Home Tags PCB

Tag: PCB

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍...

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. ഐസിസിയുടെ...

മിസ്ബയ്ക്ക് ഇനി കോച്ചിംഗ് ദൗത്യം മാത്രം, മുഹമ്മദ് വസീം പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ ചെയര്‍മാന്‍

പാക്കിസ്ഥാന്റെ മുഖ്യ സെലക്ടറായി മുഹമ്മദ് വസീം തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ മിസ്ബ ഉള്‍ ഹക്ക് കോച്ചിംഗിനൊപ്പം അധിക ചുമതലയായി മുഖ്യ സെലക്ടര്‍ പദവിയും അലങ്കരിയ്ക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാനി ഈ നിയമനം അംഗീകരിക്കുകയായിരുന്നു. മിസ്ബയ്ക്ക്...

സിംബാബേയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ റാവല്‍പിണ്ടിയിലേക്ക് മാറ്റി പാക്കിസ്ഥാന്‍ ബോര്‍ഡ്

സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്. നേരത്തെ മുല്‍ത്താനില്‍ നടക്കാനിരുന്ന പരമ്പര ലോജിസ്റ്റിക്കല്‍ കാരണം ചൂണ്ടിക്കാട്ടിയാണ് റാവല്‍പിണ്ടിയിലേക്ക്...

ഐസിസിയുടെ സാമ്പത്തിക നയം ക്രിക്കറ്റിനെ ബാധിക്കുന്നു – എഹ്സാന്‍ മാനി

ഐസിസിയുടെ ഇപ്പോളത്തെ സാമ്പത്തിക നയം ആണ് ക്രിക്കറ്റിനെ ഏറെ ബാധിക്കുന്നതെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് എഹ്സാന്‍ മാനി. ഇപ്പോളത്തെ സാമ്പത്തിക നയം ഉടച്ച് വാര്‍ത്ത് 92 ടെസ്റ്റ് കളിക്കാത്ത രാജ്യങ്ങള്‍ക്കും...

പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് മുഹമ്മദ് ഹഫീസ്, കരാര്‍ ബോര്‍ഡ് ഏതെങ്കിലും യുവതാരത്തിന് നല്‍കണമെന്നും...

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. തനിക്ക് നല്‍കുന്നതിന് പകരം കരാറിന്റെ സുരക്ഷിതത്വം വേറെ ഏതെങ്കിലും യുവ താരത്തിനാണ് നല്‍കേണ്ടതെന്ന് ഹഫീസ് വ്യക്തമാക്കി. പ്രതിമാസം...

കോവിഡ് മാനദണ്ഡം ലംഘിച്ച് ഹഫീസ്, താരത്തെ ഐസൊലേറ്റ് ചെയ്തുവെന്ന് അറിയിച്ച് ബോര്‍ഡ്

കോവിഡ് മാനദണ്ഡം ലംഘിച്ച് പാക് താരം മുഹമ്മദ് ഹഫീസ്. ബയോ ബബിളിന് പുറത്ത് ഇറങ്ങി ഗോള്‍ഫ് കളിക്കുകയും മറ്റൊരു വ്യക്തിയുമായുള്ള ചിത്രം തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് ഹഫീസ് തന്നെയാണ് ഈ വിഷയം ലോകത്തെ...

യൂനിസ് ഖാനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം – ഷൊയ്ബ് അക്തര്‍

യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും...

പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് അമീര്‍ ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ ഇംഗ്ലണ്ടിലേക്ക് ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിലേക്ക് യാത്രയായ സംഘത്തിനൊപ്പം താരം യാത്ര ചെയ്തിരുന്നില്ല. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം സംബന്ധിച്ചാണ് താരം പാക്കിസ്ഥാനില്‍...

പാക്കിസ്ഥാനുമായുള്ള പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ഇംഗ്ലണ്ട് ബോര്‍ഡ്

പാക്കിസ്ഥാനുമായുള്ള മൂന്ന് ടെസ്റ്റിന്റെയും മൂന്ന് ടി20 മത്സരത്തിന്റെയും മത്സരക്രമം പുറത്ത് വിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മാഞ്ചസ്റ്ററില്‍ ഓഗസ്റ്റ് 5-9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടും മൂന്നും ടെസ്റ്റുകള്‍ സൗത്താംപ്ടണിലാണ്. ഓഗസ്റ്റ് 13-17...

ഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍, ഖാസിഫ് ബട്ടി എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരാം

പാക്കിസ്ഥാന്‍ താരങ്ങളായ ഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍, ഖാസിഫ് ബട്ടി എന്നിവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് യാത്രയാകാമെന്ന് അറിയിച്ച് ബോര്‍ഡ്. നേരത്തെ കൊറോണ പോസിറ്റീവ് എന്ന് കണ്ടെത്തിയ താരങ്ങള്‍ പിന്നീട് നടത്തിയ രണ്ട് ടെസ്റ്റുകളിലും നെഗറ്റീവ്...

പാക്കിസ്ഥാന്റെ 20 ടീമംഗങ്ങള്‍ക്കും 11 ഒഫീഷ്യലുകള്‍ക്കും കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ പാക്കിസ്ഥാന്‍ സ്ക്വാഡിനുള്ള കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ബോര്‍ഡ്. 20 കളിക്കാര്‍ക്കും 11 ഒഫീഷ്യലുകള്‍ക്കുമാണ് പരിശോധന ഒരുക്കിയിരിക്കുന്നത്. നേരത്തെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 10 താരങ്ങള്‍ കോവിഡ്...

ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന്...

പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ്...

പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ ഈ ഞായറാഴ്ചയെത്തും, പിന്നെ 14 ദിവസത്തെ ക്വാറന്റൈന്‍

സ്ക്വാഡിലെ പത്തോളം താരങ്ങള്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തപ്പെട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് മുന്‍ നിശ്ചയ പ്രകാരം തന്നെ യാത്രയാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഞായറാഴ്ച ജൂണ്‍ 28ന് പാക്കിസ്ഥാന്‍ ടീം ഇംഗ്ലണ്ടില്‍ എത്തുമെന്നാണ്...

സ്വകാര്യ ലാബില്‍ പരിശോധന നടത്തി മുഹമ്മദ് ഹഫീസ്, കോവിഡ് നെഗറ്റീവ്

താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്നലെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധന ഫലത്തില്‍ താരം ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതോടെ...
Advertisement

Recent News