Home Tags Rishabh Pant

Tag: Rishabh Pant

പന്ത് ലോകകപ്പിനില്ലാത്തത് ആശ്ചര്യമുളവാക്കുന്നു

ഇന്ത്യ ലോകകപ്പിനു ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തുമുണ്ടാകുമെന്നുമാണ് കരുതപ്പെട്ടതെങ്കിലും ഒടുവില്‍ വിജയ് ശങ്കറെയും ദിനേശ് കാര്‍ത്തിക്കിനെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു....

പന്തും റായിഡുവുമില്ല, ദിനേശ് കാര്‍ത്തിക്കും വിജയ് ശങ്കറും ലോകകപ്പിലേക്ക്

2019 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക്ക് ലോകകപ്പ് സ്ക്വാഡില്‍ യോഗ്യത നേടിയപ്പോള്‍ ഋഷഭ് പന്തിനു തന്റെ സ്ഥാനം നഷ്ടമായി. ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം അമ്പാട്ടി റായിഡുവിനും കൊടുക്കേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍...

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെ പ്രശംസിച്ച് ഡല്‍ഹി ടോപ് ഓര്‍ഡര്‍ താരങ്ങള്‍

കൊല്‍ക്കത്തയിലെ പിച്ചിനെ പോലുള്ള പിച്ചുകളില്‍ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് ഡല്‍ഹി താരങ്ങള്‍. ശിഖര്‍ ധവാനിനും ഋഷഭ് പന്തിനുമൊപ്പം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമാണ് ഇത്തരത്തില്‍ പരമാര്‍ശം നടത്തിയത്. തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുവാന്‍...

ഗബ്ബര്‍ ഈസ് ബാക്ക്, 97 റണ്‍സ് നേടി പുറത്താകാതെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശിഖര്‍...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 178/7 എന്ന സ്കോര്‍ അനായാസം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. തന്റെ ഐപിഎല്‍ വ്യക്തിഗത സ്കോറില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശിഖര്‍ ധവനും ഒപ്പം പിന്തുണയുമായി ഋഷഭ് പന്തും...

ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യര്‍, ആറില്‍ ആറും പരാജയപ്പെട്ട് കോഹ്‍ലിയും സംഘവും

150 റണ്‍സെന്ന അത്ര കടുപ്പമല്ലാത്ത സ്കോര്‍ 18.5 ഓവറില്‍ മറികടന്ന് ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് ജയം. ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും നായകന്‍  ശ്രേയസ്സ് അയ്യര്‍ നേടിയ അര്‍ദ്ധ ശതകമാണ്...

നീന്തല്‍ ഇതിഹാസത്തെ കണ്ട് മുട്ടിയ ആവേശത്തില്‍ ഋഷഭ് പന്ത്

അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനെ കണ്ടെത്തിയ ആവേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഋഷഭ് പന്ത്. തന്റെ ട്വിറ്ററില്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനു കുറിപ്പായി പന്ത് എഴുതിയത് ഇപ്രകാരമാണ്. "ഞാന്‍ ഇഷ്ടപ്പെടുന്നൊരാളെ കണ്ടു...ഒരിക്കലും...

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍...

ഡല്‍ഹി കുതിപ്പിനു തടയിട്ട് ഡ്വെയിന്‍ ബ്രാവോ, ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

ആദ്യ മത്സരത്തിന്റെ മികവ് രണ്ടാം മത്സരത്തില്‍ പുലര്‍ത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിനെ 147/6 എന്ന സ്കോറിലേക്ക് നയിച്ചു. ഡ്വെയിന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വലിയ സ്കോര്‍...

ഋഷഭ് പന്ത് “ബൗളര്‍മാരുടെ ഘാതകന്‍” – ഇര്‍ഫാന്‍ പത്താന്‍

മുംബൈ ഇന്ത്യന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ 213 റണ്‍സ് എന്ന വലിയ സ്കോറിലേക്ക് നയിച്ച ഋഷഭ് പന്തിനെ ബൗളര്‍മാരുടെ ഘാതകന്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍....

ശ്രദ്ധേയമായ പ്രകടനവുമായി കോളിന്‍ ഇന്‍ഗ്രാമും ശിഖര്‍ ധവാനും, കത്തിക്കയറി ഋഷഭ് പന്ത്

ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗും ടി20 സ്പെഷ്യലിസ്റ്റായ കോളിന്‍ ഇന്‍ഗ്രാമിനൊപ്പം ശിഖര്‍ ധവാനും തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 213 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ പേര് മാറ്റി...

ലോകകപ്പിനു മുമ്പ് പന്തിനു വേണ്ടത്ര അവസരങ്ങള്‍ നല്‍കും

ഋഷഭ് പന്തിനു ലോകകപ്പിനു മുമ്പ് ആവശ്യമായ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കി എംഎസ്കെ പ്രസാദ്. ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പുള്ള ഈ അവസരങ്ങള്‍ പന്ത് ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചാവും താരത്തിനെ ലോകകപ്പിനു ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത് തീരുമാനിക്കുക....

ഋഷഭ് പന്ത് ആദ്യ കാലത്തെ ധോണിയെ അനുസ്മരിപ്പിക്കുന്നു

ഇന്ത്യയുടെ ഏറ്റവും പുതിയ ബാറ്റിംഗ് സെന്‍സേഷനായ ഋഷഭ് പന്ത് ധോണിയുടെ ആദ്യ കാലങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. ധോണി വന്നപ്പോള്‍ മുതല്‍ ഇന്നുള്ള താരം വരെയുള്ള താരത്തിന്റെ...

രോഹിത് തുടങ്ങി, പന്ത് അവസാനിപ്പിച്ചു, പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ

കോളിന്‍ ഡി ഗ്രാന്‍ഡോമിനെ ഒപ്പം പിടിയ്ക്കുന്ന റെക്കോര്‍ഡ് ഇന്നിംഗ്സുമായി രോഹിത് ശര്‍മ്മയും ബാറ്റിംഗ് മികവ് പുറത്തെടുത്ത് യുവ താരം ഋഷഭ് പന്തും തിളങ്ങിയ മത്സരത്തില്‍ 7  വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ...

തിരുവനന്തപുരത്തെ കാണികള്‍ക്ക് ഋഷഭ് പന്തിന്റെ ബാറ്റിംഗ് വിരുന്ന്, നാലാം മത്സരത്തിലും ഇന്ത്യ എ ജേതാക്കള്‍

തിരുവനന്തപുരത്ത് ഇന്ന് നടന്ന നാലാം ഏകദിനത്തിലും ഇംഗ്ലണ്ട് ലയണ്‍സിനു പരാജയം. ഇന്നത്തെ മത്സരത്തില്‍ 221 റണ്‍സില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഒതുങ്ങിയപ്പോള്‍ ഇന്ത്യ എ 46.3 ഓവറില്‍ വിജയം കരസ്ഥമാക്കി....

പന്ത് ഇന്ത്യയുടെ ലോകകപ്പ് പദ്ധതികുളുടെ ഭാഗം

ഋഷഭ് പന്തിനു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ വിശ്രമം നല്‍കിയതാണെന്നും ഡ്രോപ് ചെയ്തതല്ലെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയുടെ ഭാഗമാണ് ഋഷഭ് പന്തെന്നും പ്രസാദ് പറഞ്ഞു. മൂന്ന് ടി0, നാല്...
Advertisement

Recent News