Browsing Tag

Sameer Verma

സിന്ധുവിനും പ്രണോയ്‍യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്

2019 ഹോങ്കോംഗ് ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ സമ്മിശ്ര ഫലവുമായി ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ വിജയം രചിച്ചപ്പോള്‍ സൈന നെഹ്‍വാലിനും സമീര്‍ വര്‍മ്മയ്ക്കും തോല്‍വിയായിരുന്നു ഫലം. പ്രണോയ് ചൈനയുടെ യു സിയാംഗ്…

ഇന്ത്യയ്ക്ക് മോശം ദിവസം, വിജയിച്ചത് പുരുഷ ഡബിള്‍സിലെ ഒരു ടീം മാത്രം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് മോശം ദിവസം. പുരുഷ ഡബിള്‍സ് ടീമായ സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഒഴികെ ബാക്കി താരങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പുരുഷ സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, പാരുപ്പള്ളി…

ഡെന്മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി

ഡെന്മാര്‍ക്ക് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂട്ട തോല്‍വി. പുരുഷ, വനിത സിംഗിള്‍സിന് പുറമെ മിക്സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് ടീമുകളും പരാജയം ഏറ്റു വാങ്ങുകയായിരുന്നു. വനിത വിഭാഗത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ പുരുഷ…

അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് സമീര്‍ വര്‍മ്മ, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടിനും ജയം

ഡെന്മാര്‍ക്ക് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയം കുറിച്ച് സമീര്‍ വര്‍മ്മ. ആദ്യ റൗണ്ടില്‍ ലോക 16ാം റാങ്കുകാരന്‍ ജപ്പാന്റെ കാന്റ സുനേയാമയെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തുകയായിരുന്നു. 29 മിനുട്ടിലാണ് 21-11, 21-11 എന്ന സ്കോറിന്…

സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണില്‍ തോല്‍വി, മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോന്‍സെന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ കാലിടറി. ഇന്ന് നടന്ന -ഒന്നാം റൗണ്ട് മത്സരത്തില്‍ 17-21, 12-21 എന്ന സ്കോറിന് 46…

ചൈനീസ് തായ്പേയ് താരത്തോട് തോറ്റ് സമീര്‍ വര്‍മ്മ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് രണ്ടാം റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടങ്ങി സമീര്‍ വര്‍മ്മ. ഇന്നലെ മികച്ച വിജയം പൊരുതി നേടിയ സമീര്‍ ഇന്നും ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് വിജയം കൈവിട്ടത്. തായ്പേയുടെ വാംഗ് സു വേയ്…

മൂന്ന് ഗെയിം ത്രില്ലര്‍, ലോക 20ാം റാങ്കുകാരനെ വീഴ്ത്തി സമീര്‍ വര്‍മ്മ

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ടൂര്‍ണ്ണമെന്റിന്റെ 6ാം സീഡായ സമീര്‍ വര്‍മ്മ മൂന്ന് ഗെയിം പോരാട്ടത്തിലാണ് മലേഷ്യയുടെ ലോക റാങ്കിംഗില്‍ 20ാം നമ്പര്‍ താരമായ സീ ജിയ ലീയെ വീഴ്ത്തിയത്. 61…

സുധീര്‍മന്‍ കപ്പ്: സിന്ധുവിന്റെ ജയം ഇന്ത്യ മുന്നില്‍

സുധീര്‍മന്‍ കപ്പില്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ ലീഡ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ലോക 13ാം നമ്പര്‍ ജോഡികളെ 16-21, 21-17, 24-22 എന്ന ആവേശകരമായ മത്സരത്തില്‍…

സിംഗപ്പൂര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്ന് സമീര്‍ വര്‍മ്മയും കിഡംബിയും, പ്രണോയ്ക്കും പാരുപ്പള്ളി…

സിംഗപ്പൂര്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സമീര്‍ വര്‍മ്മയും ശ്രീകാന്ത് കിഡംബിയും. അതേ സമയം എച്ച് എസ് പ്രണോയും പാരുപ്പള്ളി കശ്യപിനും തോല്‍വിയായിരുന്നു ഫലം. സമീര്‍ വര്‍മ്മ നേരിട്ടുള്ള ഗെയിമില്‍ ചൈനയുടെ ലൂ ഗുവാംഗ്സുവിനെയും (സ്കോര്‍…

മലേഷ്യ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി സമീര്‍ വര്‍മ്മ

മലേഷ്യ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ചൈനയുടെ ഷീ യൂഖിയോടാണ് താരം പരാജയപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിമുകളും ഒപ്പത്തിനൊപ്പം നിന്ന് ഇരുതാരങ്ങളും ഓരോ ഗെയിം നേടിയെങ്കിലും മൂന്നാം…