Home Tags Premier League

Tag: Premier League

എവർട്ടൺ പഴയ എവർട്ടൺ അല്ല!! വെസ്റ്റ്ബ്രോമിനെ തകർത്തെറിഞ്ഞ് രണ്ടാം ജയം

എവർട്ടണും ആഞ്ചലോട്ടിയും ഇത്തവണ ഒരുങ്ങി തന്നെയാണ്. ആദ്യ മത്സരത്തിൽ സ്പർസിനെ തോൽപ്പിച്ച് തുടങ്ങിയ എവർട്ടൺ ഇന്ന് വെസ്റ്റ് ബ്രോമിനെ തകർത്തെറിഞ്ഞാണ് മൂന്ന് പോയിന്റ് നേടിയത്‌. ഗോൾ മഴ പെയ്ത മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു...

നായകനായി വില്ല്യൻ!! ഹാട്രിക്ക് അസിസ്റ്റ്, ആഴ്സണലിന് സ്വപ്ന തുടക്കം

പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകർപ്പൻ വിജയത്തോടെ തുടക്കം. ഇന്ന് ക്രേവൻ കോട്ടേജിൽ വെച്ച് ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വലിയ വിജയം തന്നെയാണ്...

കെവിൻ ഡിബ്രൂയ്ൻ പ്രീമിയർ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ തരാം കെവിൻ ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരം. ലിവർപൂൾ താതാരങ്ങളായ ജോർദാൻ ഹെൻഡേഴ്‌സൺ, സാഡിയോ മാനെ, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് സൗത്താംപ്ടൺ താരം ഇങ്സ്...

ഒരു ആഴ്സണൽ ആരാധകന്റെ ഡയറിക്കുറിപ്പ് !

പ്രതീക്ഷകൾ അവസാനിക്കുമ്പോഴാണല്ലോ ജീവിച്ചു തുടങ്ങേണ്ടത്. എന്നാര് പറഞ്ഞു, അല്ല ആരെങ്കിലും പറഞ്ഞു കാണാണമല്ലോ.. പറഞ്ഞു വന്നത് ആർസണൽ ഫുട്‌ബോൾ ക്ലബ്‌ ഇന്ന് അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്. കിതച്ചു തളർന്ന ഭീമന്റെ അവസ്ഥ, കുതിപ്പുകൾക്ക് കാലം...

ചരിത്രമെഴുതി റൊണാൾഡോ, പ്രിമിയർ ലീഗിനും ലാ ലീഗക്കും പിന്നാലെ സീരി എയിലും 50 ഗോളുകൾ!!!

ഇറ്റലിയിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗ്,ലാ ലീഗ, സീരി എ എന്നീ ലീഗുകളിൽ 50 ഗോളടിക്കുന്ന ആദ്യത്തെ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. ടൂറിനിൽ...

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട്...

പ്രീമിയര്‍ ലീഗ് ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശ് വനിത ക്രിക്കറ്റിനെ ബാധിക്കുമെന്ന് താരങ്ങള്‍

ബംഗ്ലാദേശ് വനിത താരങ്ങള്‍ പണം സമ്പാദിക്കുന്നത് പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടാണെന്നും കൊറോണ മൂലം ഇത് ഉപേക്ഷിക്കുന്ന സാഹചര്യമാണെങ്കില്‍ തങ്ങളുടെ വരുമാനത്തെ അത് വല്ലാതെ ബാധിക്കുമെന്ന് താരങ്ങള്‍. വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വനിത...

ഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ

ആൻഫീൽഡിൽ വിറപ്പിച്ച ലെസ്റ്റർ സിറ്റിയെ ഇഞ്ചുറി ടൈം പെനാൽറ്റിയിൽ മറികടന്ന് ലിവർപൂൾ വിജയ കുതിപ്പ് തുടരുന്നു. 2-1 നാണ് ക്ളോപ്പും സംഘവും ലീഗിലെ എട്ടാം ജയം സ്വന്തമാക്കിയത്. പരിക്കേറ്റ മാറ്റിപ്പിന് പകരം ലോവ്രനും, ഹെൻഡേഴ്സണ്...

പ്രീമിയർ ലീഗ് ആദ്യ നാലിൽ എത്താൻ ആഴ്സണലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഏതാണ്ട് തുല്യസാധ്യകൾ...

വിദഗ്ധരുടെ എന്ന പോലെ പന്തയക്കാരുടെ കണക്കിലും ഈ സീസണിലും പ്രീമിയർ ലീഗ് കിരീടപോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ തന്നെ. ഏതാണ്ട് തുല്യ സാധ്യതകൾ ആണ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂലിനും...

മുൻ പ്രീമിയർ ലീഗ് താരം കാറപകടത്തിൽ മരണപെട്ടു

മുൻ ആസ്റ്റൻ വില്ല ഡിഫൻഡർ ലോയ്ഡ് സാമൂവലിന് കാറപകടത്തിൽ ദാരുണാന്ത്യം. താരത്തിന്റെ ജന്മ ദേശമായ ട്രിനിഡാഡ് ആൻഡ് ടുബാഗോ ഫുട്ബോൾ അസോസിയേഷനാണ് വാർത്ത പുറത്ത് വിട്ടത്. ബോൾട്ടന് വേണ്ടിയും സാമുവൽ ബൂട്ട് കെട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ...

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി

കാർഡിഫ് സിറ്റി പ്രീമിയർ ലീഗിൽ തിരിച്ചെത്തി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയർ ലീഗിലേക്ക് കാർഡിഫ് സിറ്റി തിരിച്ചെത്തുന്നത്. അടുത്ത പ്രീമിയർ ലീഗ് സീസണിൽ വോൾഫ്‌സിനൊപ്പം കാർഡിഫ് സിറ്റിയും കളിക്കും. കോച്ച് നീൽ...

യുണൈറ്റഡിന് ഷോക്ക്; ബ്രൈറ്റൻ പ്രീമിയർ ലീഗിൽ തുടരും

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ബ്രൈറ്റൻ ഹോവ് ആല്ബിയൻസ് എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ ബ്രൈറ്റൻ പ്രീമിയർ ലീഗിലെ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കി. ലുകാക്കു, സാഞ്ചസ്...

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ വെസ്റ്റ്ബ്രോം ആണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് വെസ്റ്റബ്രോം വിജയിച്ചത്. മത്സരത്തിൽ ഉടനീളം...

ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾ താണ്ഡവമാടുന്നു

അവസാനം യൂറോപ്പിൽ ഇംഗ്ലീഷ് ടീമുകൾ വീണ്ടും മികവ് കാണിച്ചു തുടങ്ങുകയാണ്. 2011-12 സീസണിൽ ചെൽസി ബയേണിനെ കീഴടക്കി കിരീടം ഉയർത്തിയതിനു ശേഷം ഇംഗ്ലീഷ് ടീമുകൾക്ക് ഇതുവരെ ഒരു ഫൈനൽ വരെ കാണാൻ ചാമ്പ്യൻസ്...

വാർഡിക്ക് അപൂർവ്വ റെക്കോർഡ്

ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ ജെമി വാർഡിക്ക് അപൂർവ്വ റെക്കോർഡ്. ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് വാർഡി അപൂർവ്വ നേട്ടത്തിൽ എത്തിയത്. ഒരൊറ്റ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ...
Advertisement

Recent News