Browsing Tag

Rawalpindi

ഓസ്ട്രേലിയയിൽ പോകുമ്പോള്‍ ഞങ്ങളോട് ചോദിച്ചല്ലല്ലോ പിച്ചുണ്ടാക്കുന്നത് – ഇമാം ഉള്‍ ഹക്ക്

ഓസ്ട്രേലിയയ്ക്കെതിരെ റാവൽപിണ്ടി ടെസ്റ്റിൽ ഇരു ഇന്നിംഗ്സുകളിലും ശതകം സ്വന്തമാക്കിയ താരമാണ് ഇമാം ഉള്‍ ഹക്ക്. തന്റെ ആദ്യത്തെ ടെസ്റ്റ് ശതകം നേടിയ താരം ഇപ്പോള്‍ റാവൽപിണ്ടി പിച്ചിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.…

ശരാശരിയ്ക്ക് താഴെ!!! റാവൽപിണ്ടി പിച്ചിനെക്കുറിച്ച് ഐസിസി

റാവൽപിണ്ടി ടെസ്റ്റിലെ പിച്ചിനെ ശരാശരിയ്ക്ക് താഴെയെന്ന് വിലയിരുത്തി ഐസിസി. മാച്ച് റഫറി രഞ്ജന്‍ മഡുഗുലേ ആണ് വിലയിരുത്തൽ നടത്തിയത്. ഐസിസി പിച്ച ആന്‍ഡ് ഔട്ട് ഫീൽഡ് മോണിറ്ററിംഗ് പ്രോസസ്സ് പ്രകാരം ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. 1187 റൺസ്…

പേസ് ബൗളിംഗിന് മേൽക്കൈ നല്‍കാതിരിക്കുവാൻ സൃഷ്ടിച്ച പിച്ചായിരുന്നു റാവൽപിണ്ടിയിലേത് – പാറ്റ്…

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിൽ വിരസമായ സമനിലയിൽ മത്സരം അവസാനിച്ചപ്പോള്‍ പിച്ച് തയ്യാറാക്കിയത് ഓസ്ട്രേലിയയുടെ പേസ് ബൗളിംഗിന്റെ ആധിപത്യത്തെ ലഘൂകരിക്കുവാന്‍ ലക്ഷ്യം വെച്ചാണെന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്. പേസ് ബൗളിംഗിന് മേൽക്കൈ…

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഹസൻ അലിയും ഫഹീം അഷ്ഫറഫും കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള റാവൽപിണ്ടിയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് മുന്‍ നിര താരങ്ങളായ ഹസൻ അലിയുടെയും ഫഹീം അഷ്റഫിന്റെയും സേവനം ലഭ്യമാകില്ല. മാര്‍ച്ച് 4 മുതൽ 8 വരെ നടക്കുന്ന ടെസ്റ്റിനുള്ള സംഘത്തിലേക്ക് പകരക്കാരായി ഇഫ്തിക്കർ അഹമ്മദിനെയും…

ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി…

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍…

റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം…

സിംബാബേയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ റാവല്‍പിണ്ടിയിലേക്ക് മാറ്റി പാക്കിസ്ഥാന്‍ ബോര്‍ഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്. നേരത്തെ മുല്‍ത്താനില്‍ നടക്കാനിരുന്ന പരമ്പര…

ഞാന്‍ ഒരു മണിക്കൂര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍, വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ചോളൂ, റാവല്‍പിണ്ടിയിലെ…

2004ലെ ഇന്ത്യ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയില്‍ ടെസ്റ്റില്‍ ഒട്ടനവധി അവിസ്മരണീയ പ്രകടനങ്ങള്‍ പരമ്പരയില്‍ പിറന്നിരുന്നു. മുള്‍ട്ടാനില്‍ വിരേന്ദര്‍ സേവാഗ് ട്രിപ്പിള്‍ സെഞ്ചറി നേടുകയും ഇര്‍ഫാന്‍ പത്താന്‍, ബാലാജി, അനില്‍ കുംബ്ലെ എന്നിവര്‍…

വിരസമായ ടെസ്റ്റിന്റെ അവസാന ദിവസം ശതകങ്ങളുമായി ആബിദ് അലിയും ബാബര്‍ അസവും, ശ്രീലങ്കയ്ക്കായി ശതകം…

ആദ്യ ദിവസത്തിന് ശേഷം ബഹുഭൂരിഭാഗം ദിവസവും മഴ വില്ലനായ റാവല്‍പിണ്ടി ടെസ്റ്റില്‍ അവസാന ദിവസം വീണ്ടും കളി നടന്നു. 102 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വ തന്റെ ആറാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ശ്രീലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍…

ടെസ്റ്റ് അവസാന ദിവസത്തിലേക്ക്, ഇന്ന് നടന്നത് വെറും 5.2 ഓവര്‍ കളി

ആദ്യ ദിവസത്തിന് ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസം റാവല്‍പിണ്ടി ടെസ്റ്റില്‍ മഴ മേല്‍ക്കൈ നേടിയപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് മടങ്ങിയെത്തിയത് നിരാശയോട് കൂടിയാണ്. ഏറെ പ്രതീക്ഷയോടെ ക്രിക്കറ്റ് ലോകം കണ്ട…