Browsing Tag

Mohammad Shami

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം പുറത്തെടുക്കാറുണ്ട് -മുഹമ്മദ്…

രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് മത്സരങ്ങളെ സമീപിക്കാറെന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. താനും മറ്റ് കളിക്കാരുമെല്ലാം അപ്പോൾ രാജ്യത്തെയാണ് മുന്നിൽ നിർത്തുന്നതെന്നും ഇംഗ്ലണ്ടിൽ നടക്കുന്ന ഈ…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന് എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജൂൺ 18ന് ന്യൂസിലാണ്ടിനെതിരെ സൌത്താംപ്ടണിൽ ഫൈനലിനിറങ്ങുമ്പോൾ ന്യൂസിലാണ്ടിനാവും നേരത്തെ എത്തിയതിന്റെയും ഇംഗ്ലണ്ടിനെതിരെ ഏതാനും ടെസ്റ്റുകൾ…

ഇംഗ്ലണ്ട് പരമ്പര വിജയിച്ചാൽ താനത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും – മുഹമ്മദ് ഷമി

ഇംഗ്ലണ്ട് പരമ്പര ഇന്ത്യ വിജയിക്കുകയാണെങ്കിൽ അത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിൽ തങ്ങൾ വിജയിച്ച് വരട്ടേ എന്നാണ് താൻ പ്രാർത്ഥിക്കുന്നത് അങ്ങനെയെങ്കിൽ ആ വിജയം താൻ പട്ടാളക്കാർക്കും…

ബാറ്റ് ചെയ്യുമ്പോളൊഴികെ ബാക്കി സമയത്തെല്ലാം രോഹിത് കൂള്‍ ആണ് – മുഹമ്മദ് ഷമി

രോഹിത് ശര്‍മ്മ വളരെ വ്യത്യസ്തമായ ക്യാരക്ടറാണെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. താരം വളരെ കൂള്‍ ആയ വ്യക്തിയാണെങ്കിലും ബാറ്റ് ചെയ്യാനെത്തുമ്പോള്‍ താരം അത്തരത്തില്‍ അല്ലെന്ന് ഷമി പറഞ്ഞു. താന്‍ ഉപദേശവുമായി താരത്തെ സമീപിക്കുമ്പോളെല്ലാം പോസിറ്റീവ്…

കോഹ്‍ലി കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റന്‍

വിരാട് കോഹ്‍ലി തന്റെ ടീമിലെ കളിക്കാര്‍ക്ക് എന്നും പിന്തുണയും എപ്പോളും സ്വാതന്ത്ര്യവും നല്‍കുന്ന ഒരു ക്യാപ്റ്റനാണെന്നും താരങ്ങളുടെ പദ്ധതികള്‍ ശരിയായി മുന്നോട്ട് പോകുന്നില്ലെങ്കില്‍ മാത്രമാണ് വിരാട് ഇടപെടലുകള്‍ നടത്തുന്നതെന്നും പറഞ്ഞ്…

15.4 ഓവറില്‍ വിജയം സ്വന്തമാക്കി ചെന്നൈ, ആറ് വിക്കറ്റ് വിജയം

പഞ്ചാബ് കിംഗ്സ് നേടിയ 106/8 എന്ന സ്കോര്‍ 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം…

മുഹമ്മദ് ഷമി ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. താരത്തിന്റെ കൈക്കുഴയ്ക്കേറ്റ പൊട്ടലാണ് താരത്തിനെ ഇനി മത്സരത്തിന് യോഗ്യനല്ലെന്ന്…

രണ്ടാം സന്നാഹ മത്സരവും സമനിലയിലേക്ക്, ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ എ 200/4 എന്ന…

473 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ എയ്ക്ക് മികച്ച ബാറ്റിംഗ് പ്രകടനം. തുടക്കം പാളിയെങ്കിലും പിന്നീട് അലെക്സ് കാറെ - ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 25/3 എന്ന…

ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ…

ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയോടിച്ച് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങള്‍ക്കൊപ്പം ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്സ്വെല്ലും തകര്‍പ്പന്‍ ബാറ്റിംഗ്…