Browsing Tag

Sam Curran

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഗുണകരം – സാം കറന്‍

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഏറെ ഗുണകരമായ ഒന്നാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവതാരം സാം കറന്‍. ഇംഗ്ലണ്ട് കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചത് മുതല്‍ സ്ക്വാഡില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള 3-1ന്റെ…

ശതകത്തിന് ശേഷം തിരിമന്നേ പുറത്ത്, ശ്രീലങ്ക പൊരുതുന്നു

ഇംഗ്ലണ്ടിനെതിരെ നാലാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 242/4 എന്ന നിലയില്‍. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 44 റണ്‍സ് കൂടി ശ്രീലങ്ക നേടേണ്ടതുണ്ട്. തന്റെ ശതകം തികച്ച് അധികം വൈകും മുമ്പ് ലഹിരു തിരിമന്നേ(111)…

ചെന്നൈ നിരയില്‍ കളിക്കാന്‍ തുടങ്ങിയ ശേഷം തന്റെ കളി വളരെ അധികം മെച്ചപ്പെട്ടു – സാം കറന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ കളിക്കുവാന്‍ തുടങ്ങിയതോട് കൂടി തന്റെ കളി ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് യുവ ഓള്‍റൗണ്ടര്‍ സാം കറന്‍. ഫ്രാഞ്ചൈസിയ്ക്ക് വളര മോശം സീസണായിരുന്നുവെങ്കിലും സാം കറന്‍ ഈ സീസണില്‍ ചെന്നൈ നിരയിലെ മികവുറ്റ…

ഇംഗ്ലണ്ടിനെതിരെ 179 റണ്‍സുമായി ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റാസ്സി വാന്‍ ഡെര്‍ ഡൂസെന്‍(37), ക്വിന്റണ്‍ ഡി കോക്ക്(30), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(20) എന്നിവരുടെ പ്രകടനമാണ്…

ജോഫ്രയ്ക്കും സ്റ്റോക്സിനും വിശ്രമം നല്‍കി ഇംഗ്ലണ്ട്

ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് മുന്‍ നിര താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനും വിശ്രമം. ഈ മാസം അവസാനം നടക്കുവാനിരിക്കുന്ന പരമ്പരയില്‍ ജോഫ്രയ്ക്കും ബെന്‍ സ്റ്റോക്സിനും പുറമെ സാം കറനും വിശ്രമം നല്‍കുവാന്‍…

തോറ്റെങ്കിലും ബാറ്റിംഗ് റെക്കോർഡിട്ട് സാം കറനും ഇമ്രാൻ താഹിറും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ തോൽവിയേറ്റുവാങ്ങിയെങ്കിലും ബാറ്റിംഗ് കൂട്ടുകെട്ടിൽ പുതിയ ഐ.പി.എൽ റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സാം കറനും ഇമ്രാൻ താഹിറും. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ

തുടക്കം സാം കറന്‍, ഒടുക്കം രവീന്ദ്ര ജഡേജ, ചെന്നൈയ്ക്ക് മികച്ച സ്കോര്‍

സാം കറന്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അമ്പാട്ടി റായിഡുവും ഷെയിന്‍ വാട്സണും ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് എംഎസ് ധോണിയും സാം കറനും. ഈ ഓള്‍റൗണ്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 6 വിക്കറ്റ്…

കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന്…

സിക്സര്‍ സഞ്ജു, സൂപ്പര്‍ സ്മിത്ത്, അവസാന ഓവറില്‍ ജോഫ്ര താണ്ഡവം, 200 കടന്ന് രാജസ്ഥാന്‍

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ലെങ്കിലും അവസാന ഓവറില്‍ ജോഫ്ര…

ജഡേജയ്ക്കും കറനുമെല്ലാം ഇത്തരത്തിലൊരു അവസരം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നതാണ് – ധോണി

സാം കറനും രവീന്ദ്ര ജഡേജയ്ക്കും ബാറ്റിംഗില്‍ തന്നെക്കാളും മുമ്പ് ഇറങ്ങണമെന്ന കാര്യം തങ്ങള്‍ അധികം പരീക്ഷിച്ചിട്ടുള്ളതല്ലെങ്കിലും എന്നെങ്കിലും അത് ചെയ്യണമെന്ന് കരുതിയിരുന്നതാണെന്നും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അത് ചെയ്യാമെന്ന് ടീം…