Browsing Tag

Nick Kyrgios

നിക്കിനെ 5 സെറ്റ് പോരാട്ടത്തിൽ വീഴ്ത്തി ഖാചനോവ് യു.എസ് ഓപ്പൺ സെമിഫൈനലിൽ, കരിയറിലെ ആദ്യ ഗ്രാന്റ്…

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും 27 സീഡും ആയ കാരൻ ഖാചനോവ്. 23 സീഡും വിംബിൾഡൺ ഫൈനലിസ്റ്റും ആയ നിക് കിർഗിയോസിനെ ആണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് ആയ റഷ്യൻ താരം തോൽപ്പിച്ചത്. ഇതോടെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം…

ലോക ഒന്നാം നമ്പർ മെദ്വദേവിനെ പുറത്താക്കി നിക്ക് കിരിയോസിന്റെ മായജാലം

യു എസ് ഓപ്പണിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിരിയോസ് നിലവിലെ ചാമ്പ്യനായ ഡാനിൽ മെദ്‌വദേവിനെ പുറത്താക്കി. ഇന്ന് നടന്ന നാലാം റൗണ്ട് പോരിൽ 23-ാം സീഡായ കിരിയോസ് റഷ്യയിൽ നിന്നുള്ള ലോക ഒന്നാം നമ്പർ താരത്തെ 7-6 (13/11), 3-6, 6-3, 6-2 എന്ന സ്‌കോറിന് ആണ്…

അനായാസ ജയവുമായി മെദ്വദേവ് യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ, നാലാം റൗണ്ടിൽ നിക് എതിരാളി

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി നിലവിലെ ജേതാവും ഒന്നാം സീഡും ആയ ഡാനിൽ മെദ്വദേവ്. ചൈനീസ് താരം വു യിബിങിനെ 6-4, 6-2, 6-2 എന്ന സ്കോറിന് ആണ് മെദ്വദേവ് തകർത്തത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത മെദ്വദേവ് 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു.…

മാച്ച് പോയിന്റുകൾ രക്ഷിച്ചു ആരാധകരെ ത്രസിപ്പിച്ച് നിക് മൂന്നാം റൗണ്ടിലേക്ക്, സെരവും ദിമിത്രോവും…

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആതിഥേയരുടെ ഏറ്റവും വലിയ പ്രതീക്ഷ ആയ ടെന്നീസിലെ വികൃതി ചെറുക്കൻ നിക് ക്രഗറിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ടിനു എതിരെ ഒരു ഘട്ടത്തിൽ പരാജയം മുന്നിൽ കണ്ട നിക് രണ്ടു മാച്ച് പോയിന്റുകൾ രക്ഷിച്ച

ചെയർ അമ്പയർക്ക് സസ്‌പെൻഷൻ

യുഎസ് ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ട് മത്സരത്തിനിടെ ഓസ്‌ട്രേലിയയുടെ നിക് ക്യൂരിയോസിന് മോട്ടിവേഷൻ നൽകിയ ചെയർ അമ്പയറെ എടിപി സസ്‌പെന്റ് ചെയ്തു. ടെന്നീസിലെ ലീഡിങ് അമ്പയർമാരിൽ ഒരാളും സ്വീഡൻകാരനുമായ മുഹമ്മദ് ലെഹ്യാനിയെയാണ് രണ്ടാഴ്ചത്തേക്ക് എടിപി…

നദാൽ, കൈരഗൂയിസ് മുന്നോട്ട്

ഒന്നാം സീഡ് നദാൽ, ഓസ്‌ട്രേലിയൻ കിരീട പ്രതീക്ഷയായ കൈരഗൂയിസ്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ക്രൊയേഷ്യയുടെ മരിയൻ സിലിച്ച് എന്നിവർ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. നദാൽ അനായാസം ജയിച്ചപ്പോൾ ഫ്രാൻസിന്റെ ജോ വിൽഫ്രെഡ് സോങ്ങയെ കടുത്തൊരു മത്സരത്തിൽ…

ബ്രിസ്ബേനിൽ കൈരഗൂയിസ് ദോഹയിൽ മോൺഫിസ്

ഓസ്‌ട്രേലിയൻ ഓപ്പണ് മുന്നോടിയായുള്ള ബ്രിസ്ബേൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ നാട്ടുകാരനായ നിക് കൈരഗൂയിസിന് കിരീടം. പ്രതിഭ കൊണ്ട് ടെന്നീസിന്റെ ഭാവിയെന്ന വിശേഷണമുള്ള നിക്കിന്‌ കഴിഞ്ഞ സീസണിൽ ഒന്നും തന്റെ കഴിവിനോട് നീതി പുലർത്താനായിരുന്നില്ല. ആ…

സിൻസിനാറ്റി ദിമിത്രോവിന് 

കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനലിനിറങ്ങിയ രണ്ടുപേർ മാറ്റുരച്ചപ്പോൾ കിരീടം ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിന് സ്വന്തം. ഫൈനൽ വരെയുള്ള യാത്രയിൽ നദാലിനെ അടക്കം മുട്ടുകുത്തിച്ച് എത്തിയ ഓസ്‌ട്രേലിയയുടെ യുവതാരം നിക് കൈരഗുയിസിനെ നേരിട്ടുള്ള സെറ്റുകളിൽ…