Home Tags Sania Mirza

Tag: Sania Mirza

ഒസ്ട്രാവയിൽ കിരീടം നേടി സാനിയ സഖ്യം

ഒസ്ട്രാവയിൽ ഡബ്ല്യുടിഎ500 കിരീടം നേടി സാനിയ മിര്‍സ. ചൈനീസ് താരം ഷുവായി ഷാംഗിനൊപ്പമാണ് സാനിയ തന്റെ 43ാം ഡബ്ല്യുടിഎ കിരീടം നേടിയത്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. അമേരിക്കന്‍ - ന്യൂസിലാണ്ട്...

ക്ലീവ്‍ലാന്‍ഡിൽ റണ്ണേഴ്സപ്പായി സാനിയ മിര്‍സയും – ക്രിസ്റ്റീന മക്ഹാലും

ക്ലീവ്‍ലാന്‍ഡ് ഡബ്ല്യുടിഎ വനിത മിക്സഡ് ഡബിള്‍സ് ഫൈനലിൽ സാനിയ മിര്‍സ - ക്രിസ്റ്റീന് മക്ഹാല്‍ ജോഡിയ്ക്ക് പരാജയം. ജപ്പാന്റെ ടോപ് സീഡഡ് താരങ്ങളോട് ഫൈനലിൽ നേരിട്ടുള്ള സെറ്റുകളിൽ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ -...

ടെന്നീസിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, കൈപ്പിടിയിലായ മത്സരം കൈവിട്ട സാനിയ – അങ്കിത കൂട്ടുകെട്ട്

ഒളിമ്പിക്സ് വനിത ഡബിള്‍സിൽ തിരിച്ചടിയേറ്റ് ഇന്ത്യ. ആധിപത്യത്തോടെ മുന്നേറുന്ന ഇന്ത്യന്‍ സംഘം മത്സരം പിന്നീട് കൈവിടുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ സെറ്റിൽ 6-0ന് വിജയിച്ച ഇന്ത്യന്‍ ടീം രണ്ടാം സെറ്റിൽ 5-3ന് മുന്നിലായിരുന്നു....

ഇന്ത്യന്‍ പോരാട്ടത്തിൽ വിജയം നേടി സാനിയ – ബൊപ്പണ്ണ സഖ്യം

വിംബിള്‍ഡൺ മിക്സഡ് ഡബിള്‍സ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ വിജയം സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യം. ഇന്ത്യയുടെ തന്നെ അങ്കിത റെയ്‍ന - രാംകുമാര്‍ രാമനാഥന്‍ സഖ്യത്തെ നേരിട്ടുള്ള...

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് കുടുംബത്തെ കാണാൻ ഷൊഹൈബ് മാലിക്കിന് അനുമതി

ഇംഗ്ലണ്ടിന് പര്യടനത്തിന് പോവുന്നതിന് മുൻപ് തന്റെ ഭാര്യയെ സാനിയ മിർസയെയും മകനെയും കാണാൻ പാകിസ്ഥാൻ വെറ്ററൻ താരം ഷൊഹൈബ് മാലിക്കിന് അനുമതി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ അഞ്ച് മാസത്തിൽ അധികമായി...

സാനിയ മിര്‍സയെ മിക്സഡ് ഡബിള്‍സ് പങ്കാളിയാക്കണമെന്നുണ്ടായിരുന്നു, എന്നാല്‍ വിവാദങ്ങളെ ഭയന്ന് താരം അതിന് മുതിര്‍ന്നില്ല

ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിച്ച ഏക പാക്കിസ്ഥാനിയെന്ന ബഹുമതി നേടിയ ആളാണ് ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക്. 2010ല്‍ യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ താരം എത്തിയിരുന്നു. തനിക്ക് മിക്സഡ് ഡബിള്‍സില്‍ സാനിയ...

വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സാനിയയെയും താരം ശല്യം ചെയ്തുവെന്ന് ഷൊയ്ബ് മാലിക്

6 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ബംഗ്ലാദേശ് വിലക്കിയ താരത്തിനെതിരെ പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്. തന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയെ സബ്ബിര്‍ റഹ്മാന്‍ ശല്യം...

യുഎസ് ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം ഇനി സാനിയ മിര്‍സയിലൂടെ മാത്രം

യുഎസ് ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യം സാനിയ മിര്‍സ മാത്രമായി അവശേഷിക്കുന്നു. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-പൂരവ് രാജ സഖ്യം ഇന്നലെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പുറമേ മിക്സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും...

പേസ്-രാജ, സാനിയ സഖ്യങ്ങൾ മുന്നോട്ട്

സമ്പൂർണ്ണ ഇന്ത്യൻ ജോഡികളായ ലിയാണ്ടർ പേസും, പുറവ് രാജയും ചേർന്ന സഖ്യം യുഎസ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 24 വർഷങ്ങളായി യുഎസ് ഓപ്പണിന്റെ മെയിൻ ഡ്രോയിൽ 44 വയസ്സുള്ള ലിയാണ്ടർ പേസെന്ന...

കിരീടം നേടിയാൽ സാനിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവും !

2015 ഏപ്രിൽ മുതൽ വനിതാ ഡബിൾസിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ സാനിയ മിർസയ്ക്ക് ബ്രിസ്‌ബേൻ ഓപ്പൺ നേടാനായാൽ ഒന്നാം സ്ഥാനം നഷ്ടമാവും ! ഹിംഗിസുമായി പിരിഞ്ഞ സാനിയ അമേരിക്കൻ താരമായ ബെഥാനി...

WTA ടൂര്‍ ഫൈനല്‍സ് കിരീടം സിബുല്‍ക്കോവക്ക്

സിംഗപ്പൂര്‍ : ലോക ഒന്നാം നമ്പര്‍ താരം അഞ്ചലേ കെര്‍ബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് സ്ലോവാക്യയുടെ സിബുല്‍ക്കോവ ആദ്യമായി WTA ടൂര്‍ കിരീടത്തില്‍ മുത്തമിട്ടു. ഗ്രൂപ്പ് ഗെയിമിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സിബുല്‍ക്കോവയുടെ...
Advertisement

Recent News