Home Tags Services

Tag: Services

ആസാമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ച് ആസാമിലും ത്രിപുരയിലും നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ആ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍ നടന്ന് വരികയായിരുന്ന ത്രിപുര-ജാര്‍ഖണ്ഡ്...

മൂന്നു മലയാളി താരങ്ങൾക്ക് ഐലീഗ് സീസൺ തുടക്കം നഷ്ടമാകും

ഐ ലീഗിൽ കളിക്കുന്ന മൂന്നു മലയാളി താരങ്ങൾക്ക് ഐ ലീഗിന്റെ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ഇന്റർ സർവീസ് കപ്പിൽ പങ്കെടുക്കേണ്ടത് കൊണ്ട് സെർവീസസ് ടീമുകളുടെ ഭാഗമായവരൊക്കെ സർവീസസ് ടീമിലേക്ക് മടങ്ങേണ്ടതാണ് കാരണം. മോഹൻ ബഗാന്റെ...

നിലവിലെ ചാമ്പ്യന്മാർ സർവ്വീസസ് പുറത്ത്, ഗോവ സെമിയിൽ

സർവ്വീസസിന്റെ ഹാട്രിക്ക് കിരീടം എന്ന മോഹം ഗോവയിൽ ഗോവ തന്നെ തീർത്തു. സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ഗോവയെ തോൽപ്പിച്ചാൽ മാത്രമേ സർവ്വീസസിനു സെമി പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ. കളിച്ച മൂന്നു...

സർവീസസിനു വീണ്ടും പരാജയം; ചാമ്പ്യന്മാരുടെ സെമി പ്രതീക്ഷയ്ക്കു മങ്ങൽ

സർവീസസിന് ഗോവയിൽ വീണ്ടും പരാജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മേഘാലയ ആണ് സർവീസസിനെ പരാജയപ്പെടുത്തിയത്. പരാജയത്തോടെ അവസാന രണ്ടു വർഷത്തേയും ചാമ്പ്യന്മാരായ സർവ്വീസസിന്റെ സെനി സാധ്യതകൾക്കു മങ്ങലേറ്റു. ഗ്രൂപ്പ്...

സന്തോഷ് ട്രോഫി; നിറം മങ്ങിയെങ്കിലും സർവീസസിന് ആദ്യ ജയം

പശ്ചിമ ബംഗാളിനെതിരെ ഏറ്റ തോൽവിയിൽ നിന്ന് സർവീസസ് കരകയറാൻ പാടുപെടുന്നതാണ് ഗോവയിൽ ഇന്ന് കണ്ടത്. ചണ്ഡിഗഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും സർവീസസ് കിരീടം നേടി വിറപ്പിച്ച അവസാന രണ്ടു സീസണുകളിലെ...

സന്തോഷ് ട്രോഫി; സർവീസസിനെ ഞെട്ടിച്ച് ബംഗാൾ വിജയം

തുടർച്ചയായ മൂന്നാം കിരീടം എന്ന ലക്ഷ്യം വെച്ച് ഇറങ്ങിയ, ടൂർണമെന്റ് ഫേവറിറ്റുകൾ എന്നേറെ കുറേപേർ ഉറപ്പിച്ചു പറഞ്ഞ സർവീസസിനു ഗോവയിൽ പരാജയത്തോടെ തുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് പശ്ചിമ ബംഗാൾ സർവീസസിനെ പരാജയപ്പെടുത്തിയത്....

മലയാളി കരുത്തിൽ സർവീസസ്

കഴിഞ്ഞ രണ്ട്‌ തവണയും സന്തോഷ് ട്രോഫി കിരീടമണിഞ്ഞ സർവീസസ് ടീം തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ട് ഗോവയിൽ ഫൈനൽ റൗണ്ട്  മത്സരങ്ങൾക്കിറങ്ങുമ്പോൾ ഇത്തവണയും അവരുടെ പ്രതീക്ഷ മലയാളികളിലാണ്. എന്നും കേരള താരങ്ങൾക്ക് പ്രാമുഖ്യം...

ക്വാര്‍ട്ടറുറപ്പാക്കി ജാര്‍ഖണ്ഡ്

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ധോണിയുടെ രാശി, അത് മാത്രമാകണം ജാര്‍ഖണ്ഡിനെ വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചത്. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടം അവസാന ദിവസത്തെക്ക് കടക്കുമ്പോള്‍ ജാര്‍ഖണ്ഡിനു ആരും തന്നെ...

സന്തോഷ് ട്രോഫി; സർവീസസ് ഫൈനൽ റൗണ്ടിൽ, ചരിത്ര ജയത്തോടെ ലക്ഷദ്വീപ്

നിലവിലെ ചാമ്പ്യന്മാരായ സർവീസസ് ഒന്നു വിറച്ചെങ്കിലും കോഴിക്കോടിന്റെ മണ്ണിൽ സമ്പൂർണ്ണ ജയത്തോടെ ഫൈനൽ റൗണ്ടിലേക്ക് കടന്നു. തമിഴ്‌നാടിനു മുന്നിൽ സർവീസസ് എന്ന സന്തോഷ് ട്രോഫി ശക്തി ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു...

തെലുങ്കാനയെ ഗോളിൽ മുക്കി സർവീസസ്

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനു ഗംഭീര തുടക്കം. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു സർവീസസിന്റെ വിജയം. അഞ്ചു മലയാളി താരങ്ങളുമായി കോഴിക്കോട് കളിക്കാനിറങ്ങിയ ചാമ്പ്യന്മാർ ഇത്തവണയും കപ്പു...

ഇരട്ട സെഞ്ച്വറിയുമായി സച്ചിന്‍ ബേബി, മത്സരം സമനിലയില്‍

സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ച്വറിയുടെയും അക്ഷയ് ചന്ദ്രന്‍ നേടിയ ശതകത്തിന്റെയും മികവില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയപ്പോള്‍, മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അക്ഷയ് ചന്ദ്രനും മികച്ച രീതിയില്‍ സച്ചിന്‍ ബേബിയ്ക്ക് പിന്തുണ...

സച്ചിന്‍ ബേബിയ്ക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയില്‍

സര്‍വീസസ്സിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. 74/4 എന്ന നിലയിലേക്ക് തകര്‍ന്നതിനു ശേഷം സച്ചിന്‍ ബേബിയും ജലജ് സക്സേനയും കൂടിയുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ രക്ഷിച്ചത്. 31/1 എന്ന തലേ...

അന്‍ഷുല്‍ ഗുപ്തയ്ക്ക് ശതകം, സര്‍വീസസ്സിനു മികച്ച സ്കോര്‍

കേരളത്തിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ സര്‍വീസസ്സിനു മികച്ച ആദ്യ ഇന്നിംഗ്സ് സ്കോര്‍. സര്‍വീസസ്സ് ക്യാപ്റ്റന്‍ അന്‍ഷുല്‍ ഗുപ്ത(105) രാഹുല്‍ സിംഗ് ഗഹ്‍ലോട്ട്(71) എന്നിവരുടെ സ്കോറുകളുടെ പിന്‍ബലത്തിലാണ് സര്‍വീസസ്സ് 322 റണ്‍സ് നേടിയത്....

ആതിഫ് ബിന്‍ അഷ്റഫിനു മൂന്ന് വിക്കറ്റ്, സര്‍വീസസ്സ് 103/4

രഞ്ജി ട്രോഫി ആദ്യ ദിനം കേരളത്തിനു മികച്ച ബൗളിംഗ് തുടക്കം. വെളിച്ചക്കുറവ് മൂലം വൈകി തുടങ്ങിയ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ സര്‍വീസസ്സ് 103/4 എന്ന നിലയിലാണ്. 3 വിക്കറ്റുകള്‍ വീഴ്തിത്തിയ ആതിഫ്...

കേരളം നാളെ സര്‍വീസസ്സിനെതിരെ

രഞ്ജി ട്രോഫി ഗ്രൂപ് സിയിലെ 9ാം റൗണ്ട് മത്സരത്തില്‍ കേരളം നാളെ സര്‍വീസസ്സിനെതിരെ. ന്യൂഡല്‍ഹിയിലെ കര്‍ണൈല്‍ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കേരളവും സര്‍വീസസ്സും തങ്ങളുടെ സീസണിലെ ആദ്യ വിജയം നേടിയത്...
Advertisement

Recent News