Browsing Tag

Sanju Samson

സഞ്ജു സാംസൺ മികച്ചു നിന്നു, രണ്ടാം ഏകദിനവും ഇന്ത്യ വിജയിച്ചു | Report

സഞ്ജു സാംസൺ അടിച്ച സിക്സിലൂടെ സിംബാബ്‌വെക്ക് എതിരായ രണ്ടാം ഏകദിന മത്സരവും പരമ്പരയും ഇന്ത്യ വിജയിച്ചു. ഇന്ന് 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. 26ആം ഓവറിലേക്ക് ഇന്ത്യ വിജയം നേടി. സഞ്ജു സാംസൺ 39…

സഞ്ജു സാംസൺ ഇല്ല, കോഹ്ലിയും രാഹുലും തിരികെയെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

2022 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സിംബാബ്‌വെ പര്യടനത്തിൽ വിശ്രമിച്ച സ്ഥിരം താരങ്ങളിൽ പലരും മടങ്ങിയെത്തുന്ന 15 അംഗ ഗ്രൂപ്പിനെ രോഹിത് ശർമ്മ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയില്ല. വിരാട്…

സഞ്ജു സാംസൺ, ഓരോ മലയാളിയുടെയും അയൽവക്കത്തെ പയ്യൻ

ഐപിഎൽ ലീഗിൽ സ്വന്തമായി ടീമില്ലാത്ത ഒരു സംസ്ഥാനം ഏതെങ്കിലും ഒരു ടീമിന് പിന്നിൽ അണിനിരന്നിട്ടുണ്ടെങ്കിൽ അത് കേരളമാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടീം രാജസ്ഥാൻ റോയൽസാണത്രെ! തമിഴർ ചെന്നൈ ടീമിനൊപ്പവും, കന്നഡിഗർ ബാംഗ്ലൂർ ടീമിനൊപ്പവും…

ഫ്ലോറിഡയിൽ ബാറ്റിംഗിൽ കസറി ഇന്ത്യ, നേടിയത് 191 റൺസ്

വെസ്റ്റിന്‍ഡീസിനെതിരെ നാലാം ടി20യിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. രോഹിത് ശര്‍മ്മയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 191 സ്കോര്‍ നേടിയത്. 4.4 ഓവറിൽ 53 റൺസാണ് ഇന്ത്യയ്ക്കായി…

നാലാം ടി20യിൽ സഞ്ജു സാംസൺ ടീമിൽ!!

വെസ്റ്റിൻഡീസിന് എതിരായ നാലാം ടി20യിൽ വെസ്റ്റിൻഡീസ് ടോസ് നേടി. ഇന്ത്യയെ അവർ ബാറ്റിങിന് അയച്ചു. ഇന്ത്യൻ ടീമിൽ ഇന്ന് മൂന്ന് മാറ്റങ്ങൾ ഉണ്ട്. ഏറ്റവും വലിയ സന്തോഷം സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്നതാണ്. ഇന്ന് ലഭിച്ച അവസരം സഞ്ജു മുതലെടുക്കുമെന്ന്…

സിംബാബ്‍വേയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു, ധവാന്‍ നയിക്കും, സഞ്ജു ടീമിൽ

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ ആണ് ടീമിനെ നയിക്കുന്നത്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നൽകിയപ്പോള്‍ സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. വാഷിംഗ്ടൺ സുന്ദര്‍ പരിക്ക് മാറി…

ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തി

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി20 സ്ക്വാഡിൽ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന് ടി20 സ്ക്വാഡിൽ ഇടം നൽകിയിരിക്കുകയാണ്.…

സഞ്ജുവിനും ശ്രേയസ്സിനും അര്‍ദ്ധ ശതകം, അക്സര്‍ പട്ടേലിന്റെ മികവിൽ 2 വിക്കറ്റ് വിജയം നേടി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയവുമായി ഇന്ത്യ. അക്സര്‍ പട്ടേൽ പുറത്താകാതെ 35 പന്തിൽ 64 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ശിഖര്‍ ധവാനെ വേഗത്തിൽ പുറത്തായെങ്കിലും ശുഭ്മന്‍ ഗില്ലും(43) ശ്രേയസ്സ്…

ബാറ്റിംഗിൽ തിളങ്ങി സഞ്ജുവും ഹൂഡയും സൂര്യകുമാറും, ആധികാരിക വിജയവുമായി ഇന്ത്യന്‍സ്

ഡര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തിൽ തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബിഷയര്‍ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ ഇന്ത്യ 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. മാഡ്സന്‍(28), ലെയ്സ് ഡു…

റുതുരാജ് മടങ്ങിയെത്തുന്നു, സഞ്ജുവും ടീമിൽ, സന്നാഹ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത് ദിനേശ്…

ഡര്‍ബിഷയറിനെതിരെയുള്ള ഇന്ത്യയുടെ ടി20 സന്നാഹ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യയെ നയിക്കുന്നത്. റുതുരാജ് സിംഗ് പരിക്ക് മാറി ടീമിലേക്ക് എത്തുമ്പോള്‍ ഇഷാന്‍ കിഷനും…