Tag: Sameer Verma
ആദ്യ റൗണ്ടില്‍ വിജയം നേടി മിക്സഡ് ഡബിള്‍സ് ജോഡി, സമീര്‍ വര്‍മ്മയെ വീഴ്ത്തി ശ്രീകാന്ത്...
സ്വിസ്സ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കരസ്ഥമാക്കി ഇന്ത്യയുടെ അശ്വിനി പൊന്നപ്പ - സാത്വിക്സായിരാജ് റാങ്കിറെഡ്ഡി കൂട്ടുകെട്ട്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി സമീര്‍ വര്‍മ്മയെ...
വിജയം തുടര്‍ന്ന് സമീര്‍ വര്‍മ്മ ക്വാര്‍ട്ടറില്‍
ടൊയോട്ട തായ്ലാന്ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മ. ഇന്ന് നടന്ന റൗണ്ട് ഓഫ് 16 മത്സരത്തില്‍ സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമുകളില്‍ ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയെ പരാജയപ്പെടുത്തുകയായിരുന്നു.
39 മിനുട്ട് നീണ്ട...
സീ ജിയ ലീയെ അട്ടിമറിച്ച് സമീര്‍ വര്‍മ്മ, സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി
ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സീ ജിയ ലീയെ അട്ടിമറിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ഇന്ന് നടന്ന ടൊയോട്ട തായ്ലാന്ഡ് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരെ 2-1ന്റെ വിജയം...
ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ ജയം കിഡംബിയ്ക്ക്, സമീറിനും സൗരഭ് വര്‍മ്മയ്ക്കും തോല്‍വി
തായ്ലാന്ഡ് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ സഹ താരം സൗരഭ് വര്‍മ്മയെ നേരിട്ടുള്ള ഗെയിമിലാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. 31 മിനുട്ടാണ്...
അര്‍ജ്ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ഡബിള്‍സ് ജോഡികളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, സമീര്‍...
ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി-ചിരാഗ് ഷെട്ടിയെയും സിംഗിള്‍സ് താരം സമീര്‍ വര്‍മ്മയെയും അര്ജ്ജുന് അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത് ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. ഇന്ത്യയ്ക്കായി അടുത്തിടെയായി മികച്ച പ്രകടനങ്ങളാണ് ഈ താരങ്ങളെല്ലാം...
പൊരുതി വീണ് സമീര്‍ വര്‍മ്മ, ക്വാര്‍ട്ടറില്‍ പുറത്ത്
ബാഴ്സലോണ സ്പെയിന് മാസ്റ്റേഴ്സ് 2020ന്റെ സെമിയില്‍ സ്ഥാനം ലഭിക്കാതെ സമീര്‍ വര്‍മ്മ. മൂന്ന് തവണ ജൂനിയര്‍ ചാമ്പ്യനായിട്ടുള്ള തായ്ലാന്ഡിന്റെ കുന്‍ലാവുട് വിടിഡ്സാര്‍ണിനോട് ഒരു മണിക്കൂറിന് മേലെ നീണ്ട പോരാട്ടത്തിന് ശേഷമാണ് സമീര്‍ കീഴടങ്ങിയത്....
കിഡംബിയെ കീഴടക്കി അജയ് ജയറാം, സമീര്‍ വര്‍മ്മയും ക്വാര്‍ട്ടറില്‍
ബാര്സലോണ് സ്പെയിന് മാസ്റ്റേഴ്സ് 2020ന്റെ ക്വാര്‍ട്ടറില്‍ കടന്ന് അജയ് ജയറാമും സമീര്‍ വര്‍മ്മയും. അജയ് സഹതാരം ശ്രീകാന്ത് കിഡംബിയെ നേരിട്ടുള്ള ഗെയിമില്‍ 21-6, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമീര്‍ വര്‍മ്മ മൂന്ന്...
സമീര്‍ വര്‍മ്മയെ അട്ടിമറിച്ച് അജയ് ജയറാം, സായി പ്രണീതിനും ജയം
സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിയുമായി അജയ് ജയറാം. സഹ ഇന്ത്യന്‍ താരവും അഞ്ചാം സീഡുമായ സമീര്‍ വര്‍മ്മയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കിയാണ് അജയ് ജയറാമിന്റെ വിജയം. ആദ്യ ഗെയിം...
രണ്ടാം റൗണ്ടില്‍ പുറത്തായി കിഡംബിയും സമീര്‍ വര്‍മ്മയും
കൊറിയ മാസ്റ്റേഴ്സ് 2019ന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. സമീര്‍ തന്റെ സഹോദരന് സൗരഭ് വര്‍മ്മയെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയ കിം ഡോംഗ്ഹുനിനോട് പരാജയപ്പെട്ടപ്പോള്‍ കിഡംബിയുടെ തോല്‍വി...
കൊറിയ മാസ്റ്റേഴ്സ്, ആദ്യ റൗണ്ട് വിജയം നേടി കിഡംബിയും സമീര്‍ വര്‍മ്മയും, സൗരഭിന് തോല്‍വി
കൊറിയ മാസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബിയും സമീര്‍ വര്‍മ്മയും. അതേ സമയം സൗരഭ് വര്‍മ്മയ്ക്ക് പരാജയമായിരുന്നു ഫലം.
21-18, 21-17 എന്ന സ്കോറിന് ഹോങ്കോംഗിന്റെ വിന്‍സെന്റ് വോംഗ് കി വിംഗിനെയാണ്...
സിന്ധുവിനും പ്രണോയ്യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്
2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ്...
ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി കശ്യപ്,...
ഡെന്മാര്ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി
ഡെന്മാര്ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍...
അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം
ഡെന്മാര്ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന് ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11...
സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന് ഓപ്പണില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്
ഡെന്മാര്ക്കിന്റെ ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. ഇന്ന് നടന്ന -ഒന്നാം റൗണ്ട് മത്സരത്തില്‍ 17-21, 12-21 എന്ന സ്കോറിന്...