Home Tags Mithali Raj

Tag: Mithali Raj

അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, പൊരുതി നിന്നത് മിത്താലി മാത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയിലെ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 79 റണ്‍സുമായി പുറത്താകാതെ നിന്ന മിത്താലി രാജ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 30 റണ്‍സ് നേടിയെങ്കിലും റിട്ടേര്‍ഡ്...

ഏകദിനത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യ വനിത താരമെന്ന ഖ്യാതി സ്വന്തമാക്കി മിത്താലി രാജ്

കഴിഞ്ഞ മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച മിത്താലി രാജ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തിനിടെ ഏഴായിരം ഏകദിന റണ്‍സെന്ന ബഹുമതി കൂടി സ്വന്തമാക്കി. വനിത ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്യുന്ന...

പൂനം റൗത്തിന് ശതകം , വെടിക്കെട്ട് ഫിഫ്റ്റി നേടി ഹര്‍മ്മന്‍പ്രീത് കൗര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 266 റണ്‍സ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂനം റൗത്ത്(104*), മിത്താലി രാജ്(45), പ്രിയ പൂനിയ(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോറിലേക്ക് എത്തിയത്. 4...

പതിനായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് മിത്താലി രാജ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം ടെസ്റ്റ് റണ്‍സ് തികച്ച് മിത്താലി രാജ്. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിനിടെ 36 റണ്‍സ് നേടി പുറത്താകുന്നതിനിടെ ആണ് മിത്താലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ചരിത്ര...

ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു, മിത്താലിയ്ക്ക് അര്‍ദ്ധ ശതകം, ടീം നേടിയത് 177 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്നൗവിലെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. ഇന്ന് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മിത്താലി...

മിത്താലിയ്ക്കൊപ്പം വീണ്ടും കളിക്കാനാകുന്നതിനായി ഉറ്റുനോക്കുന്നു – ജഹനാര ആലം

മിത്താലിയ്ക്കൊപ്പം കളിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് താരം ജഹനാര ആലം. കഴിഞ്ഞ വര്‍ഷവും വനിത ടി20 ചലഞ്ചില്‍ മിത്താലിയുടെ ക്യാപ്റ്റന്‍സിയില്‍ വെലോസിറ്റിയ്ക്ക് വേണ്ടി ജഹനാര കളിച്ചിരുന്നു. അന്ന് ഹര്‍മ്മന്‍പ്രീത്...

2021ലും ഇന്ത്യയ്ക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്ന് – മിത്താലി രാജ്

വനിത ഏകദിന ലോകകപ്പ് മാറ്റുവാന്‍ തീരുമാനിച്ച ഐസിസിയുടെ തീരുമാനം നിരാശാജനകമാണെങ്കിലും അതായിരുന്നു താരങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഐസിസിയ്ക്ക് എടുക്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമെന്ന് അഭിപ്രായപ്പെട്ട് മിത്താലി രാജ്. ഈ തീരുമാനം...

സാധ്യമാകുന്നതെല്ലാം ബിസിസിഐ ചെയ്തു, വിദേശ താരങ്ങളുടെ വിമര്‍ശനങ്ങളിന്മേല്‍ മിതാലി രാജ്

ഇന്ത്യന്‍ വനിത ടി20 ചലഞ്ച് ഐപിഎലിനൊപ്പം നടത്തുവാനുള്ള തീരുമാനത്തെ വനിത വിദേശ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. വനിത ബിഗ് ബാഷിന് ഇടയ്ക്ക് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത് വഴി ബിസിസിഐ ക്രിക്കറ്റിനോട് അനീതിയാണ് കാണിച്ചതെന്നാണ് വനിത...

2021 ലോകകപ്പിന് വേണ്ടി തന്റെ ഊര്‍ജ്ജം സംരക്ഷിക്കുവാനാണ് വിരമിക്കല്‍

2006 മുതല്‍ ഇന്ത്യയെ ടി20യില്‍ പ്രതിനിധീകരിച്ച് വരുന്ന തനിക്ക് ഇപ്പോള്‍ ടി20യില്‍ നിന്ന് വിരമിക്കുന്നതാണ് ശരിയായ തീരുമാനമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടി20 നായിക മിത്താലി രാജ്. 2021 ഏകദിന ലോകകപ്പിനായി...

ടി20യില്‍ നിന്ന് വിരമിച്ച് മിത്താലി രാജ്

ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് താരം മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ല്‍ ചുമതലയേറ്റ താരം 89 മത്സരങ്ങളില്‍ നിന്നായി 2364...

വനിത ടി20 ചലഞ്ച്, വെലോസിറ്റിയെ മിത്താലി രാജ് നയിക്കും, ട്രെയില്‍ബ്ലേസേഴ്സിന്റെ കോച്ചായി ബിജു ജോര്‍ജ്ജ്

ബിസിസിസിഐയുടെ ഏറ്റവും പുതിയ വനിത ടി20 ടീമായ വെലോസിറ്റിയെ ഇന്ത്യയുടെ ഏകദിന നായിക മിത്താലി രാജ് നയിക്കും. ടൂര്‍ണ്ണമെന്റില്‍ മൂന്ന് ടീമുകളാണ് കളിയ്ക്കുന്നത്. കഴിഞ്ഞ തവണ കളിച്ച സൂപ്പര്‍നോവാസിനെ ട്രെയില്‍ബ്ലേസേഴ്സും കളിച്ചപ്പോള്‍ ഇത്തവണ...

അവസാന ഓവറില്‍ വിജയിക്കുവാന്‍ മൂന്ന് റണ്‍സ്, ഇന്ത്യയ്ക്ക് നേടാനായത് ഒരു റണ്‍സ്

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ കാലിടറി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 119 റണ്‍സിനു പിടിച്ചുകെട്ടിയെങ്കിലും മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 118 റണ്‍സ് മാത്രമേ 20 ഓവറില്‍ നിന്ന്...

വീണ്ടും ബാറ്റിംഗ് പരാജയം, 111 റണ്‍സ് മാത്രം നേടി ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 20 റണ്‍സ് നേടിയ മിത്താലി രാജ് ആണ്...

ബാറ്റിംഗില്‍ സ്മൃതി തന്നെ മുന്നില്‍, മിത്താലി നാലാം സ്ഥാനത്ത്

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര വിജയത്തില്‍ മിന്നിത്തിളങ്ങിയ ബാറ്റിംഗ് താരം സ്മൃതി മന്ഥാന തന്റെ ഏകദിനത്തിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ 837 റണ്‍സുമായി ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന താരം...

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും...

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന്...
Advertisement

Recent News