍ അരങ്ങേറ്റും കുറിച്ചത് മുതല്‍ നിര്‍ണ്ണായക…

ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, നൂറ് കടത്തിയത് വാലറ്റത്തില്‍ ശിഖ പാണ്ടേയുടെ പോരാട്ട വീര്യം

ലോക വനിത ടി20യുടെ ഭാഗമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് മാത്രമേ നേടാനായുള്ളു. 16 പന്തില്‍ പുറത്താകാതെ 24 റണ്‍സ് നേടിയ…

ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യന്‍ താരം

വനിത ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ പേസ് ബൗളിംഗ് താരം ജൂലന്‍ ഗോസ്വാമി. ഓസ്ട്രേലിയയുടെ മെഗാന്‍ ഷൂട്ട്, പാക്കിസ്ഥാന്റെ സന മിര്‍ എന്നിവരെ പിന്തള്ളിയാണ് താന്‍ ഫെബ്രുവരി 2017ല്‍ സ്വന്തമാക്കിയ ഒന്നാം…

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍…

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.…

ടി20 പരമ്പര 3-1നു സ്വന്തമാക്കി ഇന്ത്യ, വിജയം 54 റണ്‍സിനു

കരുത്തുറ്റ ജയവുമായി ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിനോട് വിട ചൊല്ലുന്നു. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യിലും ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ 3-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4…