Browsing Tag

Mohammad Hafeez

കോഹ്‍ലിയെ അനുകരിക്കാതിരിക്കൂ, ഹഫീസിനോട് ട്വിറ്ററിലൂടെ ആവശ്യം

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വേണ്ടി കളിക്കുന്ന മുഹമ്മദ് ഹഫീസ് സെയിന്റ് ലൂസിയയുടെ സൂര്യാസ്തമയത്തിന്റെയും സ്വിമ്മിംഗ് പൂളിലെ ഫോട്ടോയും ഇട്ടപ്പോള്‍ അതേറ്റ് പിടിച്ച് ട്വിറ്റര്‍ ഉപയോക്താക്കള്‍.…

സാധ്യത ടീമില്‍ ഇടമില്ലാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങള്‍

ശ്രീലങ്കന്‍ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമില്‍ ഇടം ലഭിയ്ക്കാതെ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ ഷൊയ്ബ് മാലിക്കും മുഹമ്മദ് ഹഫീസും. ഇന്ന് മിസ്ബ ഉള്‍ ഹക്ക് ചീഫ് സെലക്ടറായി തിരഞ്ഞെടുത്ത ആദ്യ സംഘത്തിലാണ് ഈ താരങ്ങള്‍ക്ക് അവസരം…

ഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത്…

ടി20 ബ്ലാസ്റ്റില്‍ എബി ഡി വില്ലിയേഴ്സിന് ചെറിയ ഇടവേളയിലേക്ക് പകരക്കാരനായി മുഹമ്മദ് ഹഫീസിനെ എത്തിച്ച് മിഡില്‍സെക്സ്. ചെറിയ ഇടവേളയെടുത്ത് പോകുന്ന എബി ഡി വില്ലിയേഴ്സ് ഓഗസ്റ്റ് 29ന് ഹാംഷയറുമായുള്ള മത്സരത്തിന്റെ സമയത്തേക്ക് തിരികെ എത്തുമെന്നാണ്…

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചേരുവാന്‍ മുഹമ്മദ് ഹഫീസും

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2019 സീസണില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസും ചേരും. 2019 സീസണില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനോടൊപ്പമാണ് ടൂര്‍ണ്ണമെന്റിലേക്ക് എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍…

ലക്ഷ്യബോധമില്ലാതെ പാക് ടോപ് ഓര്‍ഡര്‍, പൊരുതി നോക്കിയത് വഹാബ്-സര്‍ഫ്രാസ് കൂട്ടുകെട്ട്,…

307 റണ്‍സിനു ഓസ്ട്രേലിയയെ എറിഞ്ഞിട്ട് മികച്ച തിരിച്ചുവരവ് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നടത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരാതെ വന്നപ്പോള്‍ 41 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി പാക്കിസ്ഥാന്‍. ഇന്ന് 308 റണ്‍സ് വിജയ ലക്ഷ്യം…

ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങളത് ചെയ്തു

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിജയ വഴിയിലേക്ക് എത്തിയ പാക്കിസ്ഥാന് വേണ്ടി മാന്‍ ഓഫ് ദി മാച്ചായി മാറിയത് സീനിയര്‍ താരം മുഹമ്മദ് ഹഫീസ് ആയിരുന്നു. 62 പന്തില്‍ നിന്ന് 84 റണ്‍സും 7 ഓവറില്‍ 43 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും നേടിയ താരം…

ജേസണ്‍ റോയ് കൈവിട്ടത് ഇംഗ്ലണ്ടിന്റെ വിജയമോ?

തന്റെ വ്യക്തിഗത സ്കോര്‍ 14ല്‍ നില്‍ക്കെ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് ഫഹീസിനു ജീവന്‍ നല്‍കി ജേസണ്‍ റോയ് ക്യാച്ച് കൈവിട്ടതോടെ ഇംഗ്ലണ്ടിനു പാക്കിസ്ഥാനെതിരെയുള്ള മത്സരം തന്നെ കൈവിട്ട സ്ഥിതിയിലാണ് ഇപ്പോള്‍. ആദ്യം ബാറ്റ് ചെയ്ത…

ഹഫീസിന്റെയും ബാബര്‍ അസമിന്റെയും സര്‍ഫ്രാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തില്‍ വലിയ സ്കോര്‍ നേടി…

വിന്‍ഡീസിനെതിരെ നേരിട്ട ബാറ്റിംഗ് തകര്‍ച്ചയെ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 8…

ഇംഗ്ലണ്ടില്‍ എന്നും ടീമിനു ലഭിയ്ക്കുന്നത് വമ്പന്‍ പിന്തുണ

ലോകകപ്പിനോ അല്ലാതെയോ എന്ന് ഇംഗ്ലണ്ടില്‍ എത്തിയാലും പാക്കിസ്ഥാന് ലഭിയ്ക്കുന്ന പിന്തുണ വളരെ വലുതാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. നാട്ടില്‍ കളിയ്ക്കുന്ന് അതേ പ്രതീതിയാണ് ഇവിടുത്തേതെന്നും പാക് ആരാധകര്‍ എന്നും…

ഞാനൊരു ഓപ്പണറാണ്, ആ സ്ഥാനത്ത് കളിയ്ക്കുവാന്‍ ആഗ്രഹം

പാക്കിസ്ഥാന്റെ സ്ഥിരം ഓപ്പണര്‍മാരായി പുതുമുഖ താരങ്ങളായ ഫകര്‍ സമനും ഇമാം-ഉള്‍-ഹക്കുമാണ് ഇപ്പോള്‍ കളം നിറഞ്ഞ് നില്‍ക്കുന്നതെങ്കിലും തന്റെ ഓപ്പണിംഗ് സ്ഥാനത്തോടുള്ള മോഹം തുറന്ന് പറഞ്ഞ് മുഹമ്മദ് ഹഫീസ്. താരം ഇപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍…