2 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ ഇന്ത്യ Sports Correspondent Jun 25, 2022 ആദ്യ ഇന്നിംഗ്സിൽ 246/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ലെസ്റ്റര്‍ഷയറിനെ 244 റൺസിന് പുറത്താക്കി 2 റൺസിന്റെ നേരിയ…
റൺ മെഷീന് റൂട്ട്, ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു ശതകവുമായി ഇംഗ്ലണ്ട് നായകന് Sports Correspondent Aug 26, 2021 ജോ റൂട്ട് നേടിയ ശതകത്തിന്റെ ബലത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ…
വീരോചിതം ഇന്ത്യയുടെ വാലറ്റം, ഷമി ഹീറോയാടാ ഹീറോ!!! Sports Correspondent Aug 16, 2021 ഋഷഭ് പന്തിന് വേണ്ടി ഹോംവര്‍ക്ക് ചെയ്തെത്തിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് ഷമിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. ഷമിയും…
ട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട് Sports Correspondent Aug 4, 2021 ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത…
32 റൺസ് ലീഡ് നേടി ന്യൂസിലാണ്ട്, 249 റൺസിന് ഓള്‍ഔട്ട് Sports Correspondent Jun 22, 2021 ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ 32 റൺസിന്റെ ലീഡ് നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 192/7 എന്ന…
രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ശ്രമം… Sports Correspondent Jun 1, 2021 രാജ്യത്തിനായി കളിക്കുമ്പോൾ ഫലം എന്ത് തന്നെയായാലും നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് മത്സരങ്ങളെ സമീപിക്കാറെന്ന് പറഞ്ഞ്…
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന് Sports Correspondent Jun 1, 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാണ്ടിന് എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ജൂൺ 18ന്…
ഇംഗ്ലണ്ട് പരമ്പര വിജയിച്ചാൽ താനത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും –… Sports Correspondent Jun 1, 2021 ഇംഗ്ലണ്ട് പരമ്പര ഇന്ത്യ വിജയിക്കുകയാണെങ്കിൽ അത് കോവിഡ് മുൻ നിര പോരാളികൾക്ക് സമർപ്പിക്കും എന്ന് പറഞ്ഞ് ഇന്ത്യൻ പേസർ…
ബാറ്റ് ചെയ്യുമ്പോളൊഴികെ ബാക്കി സമയത്തെല്ലാം രോഹിത് കൂള്‍ ആണ് – മുഹമ്മദ് ഷമി Sports Correspondent May 19, 2021 രോഹിത് ശര്‍മ്മ വളരെ വ്യത്യസ്തമായ ക്യാരക്ടറാണെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. താരം വളരെ കൂള്‍ ആയ വ്യക്തിയാണെങ്കിലും ബാറ്റ്…
കോഹ്ലി കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്കുന്ന ക്യാപ്റ്റന്‍ Sports Correspondent May 9, 2021 വിരാട് കോഹ്ലി തന്റെ ടീമിലെ കളിക്കാര്‍ക്ക് എന്നും പിന്തുണയും എപ്പോളും സ്വാതന്ത്ര്യവും നല്കുന്ന ഒരു…