Browsing Tag

PCB

പാക്കിസ്ഥാന്‍ വനിതകളുടെ കേന്ദ്ര കരാര്‍ വിവരം പുറത്ത് വിട്ട് ബോര്‍ഡ്

പാക്കിസ്ഥാന്‍ വനിതകളുടെ 2021-22 സീസണിലേക്കുള്ള കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന്‍ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം 18 താരങ്ങള്‍ക്കായിരുന്നു കരാറെങ്കിൽ ഇത്തവണ 20 താരങ്ങള്‍ക്കാണ് പുതിയ കരാര്‍. ബിസ്മ മഹറൂഫിനും ജവേരിയ ഖാനുമാണ് എ വിഭാഗം…

പിസിബിയുടെ ബയോ ബബിൾ കൈകാര്യം ചെയ്യുക റീസ്ട്രാറ്റ

ഐപിഎൽ 2020ലെ ബയോ ബബിൾ കൈകാര്യം ചെയ്ത റീസ്ട്രാറ്റയെ തന്നെ പാക്കിസ്ഥാൻ ബോര്‍ഡ് പിഎസ്എൽ യുഎഇ പതിപ്പിലെ ബയോ ബബിൾ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചു. ഇന്ത്യയിലേക്ക് ഐപിഎൽ വന്നപ്പോൾ റീസ്ട്രാറ്റയെ ഈ ദൗത്യം ബിസിസിഐ ഏല്പിച്ചിരുന്നില്ല. പിന്നീട്…

അബു ദാബിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തുവാന്‍ അനുമതി നല്‍കി യുഎഇ സര്‍ക്കാര്‍

വാക്സിനേഷന്‍ എടുത്താല്‍ മാത്രമേ മത്സരങ്ങള്‍ അബു ദാബിയില്‍ നടത്തുവാന്‍ അനുവദിക്കുകയുള്ളുവെന്ന യുഎഇ സര്‍ക്കാരിന്റെ ആദ്യ തീരുമാനത്തില്‍ മാറ്റം. പാക്കിസ്ഥാന്‍ ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് ഇപ്പോള്‍ അനുകൂല അനുമതി നേടിയെടുത്തിരിക്കുകയാണെന്നാണ്…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, യുഎഇയുമായി ചര്‍ച്ചകള്‍ ആരംഭിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ജൂണ്‍ 1 മുതല്‍ ജൂണ്‍ 20 വരെ കറാച്ചിയില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവശേഷിക്കുന്ന 20 മത്സരങ്ങള്‍ യുഎഇയില്‍ നടത്തുവാനുള്ള ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. കറാച്ചിയിലെ കോവിഡ് സാഹചര്യം മോശമായി തുടരുന്നതിനാല്‍…

ഐസിസിയ്ക്ക് ബിസിസിഐയുടെ ഉറപ്പ്, പാക് താരങ്ങള്‍ക്ക് ലോകകപ്പിനുള്ള വിസ നല്‍കും

പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് 2021 ടി20 ലോകകപ്പില്‍ പങ്കെടുക്കുവാനുള്ള വിസ ഉറപ്പായും നല്‍കുമെന്ന് അറിയിച്ച് ബിസിസിഐ. ഐസിസിയോടാണ് ബിസിസിഐ ഈ ഉറപ്പ് നല്‍കിരിക്കുന്നത്. ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

ദക്ഷിണാഫ്രിക്ക – സിംബാ‍ബ്‍വേ പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ ടീമിലെ ഒരു താരത്തിന് കോവിഡ്

ദക്ഷിണാഫ്രിക്കയിലെയും സിംബാബ്‍വേയിലെയും പര്യടനത്തിനുള്ള പാക്കിസ്ഥാന്‍ സംഘത്തിലെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സംഘത്തിലെ 35 അംഗങ്ങളിലും ടെസ്റ്റ് നടത്തുകയായിരുന്നു. ആരാണ് ഈ താരമെന്ന് ബോര്‍ഡ് പുറത്ത്…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും

ബയോ ബബിളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും എന്ന് അറിയിച്ച് പിസിബി. മത്സരങ്ങളെല്ലാം കറാച്ചിയില്‍ ആവും നടക്കുക എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫ്രാഞ്ചൈസികളും…

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയം ഇല്ല – പിസിബി മുഖ്യന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ്…

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

ഏഴ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം. ആദ്യം ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണ് എന്ന് വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിരുന്നു.…