Home Tags Saqlain Mushtaq

Tag: Saqlain Mushtaq

മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ അർഹമായ പരിഗണന നൽകിയില്ലെന്ന് സഖ്‌ലൈൻ മുഷ്‌താഖ്‌

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ബി.സി.സി.ഐ അർഹമായ പരിഗണന നൽകിയില്ലെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. താൻ എപ്പോഴും പോസറ്റീവ് ആയ കാര്യങ്ങളാണ് പറയാൻ ശ്രമിക്കാറുള്ളതെന്നും എന്നാൽ...

“ദൂസര” എന്ന പേര് വരുവാന്‍ കാരണം മോയിന്‍ ഖാന്‍ – ഹര്‍ഭജന്‍ സിംഗ്

സഖ്‍ലൈന്‍ മുഷ്താഖ് ആണ് ലോക ക്രിക്കറ്റിലേക്ക് ദൂസരയെ പരിചയപ്പെടുത്തുന്നത്. ഷെയിന്‍ വോണിനെയോ മുത്തയ്യ മുരളീധരനെയോ പോലെ വാഴ്ത്തപ്പെട്ടിട്ടില്ലെങ്കിലും ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു സഖ്‍ലൈന്‍. സഖ്‍ലൈന്‍ ദൂസര എറിഞ്ഞ...

“വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യൻ ടീമിന്റെ വിക്കറ്റ് മുഴുവൻ ലഭിക്കുന്നതിന് തുല്യം”

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് ഇന്ത്യൻ ടീമിനെ മുഴുവൻ പുറത്താക്കുന്നതിന് തുല്യമാണെന്ന് താൻ ഇംഗ്ലണ്ട് സ്പിന്നര്മാരായ മൊയീൻ ഖാനോടും ആദിൽ റാഷിദിനോടും പറഞ്ഞതെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. വിരാട്...

പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തില്‍ സഖ്‍ലൈനിന് പുതിയ ദൗത്യം

സഖ്‍ലൈന്‍ മുഷ്താഖിനെ പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കേന്ദ്രത്തിന്റെ അന്താരാഷ്ട്ര താരങ്ങളുടെ വികസനത്തിന്റെ തലവനായി നിയമിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലുള്ള സംവിധാനത്തെ ഉടച്ച് വാര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികള്‍. സഖ്‍ലൈനിന് പുറമെ ഗ്രാന്റ്...

700 ടെസ്റ്റ് വിക്കറ്റുകള്‍ ഹര്‍ഭജന് അനായാസം നേടാമായിരുന്നു

ഹര്‍ഭജന്‍ സിംഗിന് 700 ടെസ്റ്റ് വിക്കറ്റ് അനായാസം നേടാമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ഇതിഹാസം സഖ്‍ലൈന്‍ മുഷ്താഖ്. ഇന്ത്യ അശ്വിന് വേണ്ടി ഹര്‍ഭജനെ ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ 103 ടെസ്റ്റുകളില്‍ നിന്ന് 413...

അശ്വിനും ജഡേജയും ഇന്ത്യയ്ക്കായി നൂറ് ടെസ്റ്റുകള്‍ കളിക്കും

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും നൂറ് ടെസ്റ്റുകള്‍ കളിക്കുമെന്ന് അഭിപ്രായപ്പെട്ട് പാക് മുന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ്. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ പുതുമുഖ താരങ്ങള്‍ ഏറെ വന്നിട്ടുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം ഇരുവരില്‍ നിന്നും...

അശ്വിനെ എങ്ങനെ ഇന്ത്യയ്ക്ക് പുറത്തിരുത്തുവാന്‍ കഴിയുന്നു – സഖ്‍ലൈന്‍ മുഷ്താഖ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ അപ്പോളത്തെ മുന്‍ നിര സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് യൂസുവേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും ഇന്ത്യ അവസരം...

“ആഷസിനേക്കാൾ വലുതാണ് ഇന്ത്യ – പാകിസ്ഥാൻ പരമ്പര”

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയെക്കാൾ വലുതാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്‌താഖ്‌. ഇന്ത്യ - പാകിസ്ഥാൻ പരമ്പര ഉടൻ പുനരാരംഭിക്കണമെന്നും ഇത് രണ്ട് രാജ്യങ്ങളെയും...

ആര്‍ക്കും സഖ്‍ലൈന്റെ ദൂസരയെ മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല – ഹര്‍ഭജന്‍ സിംഗ്

സഖ്‍ലൈന്‍ മുഷ്താഖ് ലോകോത്തര ബൗളറായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഹര്‍ഭജന്‍ സിംഗ്. ഒരാള്‍ക്കും താരം എറിയുന്ന ദൂസര തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല. സഖ്‍ലൈന്‍ ശരിയായ മാച്ച് വിന്നറായിരുന്നുവെന്നും ഹര്‍ഭജന്‍ സിംഗ് വിലയിരുത്തി. മത്സരത്തിന്റെ 45-50 ഓവറില്‍ പന്തെറിയുവാന്‍...

താന്‍ ഒരിക്കല്‍ മാത്രേ സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടുള്ളു, അന്നദ്ദേഹം പറഞ്ഞത് തന്നെ നാണംകെടുത്തി –...

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ താന്‍ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തിട്ടുള്ളുവെന്നും അന്ന് സംഭവിച്ചതില്‍ പിന്നെ താന്‍ അത് ആവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ്. 1997ല്‍ ആണ് ആദ്യമായിട്ട് താന്‍ സച്ചിനെ സ്ലെഡ്ജ്...

സച്ചിനെതിരെ ദൂസര എറിയുവാന്‍ പേടിയായിരുന്നു – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഐതിഹാസികമായ ചെന്നൈ ടെസ്റ്റ് വിജയത്തില്‍ ഒരറ്റത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൊരുതി നിന്ന് ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ 12 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണപ്പോള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായത്...

ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, സ്റ്റാര്‍ക്കിനു സ്വന്തം

ഏകദിനത്തില്‍ 150 വിക്കറ്റിലേക്ക് വേഗത്തിലെത്തുയകയെന്ന റെക്കോര്‍ഡ് ഇനി ഓസ്ട്രേലിയന്‍ പേസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനു സ്വന്തം. സഖ്‍ലൈന്‍ മുഷ്താഫിന്റെ 78 മത്സരങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡ് ആണ് ഇന്നലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ...
Advertisement

Recent News