Browsing Tag

Reeza Hendricks

അയര്‍ലണ്ടിനെതിരെ 44 റൺസിന്റെ മികച്ച വിജയവുമായി ദക്ഷിണാഫ്രിക്ക

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ തകര്‍പ്പന്‍ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 182 റൺസ് നേടിയപ്പോള്‍ റീസ ഹെന്‍ഡ്രിക്സ്(42), ഹെയിന്‍റിച്ച് ക്ലാസ്സന്‍(39), ഡേവിഡ് മില്ലര്‍(34), എയ്ഡന്‍ മാര്‍ക്രം(27) എന്നിവരാണ്…

തുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും…

ആദ്യ ഓവറിൽ ക്വിന്റൺ ഡി കോക്കിനെ നഷ്ടമാതുടക്കം പാളിയെങ്കിലും റണ്ണടിച്ച് കൂട്ടി ദക്ഷിണാഫ്രിക്ക, റീസ ഹെന്‍ഡ്രിക്സിനും എയ്ഡന്‍ മാര്‍ക്രത്തിനും അര്‍ദ്ധ ശതകംയപ്പോള്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും സൗത്താംപ്ടണിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത്…

8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ക്ക് രണ്ടാം തോല്‍വി

ടെംബ ബാവുമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും വെസ്റ്റിന്‍ഡീസ് നല്‍കിയ 144 റൺസ് വിജയ ലക്ഷ്യം 18.2 ഓവറിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. 2 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും റീസ ഹെന്‍ഡ്രിക്സ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ…

ഓപ്പണര്‍മാരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനവും,…

അയര്‍ലണ്ടിനെതിരെ മൂന്നാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ റീസ ഹെന്‍ഡ്രിക്സ് - ടെംബ ബാവുമ കൂട്ടുകെട്ട് നേടിയ 127 റൺസ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് നയിക്കുവാനുള്ള അടിത്തറയായി മാറിയത്. ഹെന്‍ഡ്രിക്സ് 48 പന്തിൽ 69…

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍…

ദക്ഷിണാഫ്രിക്കയുടെ മികച്ച തുടക്കത്തിന് ശേഷം കളി മുടക്കി മഴ

22 ഓവറില്‍ 108/1 എന്ന സ്കോര്‍ നേടി നില്‍ക്കവെ ദക്ഷിണാഫ്രിക്ക എയുടെ ബാറ്റിംഗിനെ തടസ്സപ്പെടുത്തി മഴ. തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആശ്വാസ വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് റീസ ഹെന്‍ഡ്രിക്സിന്റെ അര്‍ദ്ധ…

ശതകവുമായി വെല്ലുവിളി ഉയര്‍ത്തി റീസ ഹെന്‍ഡ്രിക്സ്, ചഹാലിന് അഞ്ച് വിക്കറ്റില്‍ വീണ് ദക്ഷിണാഫ്രിക്ക

ഇന്ത്യ എയുടെ സ്കോറായ 327 റണ്‍സ് തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീമിന് 69 റണ്‍സിന്റെ തോല്‍വി. മത്സരത്തില്‍ റീസ ഹെന്‍ഡ്രിക്സ് ശതകവും ഹെയിന്‍റിച്ച് ക്ലാസ്സെന്‍ അര്‍ദ്ധ ശതകവും നേടിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക…

ഏകദിനത്തിനു പിന്നാലെ ടി20യിലും വൈറ്റ് വാഷ് ചെയ്യപ്പെട്ട് ശ്രീലങ്ക

ശ്രീലങ്കയുടെ ദുരന്തമായി തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു അവസാനം. ഏകദിനത്തിലും ടി20യിലും ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ലങ്കയുടെ മടക്കം. ഇന്ന് നടന്ന മൂന്നാം ടി20യില്‍ 198/2 എന്ന കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 42…

രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍ 9 വിക്കറ്റ്…

ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വയം ഒഴിവായി ഹാഷിം അംല

അവസാന രണ്ട് ഏകദിനങ്ങള്‍ക്കായുള്ള ദക്ഷിണാഫ്രിക്കയുടെ ടീമിലേക്ക് സീനിയര്‍ താരം ഹാഷിം അംല മടങ്ങിയെത്തിയെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കാനാകാതെ താരത്തിന്റെ മടക്കം. തന്റെ പിതാവിന്റെ അസുഖം കാരണമാണ് താരം ടീമില്‍ നിന്ന് സ്വയം പിന്മാറിയത്. പകരം…