Browsing Tag

Mohammad Hafeez

പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ കരാര്‍ നിരസിച്ച് മുഹമ്മദ് ഹഫീസ്, കരാര്‍ ബോര്‍ഡ് ഏതെങ്കിലും യുവതാരത്തിന്…

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന് അറിയിച്ച് സീനിയര്‍ താരം മുഹമ്മദ് ഹഫീസ്. തനിക്ക് നല്‍കുന്നതിന് പകരം കരാറിന്റെ സുരക്ഷിതത്വം വേറെ ഏതെങ്കിലും യുവ താരത്തിനാണ് നല്‍കേണ്ടതെന്ന് ഹഫീസ് വ്യക്തമാക്കി. പ്രതിമാസം ഒരു…

വെടിക്കെട്ട് അര്‍ദ്ധ ശതകവുമായി മുഹമ്മദ് ഹഫീസ്, ബാബര്‍ അസമിനും ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 195 റണ്‍സ്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 72 റണ്‍സ് നേടിയ ബാബര്‍ അസം - ഫകര്‍ സമന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് ആദില്‍ റഷീദ് തന്റെ കരിയറിലെ ആയിരം വിക്കറ്റ് എന്ന നേട്ടം…

ഹഫീസിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്, സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് ശേഷം സ്ക്വാഡില്‍ ചേരും

കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് ബയോ ബബിളിന് പുറത്ത് പോയ മുഹമ്മദ് ഹഫീസിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്. താരത്തിന്റെ ഈ സുരക്ഷ വീഴ്ചയ്ക്ക് ശേഷം താരത്തെ അഞ്ച് ദിവസത്തേക്ക് ബോര്‍ഡ് ഐസൊലേറ്റ് ചെയ്തിരുന്നു. ടെസ്റ്റ് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന്…

കോവിഡ് മാനദണ്ഡം ലംഘിച്ച് ഹഫീസ്, താരത്തെ ഐസൊലേറ്റ് ചെയ്തുവെന്ന് അറിയിച്ച് ബോര്‍ഡ്

കോവിഡ് മാനദണ്ഡം ലംഘിച്ച് പാക് താരം മുഹമ്മദ് ഹഫീസ്. ബയോ ബബിളിന് പുറത്ത് ഇറങ്ങി ഗോള്‍ഫ് കളിക്കുകയും മറ്റൊരു വ്യക്തിയുമായുള്ള ചിത്രം തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് ഹഫീസ് തന്നെയാണ് ഈ വിഷയം ലോകത്തെ അറിയിക്കുന്നത്. താരത്തെ ഐസൊലേറ്റ്…

ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന്…

പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് താരം ട്വിറ്ററില്‍…

സ്വകാര്യ ലാബില്‍ പരിശോധന നടത്തി മുഹമ്മദ് ഹഫീസ്, കോവിഡ് നെഗറ്റീവ്

താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്നലെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധന ഫലത്തില്‍ താരം ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതോടെ പാക്കിസ്ഥാനില്‍ 10 ക്രിക്കറ്റ്…

ഏഴ് പാക് താരങ്ങള്‍ക്ക് കൂടി കോവിഡ്, ഫകര്‍ സമനും മുഹമ്മദ് ഹഫീസും പൊസിറ്റീവ്

പാക്കിസ്ഥാന്റെ ഏഴ് താരങ്ങള്‍ക്ക് കൂടി കോവിഡ് എന്ന സ്ഥിരീകരണം പുറത്ത് വരുന്നു. ഇന്ന് പുറത്ത് വന്ന ഫലങ്ങളില്‍ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, കാശിഫ് ബട്ടി, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ക്ക് കോവിഡ്…

ബാബര്‍ അസം പാക്കിസ്ഥാന് വേണ്ടി കാലങ്ങളോളം നയിക്കുമെന്ന് മുഹമ്മദ് ഹഫീസ്, താരം തന്റെ ഇളയ സഹോദരനെ പോലെ

പാക്കിസ്ഥാന്റെ പുതിയ വൈറ്റ് ബോള്‍ നായകന്‍ ബാബര്‍ അസം തനിക്ക് തന്റെ ഇളയ സഹോദരനെ പോലെയാണെന്ന് അഭിപ്രായപ്പെട്ട് മുഹമ്മദ് ഫഹീസ്. പാക്കിസ്ഥാനെ കാലങ്ങളോം നയിക്കുമെന്ന് തനിക്ക് ഉറപ്പാണെന്ന് ഹഫീസ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍…

ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി മുഹമ്മദ് ഹഫീസ്

ടി20 ലോകകപ്പിൽ പാകിസ്ഥാൻ വേണ്ടി കളിച്ച് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് തനിക്ക് താൽപര്യമെന്ന് പാകിസ്ഥാൻ വെറ്ററൻ താരം മുഹമ്മദ് ഹഫീസ്. അതിന് ശേഷം ടി20 ലീഗിൽ കളിക്കാനാണ് തന്റെ ആഗ്രഹമെന്നും 39കാരനായ മുഹമ്മദ് ഹഫീസ് പറഞ്ഞു. സജീവ…

ഈ താരതമ്യം അരുത്, കോഹ്‍ലി – ബാബര്‍ അസം താരതമ്യം ശരിയല്ലാത്തതെന്ന് ഹഫീസ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും പാക്കിസ്ഥാന്റെ കോഹ്‍ലിയെന്ന് വിളിക്കപ്പെടുന്ന ബാബര്‍ അസമിനെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. കോഹ്‍ലി ലോകത്തെമ്പാടും പോയി മികവ് പുലര്‍ത്തിയ താരമാണ്. അതേ സമയം…