Home Tags Rishabh Pant

Tag: Rishabh Pant

രാജസ്ഥാനെ കെട്ടുകെട്ടിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക്, പക്വതയാര്‍ന്ന ഇന്നിംഗ്സുമായി ഋഷഭ് പന്ത്

മികച്ച തുടക്കത്തിനു ശേഷം ഇഷ് സോധിയ്ക്ക് വിക്കറ്റ് നല്‍കി ശിഖര്‍ ധവാനും പൃഥ്വി ഷായും മടങ്ങിയെങ്കിലും ഋഷഭ് പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റി വെച്ച് ഡല്‍ഹിയിലെ പ്രയാസകരമായ വിക്കറ്റില്‍ ടീമിനു വേണ്ടി...

ഐപിഎല്‍ സീസണിലെ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി ഇനി ഋഷഭ് പന്തിനു

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ നടത്തിയ കീപ്പറെന്ന ഖ്യാതി സ്വന്തമാക്കി ഋഷഭ് പന്ത്. 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും 5 സ്റ്റംപിംഗും പൂര്‍ത്തിയാക്കിയാണ് പന്ത് ഈ നേട്ടത്തിലേക്ക് എത്തുന്നത്....

സെലക്ഷന്‍ തീരുമാനം തന്റെ മനസ്സിലുണ്ടായിരുന്നു

ഡല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്കും അത് വഴി 14 പോയിന്റിലേക്കും ചെന്നൈയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാമതും എത്തിച്ച ശേഷം മാന്‍ ഓഫ് മാച്ച് പട്ടം സ്വന്തമാക്കിയ ശ്രേയസ്സ് അയ്യര്‍ തന്റെ മനസ്സില്‍ ലോകകപ്പ്...

നാലാം നമ്പറില്‍ കളി മാറ്റി ഋഷഭ് പന്ത്, സെലക്ടര്‍മാര്‍ കാണുന്നുണ്ടോ ഈ പ്രകടനം

മിന്നും തുടക്കത്തിനു ശേഷം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 77/2 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തില്‍ മത്സരത്തില്‍ രാജസ്ഥാന്‍ മേല്‍ക്കൈ നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവിടെ നിന്ന്...

അടിച്ച് തുടങ്ങി ശിഖര്‍ ധവാന്‍, ഫിനിഷിംഗ് ദൗത്യം ഏറ്റെടുത്ത് ഋഷഭ് പന്ത്, ചെന്നൈയെ മറികടന്ന്...

സീനിയര്‍ താരം ശിഖര്‍ ധവാന്റെയും ഇന്ത്യന്‍ യുവ താരങ്ങളായ പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെ മാസ്മരിക ഇന്നിംഗ്സിന്റെയും ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 6 വിക്കറ്റിന്റെ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ശിഖര്‍ ധവാന്‍...

പന്ത് കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കും, കളിച്ചില്ലെങ്കില്‍ അത് തന്നെ അതിശയിപ്പിക്കുമെന്ന് പോണ്ടിംഗ്

ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കുറഞ്ഞത് മൂന്ന് ലോകകപ്പെങ്കിലും കളിയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അംഗമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിയുടെ കോച്ചായ റിക്കി പോണ്ടിംഗ്. ഇന്ത്യ പന്തിനെ 2019 ലോകകപ്പില്‍ കളിപ്പിക്കാത്തത് തെറ്റായ തീരുമാനമാണെന്നാണ്...

പന്തും റായിഡുവും സൈനിയും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍, നെറ്റ് ബൗളേഴ്സായും അന്താരാഷ്ട്ര താരങ്ങള്‍...

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചില്ലെങ്കിലും ഋഷഭ് പന്തും അമ്പാട്ടി റായിഡുവും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിയ്ക്കുന്ന നവ്ദീപ് സൈനിയും...

പന്ത് ലോകകപ്പിനില്ലാത്തത് ആശ്ചര്യമുളവാക്കുന്നു

ഇന്ത്യ ലോകകപ്പിനു ഋഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ മൈക്കള്‍ വോണ്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അമ്പാട്ടി റായിഡുവും ഋഷഭ് പന്തുമുണ്ടാകുമെന്നുമാണ് കരുതപ്പെട്ടതെങ്കിലും ഒടുവില്‍ വിജയ് ശങ്കറെയും ദിനേശ് കാര്‍ത്തിക്കിനെയും സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയായിരുന്നു....

പന്തും റായിഡുവുമില്ല, ദിനേശ് കാര്‍ത്തിക്കും വിജയ് ശങ്കറും ലോകകപ്പിലേക്ക്

2019 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. ദിനേശ് കാര്‍ത്തിക്ക് ലോകകപ്പ് സ്ക്വാഡില്‍ യോഗ്യത നേടിയപ്പോള്‍ ഋഷഭ് പന്തിനു തന്റെ സ്ഥാനം നഷ്ടമായി. ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം അമ്പാട്ടി റായിഡുവിനും കൊടുക്കേണ്ടതില്ലെന്ന് സെലക്ടര്‍മാര്‍...

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചിനെ പ്രശംസിച്ച് ഡല്‍ഹി ടോപ് ഓര്‍ഡര്‍ താരങ്ങള്‍

കൊല്‍ക്കത്തയിലെ പിച്ചിനെ പോലുള്ള പിച്ചുകളില്‍ കളിക്കുവാന്‍ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ് ഡല്‍ഹി താരങ്ങള്‍. ശിഖര്‍ ധവാനിനും ഋഷഭ് പന്തിനുമൊപ്പം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമാണ് ഇത്തരത്തില്‍ പരമാര്‍ശം നടത്തിയത്. തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിക്കുവാന്‍...

ഗബ്ബര്‍ ഈസ് ബാക്ക്, 97 റണ്‍സ് നേടി പുറത്താകാതെ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശിഖര്‍...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 178/7 എന്ന സ്കോര്‍ അനായാസം മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. തന്റെ ഐപിഎല്‍ വ്യക്തിഗത സ്കോറില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ശിഖര്‍ ധവനും ഒപ്പം പിന്തുണയുമായി ഋഷഭ് പന്തും...

ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യര്‍, ആറില്‍ ആറും പരാജയപ്പെട്ട് കോഹ്‍ലിയും സംഘവും

150 റണ്‍സെന്ന അത്ര കടുപ്പമല്ലാത്ത സ്കോര്‍ 18.5 ഓവറില്‍ മറികടന്ന് ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് ജയം. ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും നായകന്‍  ശ്രേയസ്സ് അയ്യര്‍ നേടിയ അര്‍ദ്ധ ശതകമാണ്...

നീന്തല്‍ ഇതിഹാസത്തെ കണ്ട് മുട്ടിയ ആവേശത്തില്‍ ഋഷഭ് പന്ത്

അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനെ കണ്ടെത്തിയ ആവേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഋഷഭ് പന്ത്. തന്റെ ട്വിറ്ററില്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രത്തിനു കുറിപ്പായി പന്ത് എഴുതിയത് ഇപ്രകാരമാണ്. "ഞാന്‍ ഇഷ്ടപ്പെടുന്നൊരാളെ കണ്ടു...ഒരിക്കലും...

പന്തില്‍ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ രണ്ടാം മത്സരം കഴിഞ്ഞപ്പോള്‍ ഋഷഭ് പന്തില്‍ നിന്ന് ക്യാപ് തട്ടിയെടുത്ത് നിതീഷ് റാണ്. ഇന്ന് റാണയുടെ 34 പന്തില്‍ നിന്നുള്ള 63 റണ്‍സാണ് താരത്തിനു ഈ നേട്ടം സ്വന്തമാക്കുവാന്‍...

ഡല്‍ഹി കുതിപ്പിനു തടയിട്ട് ഡ്വെയിന്‍ ബ്രാവോ, ചെന്നൈയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം

ആദ്യ മത്സരത്തിന്റെ മികവ് രണ്ടാം മത്സരത്തില്‍ പുലര്‍ത്തുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ലെങ്കിലും ശിഖര്‍ ധവാനും ഋഷഭ് പന്തും ടീമിനെ 147/6 എന്ന സ്കോറിലേക്ക് നയിച്ചു. ഡ്വെയിന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് വലിയ സ്കോര്‍...
Advertisement

Recent News