Browsing Tag

Sam Curran

കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന്…

സിക്സര്‍ സഞ്ജു, സൂപ്പര്‍ സ്മിത്ത്, അവസാന ഓവറില്‍ ജോഫ്ര താണ്ഡവം, 200 കടന്ന് രാജസ്ഥാന്‍

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ലെങ്കിലും അവസാന ഓവറില്‍ ജോഫ്ര…

ജഡേജയ്ക്കും കറനുമെല്ലാം ഇത്തരത്തിലൊരു അവസരം കൊടുക്കണമെന്ന് തീരുമാനിച്ചിരുന്നതാണ് – ധോണി

സാം കറനും രവീന്ദ്ര ജഡേജയ്ക്കും ബാറ്റിംഗില്‍ തന്നെക്കാളും മുമ്പ് ഇറങ്ങണമെന്ന കാര്യം തങ്ങള്‍ അധികം പരീക്ഷിച്ചിട്ടുള്ളതല്ലെങ്കിലും എന്നെങ്കിലും അത് ചെയ്യണമെന്ന് കരുതിയിരുന്നതാണെന്നും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അത് ചെയ്യാമെന്ന് ടീം…

ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചു – സാം കറന്‍

ധോണിയ്ക്ക് മുന്നേ തന്നെ ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട ധോണിയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് യുവ താരം സാം കറന്‍. ജഡേജ പുറത്തായ അവസരത്തില്‍ എംഎസ് ധോണി ക്രീസിലേക്കെത്തുമെന്ന് കരുതിയ നിമിഷത്തിലാണ് ചെന്നൈ സാം കറനോട് ബാറ്റ് ചെയ്യുവാന്‍…

ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല

ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്.…

സാം കറനെ മൂന്നാം നമ്പറില്‍ ചെന്നൈയ്ക്ക് ഉപയോഗിക്കാവുന്നതാണ്

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നാം നമ്പറില്‍ ഉപയോഗിക്കണമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സുരേഷ് റെയ്‍ന ഐപിഎല്‍ കളിക്കാതെ മടങ്ങിയതോടെയാണ് ഈ വിടവിലേക്ക് ചെന്നൈ ഒരു പുതിയ…

സറേയ്ക്ക് വേണ്ടി കളിക്കാനായി സാം കറനെ ബയോ ബബിളില്‍ നിന്ന് റിലീസ് ചെയ്തു

ഇംഗ്ലണ്ടിന്റെ ബയോ ബബിളില്‍ നിന്ന് ഓള്‍റൗണ്ടര്‍ സാം കറനെ റിലീസ് ചെയ്തു. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ താരത്തിന് ഇടം ലഭിക്കാതായതോടെ സറേ ഓള്‍റൗണ്ടറെ ബോബ് വില്ലിസ് ട്രോഫിയില്‍ കളിക്കാന്‍ വേണ്ടിയാണ് റിലീസ് ചെയ്തത്. ഇന്ന് കെന്റിനോടാണ്…

ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നേടി സാം കറന്‍

ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന് ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 32/1 എന്ന നിലയില്‍. 14 ഓവറുകള്‍ കടന്ന് കൂടിയ ടീമിന് ഓപ്പണര്‍ ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായി. 12 റണ്‍സ്…

സാം കറന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവ്, പരിശീലനം തുടരാം

ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന്റെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ്. ഇതോടെ താരം ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കും. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് ടീമുകൾ തമ്മിലുള്ള പരിശീലന മത്സരത്തിനിടെ താരത്തിന് അസുഖ ബാധ ഉണ്ടാവുകയും താരം…

സാം കറന്‍ സെല്‍ഫ് ഐസൊലേഷനില്‍

അസുഖ ബാധിതനായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ തന്റെ ഹോട്ടല്‍ മുറിയില്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറി. ഇംഗ്ലണ്ടിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തില്‍ ഇനി സാം കറന്‍ പങ്കെടുക്കുകയില്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചു. ജോസ്…