Tag: Shan Masood
മുല്ത്താന് സുല്‍ത്താന്‍സിന് പുതിയ നായകന്, മുഹമ്മദ് റിസ്വാന് ടീമിനെ നയിക്കും
പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്ത്താന് സുല്‍ത്താന്‍സിന് പുതിയ നായകന്. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ...
രണ്ടിന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്, തുടര്‍ച്ചയായ മൂന്നാമത്തെ ഡക്ക്
ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ ഇരു ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായി ഷാന്‍ മസൂദ്. ബേ ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ താരത്തിന്റെ ഇത് മൂന്നാമത്തെ പൂജ്യത്തിന് പുറത്താകലാണ്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍...
ഷാന്‍ മസൂദിന്റെ വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന് 30 റണ്‍സ്
ന്യൂസിലാണ്ടിനെ 431 റണ്‍സിന് പുറത്താക്കി തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ടീം 30 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ആബിദ്...
മൂന്ന് ശതകങ്ങള്‍ക്ക് ശേഷം മൂന്ന് പരാജയങ്ങള്‍, ഷാന്‍ മസൂദിനെ ജെയിംസ് ആന്ഡേഴ്സണ് പുറത്താക്കുന്നത് എട്ടാം...
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് തന്റെ അവസാന രണ്ട് ഇന്നിംഗ്സുകളില്‍ പാക് ഓപ്പണര്‍ ഷാന്‍ മസൂദ് രണ്ട് ശതകങ്ങളാണ് നേടിയത്. 135, 100 എന്നീ സ്കോറുകള്‍ നേടിയ താരം മാഞ്ചസ്റ്ററിലെ ഈ പരമ്പരയിലെ ആദ്യ...
യൂനിസ് ഖാനും ഷാന്‍ മസൂദും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍
പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ പൊരുതി നേടിയ ശതകം സ്വന്തമാക്കിയ ഷാന്‍ മസൂദാണ് വിജയം പിടിക്കുവാനുള്ള സാഹചര്യം ടീമിന് ഒരുക്കി നല്‍കിയത്. പാക്കിസ്ഥാന് ബൗളര്‍മാര്‍ ഒരു...
ഷാന്‍ മസൂദിന്റെ പ്രതിരോധത്തെ ഭേദിച്ച് പാക്കിസ്ഥാന് ഇന്നിംഗ്സിന് അവസാനം കുറിച്ച് ബ്രോഡ്
ചായയ്ക്ക് പിരിയുമ്പോള്‍ ഉള്ള സ്കോറായ 312/8 എന്ന നിലയില്‍ നിന്ന് മത്സരം പുരോഗമിച്ച് ഏറെ കഴിയുന്നതിന് മുമ്പ് പാക്കിസ്ഥാനെ എറിഞ്ഞിട്ട് സ്റ്റുവര്‍ട് ബ്രോഡ്. പാക്കിസ്ഥാന്റെ നങ്കൂരമായിരുന്ന ഓപ്പണര്‍ ഷാന്‍ മസൂദിനെയും അവസാന വിക്കറ്റായി...
ഷാന്‍ മസൂദ്, മാഞ്ചസ്റ്ററിലെ ഒറ്റയാന് പോരാട്ടം, മുന്നൂറ് കടന്ന് പാക്കിസ്ഥാന്
മാഞ്ചസ്റ്ററില്‍ ഷാന്‍ മസൂദിന്റെ മികവാര്‍ന്ന ഇന്നിംഗ്സിന്റെ ബലത്തില്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 312/8 എന്ന നിലയില്‍ പാക്കിസ്ഥാന്. പാക്കിസ്ഥാന് വാലറ്റത്തെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞിടുന്നതിന് മുമ്പ് തന്നെ പാക് ബൗളര്‍മാര്‍ക്ക് പോരാടി...
ഷാന്‍ മസൂദിന്റെ ശതകം, 1996ല്‍ സൈദ് അന്‍വര്‍ ഇംഗ്ലണ്ടില്‍ നേടിയ ശതകത്തിന് ശേഷം ഒരു...
ബാബര്‍ അസമിന്റെ പുറത്താകലിന് ശേഷം പാക്കിസ്ഥാന് ഇന്നിംഗ്സിനെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം ഷാന്‍ മസൂദിന്മേല് വന്ന് പതിക്കുകയായിരുന്നു. ചുറ്റും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും മറു വശത്ത് തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ച് ടീമിനെയും...
മികച്ച തുടക്കത്തിനു ശേഷം ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കുവാന്‍ 149 റണ്‍സ്
സെഞ്ചൂറിയന്‍ ടെസ്റ്റ് വിജയിക്കുവാന്‍ ദക്ഷിണാഫ്രിക്ക നേടേണ്ടത് 149 റണ്‍സ്. 127/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍...