Home Tags Sanju Samson

Tag: Sanju Samson

മുരുഗന്‍ സിസിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന്, സഞ്ജു സാംസണെയും ബിജു ജോര്‍ജ്ജിനെയും ആദരിക്കും

തിരുവനന്തപുരത്തെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ നടക്കും. തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലില്‍ ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ...

ആവേശപ്പോരാട്ടത്തിനു ശേഷം വീണ്ടും വില്ലനായി മഴ, രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരം ഉപേക്ഷിച്ചു

അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിനു ശേഷം രാജസ്ഥാന്‍ 63 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി മത്സരം നാലാം ഓവറിലേക്ക് കടന്നപ്പോള്‍ വീണ്ടും വില്ലനായി മഴ കടന്ന് വന്നതോടെ മത്സരം...

പാണ്ടേ എഡ്ജ് ചെയ്തില്ലെന്നാണ് താന്‍ കരുതിയിരുന്നത് – സഞ്ജു സാംസണ്‍

മനീഷ് പാണ്ടേയെ മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കിയിരുന്നുവെങ്കിലും അതിനു മുമ്പ് മനീഷ് പന്ത് എഡ്ജ് ചെയ്തതിനാല്‍ കീപ്പര്‍ ക്യാച്ച് രീതിയില്‍ പുറത്തായി എന്ന തീരുമാനം അമ്പയര്‍മാര്‍ കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും...

സ്വപ്ന തുടക്കം നല്‍കി ലിയാം-രഹാനെ കൂട്ടുകെട്ട്, വിജയം ഉറപ്പാക്കി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനു സണ്‍റൈസേഴ്സ് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ആതിഥേയര്‍. തങ്ങളുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ പുതിയ ഓപ്പണിംഗ്...

ലെഗ് സ്പിന്നുമായി മലയാളി താരം, ഐപിഎലില്‍ ഈ സീസണില്‍ രണ്ടാമത്തെ മലയാളിയ്ക്ക് അവസരം നല്‍കി...

സഞ്ജു സാംസണ്‍ പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനു വേണ്ടി കളിച്ചില്ലെങ്കിലും ഇന്നും താരം മത്സരത്തിനില്ലെങ്കിലും മറ്റൊരു മലയാളി താരത്തിനു ഐപിഎലില്‍ അവസരം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കേരളത്തിന്റെ താരം സുധേഷന്‍ മിഥുനിനാണ്...

സഞ്‍ജു ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, ലോകകപ്പിൽ ഇന്ത്യക്കായിറങ്ങണം

രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി. ഇന്ത്യയുടെ ലോകകപ്പ് ജേതാവ് ഗൗതം ഗംഭീർ. സഞ്‍ജു ആണ് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന് പറഞ്ഞ അദ്ദേഹം ലോകകപ്പിൽ ഇന്ത്യക്കായിറങ്ങേണ്ടത്...

അല്പായുസ്സായി സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്, ക്യാപ് സ്വന്തമാക്കി ഓവറുകള്‍ക്കകം അത് വാര്‍ണര്‍ക്ക് സ്വന്തം

ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായ തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയപ്പോള്‍ സഞ്ജു സാംസണിനു നിതീഷ് റാണയില്‍ നിന്ന് സ്വന്തമാക്കിയ ഓറഞ്ച് ക്യാപ് നഷ്ടം. ആദ്യ മത്സരത്തില്‍ 85 റണ്‍സ് നേടിയ വാര്‍ണര്‍ ഇന്ന്...

ഐപിഎലിന്റെ ആദ്യ ശതകം, അത് സഞ്ജു സാംസണിന്റെ വക

ഐപിഎല്‍ 12ാം സീസണിന്റെ ആദ്യ ശതകം അത് സഞ്ജു സാംസണിന്റെ വക. സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 55 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്താകാതെ നിന്ന് സഞ്ജു സാംസണ്‍ 198 റണ്‍സിലേക്ക് രാജസ്ഥാനെ...

ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍, വെല്ലുവിളിയുമായി വാര്‍ണറുടെ ബാറ്റിംഗ്

തന്റെ 55 പന്ത് 102 റണ്‍സ് തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ സഞ്ജു സാംസണ് ഓറഞ്ച് ക്യാപ് സ്വന്തം. നിതീഷ് റാണ് സ്വന്തമാക്കി വെച്ചിരുന്ന നേട്ടം ഒരു റണ്‍സ് വ്യത്യാസത്തിലാണ് സഞ്ജു സാംസണ്‍ ഓറഞ്ച്...

സെന്‍സേഷനല്‍ സഞ്ജു, തിളങ്ങി അജിങ്ക്യ രഹാനെയും

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ 70 റണ്‍സിനു ശേഷം ഭുവനേശ്വര്‍ കുമാറിനെ ഒരോവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് സഞ്ജു ഉഗ്രരൂപം പൂണ്ടപ്പോള്‍ മികച്ച സ്കോറിലേക്ക് നീങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎലിലെ ഈ സീസണിലെ ആദ്യ...

ടോസ് കേരളത്തിനു, മണിപ്പൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത്, സഞ്ജു സാംസണ്‍ ഇല്ല

മണിപ്പൂരിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം. രഞ്ജി ട്രോഫിയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. കേരളത്തിനു വേണ്ടി ഡാരില്‍ എസ്...

വരൂ, കാണൂ, കയ്യടിക്കൂ, സഞ്ജു സാംസണ് വേണ്ടി

ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ ഇന്നിംഗ്സ് അവസാനിച്ചുവെന്നാണ് ഏവരും കരുതിയത്. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിടെ കൈവിരലിനു പൊട്ടലേറ്റ സഞ്ജു ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നില്ല. സമാനമായ സ്ഥിതിയില്‍ പതിനൊന്നാമനായി...

ലേറ്റായാലും ലേറ്റസ്റ്റായി കേരളം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി കേരളം. ഇന്ന് ഹിമാച്ചലിനെതിരെയുള്ള 297 റണ്‍സ് ലക്ഷ്യം 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുമ്പോള്‍ ഈ സീസണിലെ തങ്ങളുടെ രഞ്ജി...

ലീഡ് വഴങ്ങി കേരളം, 286 റണ്‍സിനു ഓള്‍ഔട്ട്

ഹിമാച്ചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. തലേ ദിവസത്തെ സ്കോറായ 219/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനു സ്കോര്‍ 268ല്‍ നില്‍ക്കെ സഞ്ജു സാംസണെ നഷ്ടമായി. അര്‍പിത് ഗുലേരിയയുടെ...

നിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു

ഹിമാച്ചലിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. തകര്‍ച്ചയില്‍ ഒരു വശത്ത് നിന്ന് പൊരുതിയ ഓപ്പണര്‍ രാഹുലിന്റെ മികവില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 219/5 എന്ന...
Advertisement

Recent News