Home Tags Sam Curran

Tag: Sam Curran

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിന് സംഭവബഹുലമായ തുടക്കം, രണ്ടാം ദിവസത്തെ താരങ്ങളായി ജോഫ്രയും സ്റ്റീവന്‍ സ്മിത്തും

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 9 എന്ന നിലയിലാണ്. മത്സരത്തില്‍ 78 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ളത്. ഹാസല്‍വുഡിന്റെ പന്തില്‍ അനായാസ ക്യാച്ച് മാര്‍ക്കസ്...

ജോഫ്രയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് പ്രഹരങ്ങളേല്പിച്ച് സാം കറന്‍, ഏകനായ പോരാളിയായി സ്റ്റീവ് സ്മിത്ത്

ചുറ്റും വിക്കറ്റുകള്‍ വീഴുമ്പോളും തനിക്ക് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നല്‍കിയ അവസരം ഇരു കൈയ്യാല്‍ സ്വീകരിച്ച് ബാറ്റ് വീശി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് സ്റ്റീവന്‍ സ്മിത്ത്. ജോഫ്ര ആര്‍ച്ചറും സാം കറനും...

ചരിത്രം കുറിയ്ക്കാനാകുമോ അയര്‍ലണ്ടിന്, ഇംഗ്ലണ്ട് ഓള്‍ഔട്ടിന്റെ വക്കിലെത്തിയപ്പോള്‍ രണ്ടാം ദിവസത്തെ കളിമുടക്കി മഴ

അയര്‍ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും 171/1 എന്ന അതിശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ ജാക്ക് ലീഷും- ജേസണ്‍ റോയിയും എത്തിച്ചുവെങ്കിലും അവിടെ നിന്ന് തകര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ്...

അയര്‍ലണ്ടും പുറത്ത് പക്ഷേ 122 റണ്‍സിന്റ ലീഡ് നേടി ടീം

ഇംഗ്ലണ്ടിനെ വെറും 85 റണ്‍സിന് പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് അയര്‍ലണ്ട് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ ലീഡൊന്നും ടീമിന് നേടാനായില്ല. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ 122 റണ്‍സിന്റെ ലീഡ് ഇന്ന് ആതിഥേയരായ...

കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി ടിം മുര്‍ടാഗ്, ഇംഗ്ലണ്ട് 85 റണ്‍സിന് ഓള്‍ഔട്ട്

അയര്‍ലണ്ടിനെതിരെ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാണംകെട്ട ബാറ്റിംഗ് തകര്‍ച്ചയുമായി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനമാണ് അയര്‍ലണ്ടിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ടിം മുര്‍ടാഗ് അഞ്ച്...

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ...

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ...

ഹാട്രിക്ക് നേടിയത് താന്‍ അറിഞ്ഞിരുന്നില്ല

കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഹാട്രിക്ക് നേടിയത് താന്‍ അറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞ് സാം കറന്‍. മത്സരത്തിന്റെ ആവേശത്തിലായിരുന്നതിനാല്‍ താന്‍ അത് അത്ര ചിന്തിച്ചില്ല. മത്സരം വിജയിച്ച ആവേശത്തിലായിരുന്നു താന്‍....

സാം കറന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരം

കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഹാട്രിക്ക് നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരമായാണ് ഇന്നലത്തെ തന്റെ ഹാട്രിക്ക് പ്രകടനത്തിലൂടെ സാം കറന്‍ മാറിയത്. ഇതിനു മുമ്പ് മൂന്ന് തവണയാണ് ഹാട്രിക്ക് നേട്ടം പഞ്ചാബ് താരങ്ങള്‍...

12ാം സീസണിലെ ആദ്യ ഹാട്രിക്ക്, അത് സാം കറന് സ്വന്തം

മൊഹാലിയില്‍ പരാജയമറിയാതെയുള്ള പഞ്ചാബിന്റെ കുതിപ്പ് ഇന്നും തുടര്‍ന്നപ്പോള്‍ അതിന്റെ ഇന്നത്തെ വിജയ ശില്പി അത് ഇംഗ്ലണ്ടില്‍ നിന്നുള്ള യുവതാരം സാം കറനായിരുന്നു. ഹാട്രിക്ക് ഉള്‍പ്പെടെ തന്റെ നാല് വിക്കറ്റ് വെറും 2.2 ഓവറില്‍...

അവസാന 17 പന്തുകള്‍ എട്ട് റണ്‍സ്, 7 വിക്കറ്റുകള്‍, ഇത് പഞ്ചാബിന്റെ തിരിച്ചുവരവിന്റെ കഥ

ഒരു ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിട്ട മത്സരമായിരുന്നു ഇത്. ഋഷഭ് പന്തും കോളിന്‍ ഇന്‍ഗ്രാമും മത്സരിച്ച് കളിച്ച മത്സരത്തില്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. 144/3 എന്ന നിലയില്‍ നിന്ന് 152...

വീണ്ടും ഗെയിം ചേഞ്ചറായി സാം കറന്‍, ഹാട്രിക്ക്, മൊഹാലി കോട്ട കാത്ത് പഞ്ചാബ്

അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ‍‍ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത്...

മോയിന്‍ അലിയ്ക്ക് വിശ്രമം, പകരം സാം കറന്‍ ടീമില്‍

വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ ടി20 ടീമില്‍ ഇടം പിടിച്ച് സാം കറന്‍. മോയിന്‍ അലിയ്ക്ക് വിശ്രമം നല്‍കുവാന്‍ ബോര്‍ഡ് തീരുമാനിച്ചതോടെയാണ് സാം കറനു നറുക്ക് വീണത്. ലോകകപ്പ് വരാനിരിക്കെ താരങ്ങള്‍ക്ക് മതിയായ വിശ്രമം ആവശ്യമായതിനാലും...

സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം...

രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കിയതില്‍ സന്തോഷം: മൈക്ക് ഹെസ്സണ്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചായി പുതുതായി എത്തിയ മൈക്ക് ഹെസ്സണിനു ഐപിഎല്‍ ലേലത്തില്‍ തന്റെ ടീമിന്റെ പ്രകടനത്തെക്കുറിച്ച് സന്തുഷ്ടനാണെന്ന് അറിയിച്ചു. അതില്‍ തന്നെ രണ്ട് മികച്ച ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കുവാനായതില്‍ ഏറ്റവും സന്തോഷമുണ്ടെന്നും മുന്‍...

ഇംഗ്ലണ്ടിനായി പൊരുതി നോക്കി സാം കറന്‍, ദില്‍രുവന്‍ പെരേരയ്ക്ക് മുന്നില്‍ വീണ്ടും തകര്‍ന്ന് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റിന്റെ ആദ്യ ദിവസം ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 285 റണ്‍സില്‍ അവസാനിപ്പിച്ച് ലങ്കയുടെ ബൗളര്‍മാര്‍. ദില്‍രുവന്‍ പെരേരയും മലിന്‍ഡ പുഷ്പകുമാരയും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒന്നാം...
Advertisement

Recent News