Home Tags Phil Simmons

Tag: Phil Simmons

ഗെയില്‍ ഐപിഎലില്‍ പുറത്തെടുക്കുന്ന പ്രകടനം ദേശീയ ടീമിലും താന്‍ പ്രതീക്ഷിക്കുന്നുണ്ട് – ഫില്‍ സിമ്മണ്‍സ്

വിന്‍ഡീസിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ക്രിസ് ഗെയിലും ഫിഡല്‍ എഡ്വേര്‍ഡ്സിനും ടീമില്‍ അവസരം ലഭിച്ചിരുന്നു. ഗെയില്‍ 41 വയസ്സില്‍ നില്‍ക്കുമ്പോള്‍ ഫി‍ഡല്‍ എഡ്വേര്‍ഡ്സ് 2012ന് ശേഷമാണ് ടി20 ദേശീയ ടീമിലേക്ക്...

വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമിന്റെ ഘടനയുടെ പരീക്ഷണം ശ്രീലങ്കന്‍ പരമ്പരയോടെ ആരംഭിയ്ക്കും

ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിനുള്ള 15-16 താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. ഈ...

ഇവിടെ നിന്ന് ഇനി വിന്‍ഡീസിന് ലക്ഷ്യമാക്കാനാകുന്നത് ഉയര്‍ച്ച മാത്രം, ടീമിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കോച്ച്...

ബംഗ്ലാദേശിനോട് നാണംകെട്ട രീതിയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട വിന്‍ഡീസിന് ഇനിയും താഴേക്ക് പതിക്കുവാന്‍ സാധിക്കില്ലെന്നത് മാത്രമാണ് താന്‍ ഗുണകരമായി കാണുന്ന വശമെന്ന് പറഞ്ഞ് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. 122, 148, 177...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിന്‍ഡീസിന് ഏറെ വിലപ്പെട്ടത് – ഫില്‍ സിമ്മണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഉദ്ദേശിച്ച ഫലം ലഭിച്ചുവോ എന്ന സംശയം പുതിയ ഐസിസി ചെയര്‍മാന്‍ പ്രകടിപ്പിച്ചുവെങ്കിലും വിന്‍ഡീസിന് ഇത് വളരെ വിലപ്പെട്ട ടൂര്‍ണ്ണമെന്റാണെന്നാണ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടത്. വെസ്റ്റിന്‍ഡീസ് കുറച്ച്...

ഗബ്രിയേലിന്റെയും അല്‍സാരി ജോസഫിന്റെയും നാലാം ദിവസത്തെ അവസാന സെഷനിലെ ബൗളിംഗ് പ്രകടനമാണ് മത്സരം മാറ്റിയത്

ഷാനണ്‍ ഗബ്രിയേലും അല്‍സാരി ജോസഫും നാലാം ദിവലത്തെ അവസാന സെഷനില്‍ നടത്തിയ ബൗളിംഗ് പ്രകടനത്തെ പ്രശംസിച്ച് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. ഇവരുവരും ഒപ്പം ചേര്‍ന്ന് എറിഞ്ഞ സ്പെല്ലാണ് നാലാം ദിവസം വലിയ...

കഴിഞ്ഞ നാലാഴ്ചത്തെ പരിശ്രമത്തിന് ലഭിച്ച ഉപഹാരമാണ് ഈ വിജയം – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടിനെതിരെ നേടിയ വിജയം ഏറെ മഹത്തരമെന്ന് പറഞ്ഞ് വിന്‍ഡീസ കോച്ച് ഫില്‍ സിമ്മണ്‍സ്. കഴിഞ്ഞ് നാല് മുതല്‍ അഞ്ച് ആഴ്ച താരങ്ങള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ടിലേക്ക്...

പരമ്പരയുടെ ഫലത്തെ നിര്‍ണ്ണയിക്കുക അല്‍സാരിയുടെ പ്രകടനം

ഇംഗ്ലണ്ട് വിന്‍ഡീസ് പരമ്പരയുടെ ഫലം നിര്‍ണ്ണയിക്കുന്നത് അല്‍സാരി ജോസഫിന്റെ പ്രകടനമായിരിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. വിന്‍ഡീസ് പേസര്‍മാരുടെ മികവിലാവും പരമ്പര നിര്‍ണ്ണയിക്കപ്പെടുവാനുള്ള സാധ്യതയെന്നും അതില്‍ തന്നെ അല്‍സാരി ജോസഫിന്റെ...

ഫിൽ സിമ്മൺസിനെ പുറത്താക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്

ഇംഗ്ലണ്ട് പര്യടനത്തിനിടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് വെസ്റ്റിൻഡീസ് പരിശീലകൻ ഫിൽ സിമ്മൺസിനെ പുറത്താക്കില്ലെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. നേരത്തെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ സിമ്മൺസിനെ പുറത്താക്കണമെന്ന് ബാർബഡോസ് ക്രിക്കറ്റ് അസോസിയേഷൻ മേധാവി...

ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍

വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍. ഈ മരണാന്തര ചടങ്ങില്‍ പങ്കെടുത്തതോടെയാണ് സിമ്മണ്‍സ് സെല്‍ഫ് ഐസൊലേഷനില്‍ പോയത്. വിന്‍ഡീസ് സ്ക്വാഡിനൊപ്പം ചേരുന്നതിന് മുമ്പ് രണ്ട് കൊറോണ പരിശോധനയില്‍ ഇദ്ദേഹം നെഗറ്റീവാണെന്ന് തെളിയിക്കണം....

ബ്രാവോയുടെയും ഹെറ്റ്മ്യറിന്റെയും അഭാവം ബാധിക്കില്ല, സീനിയര്‍ താരങ്ങള്‍ ആവശ്യത്തിനുപകരിക്കുമെന്നാണ് പ്രതീക്ഷ

ഇംഗ്ലണ്ട് ടൂറില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ ഡാരെന്‍ ബ്രാവോയുടെയും ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെയും അഭാവം തന്റെ ടീമിനെ ബാധിക്കില്ലെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. സീനിയര്‍ താരങ്ങളായ ഷായി ഹോപും...

ഗബ്രിയേല്‍ ഫിറ്റായി കാണപ്പെടുന്നു, സന്നാഹ മത്സരത്തിലെ പ്രകടനം നോക്കി താരത്തെ 14 അംഗ സ്ക്വാഡില്‍...

പരിക്ക് മൂലം ഏറെ കാലം പുറത്തായിരുന്ന ഷാനണ്‍ ഗബ്രിയേലിനെ വിന്‍ഡീസ് തങ്ങളുടെ സ്ക്വാഡില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയിരുന്നത്. താരം ഇപ്പോള്‍ ഫിറ്റായി കാണപ്പെടുന്നുവെന്നും പഴയ രീതിയില്‍ പന്തെറിയുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്ന് വിന്‍ഡീസ്...

ബ്രാവോയും ഹെറ്റ്മ്യറും പിന്‍വാങ്ങിയത് ദൗര്‍ഭാഗ്യകരം, എന്നാല്‍ വിന്‍ഡീസിന്റേത് മികച്ച സ്ക്വാഡ് തന്നെ

ഡാരെന്‍ ബ്രാവോയും ഷിമ്രണ്‍ ഹെറ്റ്മ്യറും വിന്‍ഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇത്തരത്തിലൊരു പര്യടനം അനുയോജ്യമല്ലെന്ന കാരണത്താലാണ് ഇരുവരും പര്യടനത്തില്‍ പങ്കെടുക്കാതെ പിന്മാറിയത്. എന്നാല്‍ അവരുടെ അസാന്നിദ്ധ്യത്തിലും മികച്ച...

വിന്‍ഡീസിന്റെ സാധ്യത ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും – ഫില്‍ സിമ്മണ്‍സ്

ഇംഗ്ലണ്ടില്‍ വിന്‍ഡീസിന്റെ വിജയ സാധ്യത വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. മൂന്ന് പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം കിട്ടാക്കനിയായി മാറിയിട്ടുണ്ട് വിന്‍ഡീസിന്. ഇപ്പോള്‍ കുറച്ച്...

വാങ്കഡേയിലെ പൊള്ളാര്‍ഡിന്റെ പരിചയം തങ്ങളുടെ ബൗളര്‍മാരെ സഹായിക്കും

വാങ്കഡേയില്‍ കളിച്ച് പരിചയമുള്ള പൊള്ളാര്‍ഡിന്റെ കീഴില്‍ വിന്‍ഡീസ് ഇറങ്ങുന്നു എന്നത് ടീമിന്റെ ബൗളര്‍മാരെ വളരെയധികം സഹായിക്കുമെന്ന് അവകാശപ്പെട്ട് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. ഇത് കൂടാതെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര കളിക്കാനായി ടീം...

വിന്‍ഡീസ് കോച്ചായി ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു

വിന്‍ഡീസ് കോച്ചായി വീണ്ടും ഫില്‍ സിമ്മണ്‍സ് മടങ്ങിയെത്തുന്നു. 2016ല്‍ ടീമിന്റെ കോച്ചായിരുന്ന ഫില്‍ സിമ്മണ്‍സിനെ പുറത്താക്കുകയായിരുന്നു. അന്ന് തങ്ങളുടെ രണ്ടാം ലോക ടി20 കിരീടം നേടി ആറ് മാസത്തിന് ശേഷമാണ് താരത്തിനെ പുറത്താക്കിയത്....
Advertisement

Recent News