Browsing Tag

Ole

ഒലെ മാറില്ല, തിരികെ ഫോമിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

പരാജയങ്ങൾ തുടർക്കഥയാകുന്നു എങ്കിലും അതിൽ ഒന്നും പതറാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ആയ ഒലെയിൽ വിശ്വാസം ആർപ്പിക്കുന്നത് തുടരുകയാണ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കാരിങ്ടനിൽ തിരികെയെത്തിയ ഒലെ കഴിഞ്ഞ ദിവസം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധിയിലിരിക്കെ അവധി എടുത്ത് ഒലെ നാട്ടിലേക്ക്

ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് കഠിന പ്രയത്നം നടത്തിയും പുതിയ തന്ത്രങ്ങൾ മെനഞ്ഞും മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ ഒലെ ഗണ്ണാർ സോൾഷ്യർ ശ്രമിക്കും എന്ന് കരുതിയവരെ ഞെട്ടിച്ച് ഒലെ നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച അവധി എടുത്ത് കുടുംബത്തോടൊപ്പം…

റൊണാൾഡോയെ മൈക്കിൾ ജോർദാനോട് ഉപമിച്ച് ഒലെ

ഇന്നലെ അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാനോട് ഉപമിച്ചിരിക്കുകയാണ് ഒലെ ഗണ്ണാർ സോൾഷ്യർ. ഇന്നലെ അവസാന മിനുട്ടുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. ഇത്തവണത്തെ…

അമദ് ദിയാലോയെ ലോണിൽ അയക്കണമോ എന്നത് ആലോചനയിൽ എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ പരിക്ക് മാറി തിരികെ എത്തി എങ്കിലും താരം ക്ലബിൽ തുടരുമോ അതോ ലോണിൽ പോകുമോ എന്നത് വ്യക്തമല്ല. താരത്തെ ലോണിൽ അയക്കണോ എന്നത് ഡിസംബറിൽ തീരുമാനിക്കും എന്ന് ഒലെ പറഞ്ഞു. അമദിന് പരിക്ക് വന്നത് വളരെ മോശം…

“എനിക്കുമേൽ സമ്മർദ്ദം ഉണ്ട്, എന്നാൽ സ്വയം വിശ്വാസവും ഉണ്ട്” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ ഫലങ്ങൾ തന്റെ മേൽ സമ്മർദ്ദം ഉയർത്തിയിട്ടുണ്ട് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ സമ്മതിച്ചു. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രം ഉള്ള യുണൈറ്റഡ് ഇപ്പോൾ ആരാധകർക്ക് വലിയ നിരാശ മാത്രമാണ് നൽകുന്നത്. താൻ…