Home Tags Shannon Gabriel

Tag: Shannon Gabriel

ഗബ്രിയേലിന്റെ മടങ്ങി വരവ് വിന്‍ഡീസ് ബൗളിംഗ് നിരയെ കരുത്തരാക്കും

പരിക്കിന് ശേഷം റീഹാബ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എത്തുന്ന ഷാനണ്‍ ഗബ്രിയേലിന്റെ മടങ്ങി വരവ് ടീമിന്റെ ബൗളിംഗിന് കരുത്തേകുമെന്ന് പറഞ്ഞ് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം...

പരിക്ക് മാറി ഷാനണ്‍ ഗബ്രിയേല്‍ തിരികെ എത്തുന്നു

ആറ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങുവാനായി ഷാനണ്‍ ഗബ്രിയേല്‍ എത്തുന്നു. സെപ്റ്റംബര്‍ 2019ല്‍ ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കും ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടിയുള്ള കൗണ്ടി മത്സരത്തിന് ശേഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു....

മാപ്പപേക്ഷയുമായി ഷാനണ്‍ ഗബ്രിയേല്‍, എന്താണ് താന്‍ പറഞ്ഞതെന്നും ഗബ്രിയേല്‍

ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തി സസ്പെന്‍ഷന്‍ വാങ്ങിച്ച വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേല്‍ റൂട്ടിനോട് മാപ്പ് അപേക്ഷിച്ചു. പൊടുന്നനെയുള്ള പ്രവൃത്തിയാണതെന്നും അതിന് തന്നോട് മാപ്പ് നല്‍കണമെന്നുമാണ് ഗബ്രിയേല്‍ തന്റെ പ്രസ്താവനയില്‍...

സസ്പെന്‍ഷന്‍, ഏകദിനങ്ങളില്‍ നാല് മത്സരങ്ങളില്‍ ഷാനണ്‍ ഗബ്രിയേലിനു വിലക്ക്

ജോ റൂട്ടിനെതിരെയുള്ള അസഭ്യ വര്‍ഷത്തിനു നാല് മത്സരത്തിന്റെ വിലക്ക് ലഭിച്ച് ഷാനണ്‍ ഗബ്രിയേല്‍. ഐസിസിയുടെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് താരത്തിനെതിരെയുള്ള ശിക്ഷ. നേരത്തെ തന്നെ അഞ്ച് ഡീമെറിറ്റ് പോയിന്റുള്ള താരത്തിനുണ്ടായിരുന്നു. സമാനമായ രണ്ട്...

ഗബ്രിയേലിനെതിരെ ഐസിസി അന്വേഷണ നടപടി

സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷത്തിനു വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനെതിരെ നടപടി പ്രഖ്യാപിച്ച് ഐസിസി. ഐസിസി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.13ന്റെ ലംഘനമാണ് ഗബ്രിയേല്‍ നടത്തിയിരിക്കുന്നതെന്നാണ്...

ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം, ഗബ്രിയേലിനു താക്കീത്

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തിയടതിനു വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു താക്കീത്. താരത്തിനെതിരെ കൂടുതല്‍ നടപടികള്‍ മത്സര ശേഷം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇംഗ്ലണ്ടിന്റെ...

റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട്...

ഷാനണ്‍ ഗബ്രിയേലിനു രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്ക്

മിര്‍പുര്‍ ടെസ്റ്റില്‍ നിന്ന് വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു വിലക്ക്. ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനായി നാല് വിക്കറ്റ് നേടിയ താരം ഇമ്രുല്‍ കൈസിന്റെ ശരീരത്തില്‍ ഇടിച്ചുവെന്ന കാരണത്താലാണ് രണ്ട്...

ആദ്യ ദിവസം 300 കടന്ന് ബംഗ്ലാദേശ്, മോമിനുള്‍ ഹക്കിനു ശതകം

മോമിനുള്ള ഹക്കിന്റെ ശതകത്തിന്റെ ബലത്തില്‍ ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനെതിരെ 315 റണ്‍സ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ ആതിഥേയര്‍ക്കായി 120 റണ്‍സ് നേടിയ മോമിനുള്‍...

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219 റണ്‍സിന്റെയും വിജയമാണ്...

ആന്റിഗ്വയില്‍ ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് നാണക്കേട്

ആന്റിഗ്വയില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് നാണംക്കെട്ട തോല്‍വിയിലേക്ക് നീങ്ങുന്നു. ആദ്യ ഇന്നിംഗ്സില്‍ 43 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ഇന്നിംഗ്സില്‍ 62/6 എന്ന നിലയിലാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍. ആദ്യ...

ഷാനണ്‍ ഗബ്രിയേലിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

മികച്ച ഫോമില്‍ പന്തെറിയുന്ന ഷാനണ്‍ ഗബ്രിയേലിനെ സ്വന്തമാക്കി സിപിഎല്‍ ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ദക്ഷിണാഫ്രിക്കന്‍ താരം ജൂനിയര്‍ ഡാലയ്ക്ക് പകരമാണ് ഗബ്രിയേല്‍ ടീമിലെത്തുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച...

ടെസ്റ്റ് ബൗളര്‍മാരില്‍ ജഡേജ മൂന്നാം റാങ്കിലേക്ക്

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന താരം അഫ്ഗാനിസ്ഥാനെതിരെയുള്ള ബൗളിംഗ് പ്രകടനത്തിന്റെ മികവിലാണ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. തന്റെ...

6 വിക്കറ്റുമായി ഷാനണ്‍ ഗബ്രിയേല്‍, ലങ്കയുടെ ലീഡ് 300നടുത്ത്

സെയിന്റ് ലൂസിയ ടെസ്റ്റില്‍ ആതിഥേയര്‍ക്കെതിരെ മികച്ച നിലയില്‍ ലങ്ക. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 287 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയിട്ടുള്ളത്. കുശല്‍ മെന്‍ഡിന്റെയും ശ്രീലങ്കന്‍ മധ്യനിരയുടെയും പോരാട്ടമാണ് ഷാനണ്‍ ഗബ്രിയേലിന്റെ ആറ്...

ശ്രീലങ്ക പൊരുതുന്നു, 4 വിക്കറ്റ് നഷ്ടം

വിന്‍ഡീസിനു രണ്ടാം ഇന്നിംഗ്സില്‍ പൊരുതാവുന്ന സ്കോര്‍ നല്‍കുക എന്ന ലക്ഷ്യവുമായി ശ്രീലങ്ക പൊരുതുന്നു. നാലാം ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ലങ്ക 136/4 എന്ന നിലയിലാണ്. മത്സരത്തില്‍ 89 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കിപ്പോളുള്ളത്....

Recent News