Tag: Mitchell Santner
സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം
ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക്...
ന്യൂസിലാണ്ടിന്റെ വിജയം ഉറപ്പാക്കി ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാര്
വിന്‍ഡീസിനെതിരെയുള്ള ശ്രമകരമായ ലക്ഷ്യം മറികടക്കുവാന്‍ ന്യൂസിലാണ്ടിനെ സഹായിച്ച് ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരായ ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ഡെവണ്‍ കോണ്‍വേ എന്നിവര്‍.
വിന്‍ഡീസ് 180 റണ്‍സ് നേടിയെങ്കിലും പുതുക്കിയ ലക്ഷ്യമായ 176 റണ്‍സ് 4 പന്ത്...
തനിക്ക് ഇനിയും ന്യൂസിലാണ്ടിനെ നയിക്കുവാന്‍ അവസരം ലഭിയ്ക്കുമെന്ന് കരുതുന്നു – മിച്ചല്‍ സാന്റനര്‍
സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണിന്റെയും ടിം സൗത്തിയുടെയും അഭാവത്തില്‍ വിന്‍ഡീസിനെതിരെയുള്ള മൂന്നാമത്തെ ടി20യില്‍ മിച്ചല്‍ സാന്റനറിനെ ക്യാപ്റ്റന്‍സി ഏല്പിക്കുവാനാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിച്ചത്. ടി20യില്‍ പല ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരം തനിക്ക്...
മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിന്റെ ക്യാപ്റ്റനായി മിച്ചല്‍ സാന്റനര്‍
വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിനെ നയിക്കുക ഓഫ് സ്പിന്നര്‍ മിച്ചല്‍ സാന്റനര്‍. കെയിന്‍ വില്യംസണിന് പരമ്പരയില്‍ വിശ്രം നല്കിയതിനാല് തന്നെ ടിം സൗത്തിയാണ് ടീമിനെ ആദ്യ രണ്ട് മത്സരങ്ങളിലും നയിക്കുവാനിരുന്നത്. താരത്തിന് മൂന്നാം...
ഹര്ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍
ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്നയും ഹര്ഭജന് സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന് താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍...
ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3...
ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്
ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20...
ബാര്‍ബഡോസ് ട്രിഡന്റ്സിന് ആറ് റണ്‍സ് വിജയം
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ 6 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ...
സംഘാടകരുടെ ഉറപ്പ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ സമ്മതിച്ച് മിച്ചല്‍ സാന്റനര്‍
ഇത്തവണ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ ഇല്ലെന്ന് ആദ്യം മിച്ചല്‍ സാന്റനര്‍ വെളിപ്പെടുത്തിയെങ്കിലും പിന്നീട് സംഘാടകരുടെ ഉറപ്പിന്മേല് താന്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുമെന്ന് ന്യൂസിലാണ്ട് താരം ഉറപ്പ് നല്‍കുകയായിരുന്നു. ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടി കളിച്ച...
കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യനിര, വാട്ളിംഗിന് ശതകം
ഇംഗ്ലണ്ടിനെതിരെ ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യ നിര. തലേ ദിവസത്തെ സ്കോറായ 144/4 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍...
ആവേശപ്പോരില്‍ ലങ്കയെ വീഴ്ത്തി ന്യൂസിലാണ്ട്
അവസാന മൂന്നോവറില്‍ 31 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് 3 പന്തുകള്‍ അവശേഷിക്കെ ശ്രീലങ്കയെ മുട്ട് കുത്തിച്ച് ഒന്നാം ടി20യില്‍ ജയം നേടി പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. 18 ഓവറുകള്‍ വേണ്ടിയിരുന്നപ്പോള്‍ മലിംഗ...
രണ്ടാം സ്പിന്നര്‍ കളി മാറ്റിയേനെ – സാന്റനര്‍
പാക്കിസ്ഥാനെതിരെ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നുവെങ്കില്‍ ന്യൂസിലാണ്ടിന് മത്സരത്തില്‍ സാധ്യതയുണ്ടാകുമായിരുന്നവെന്ന് പറഞ്ഞ് മിച്ചല്‍ സാന്റനര്‍. എഡ്ജ്ബാസ്റ്റണിലെ വേഗത കുറഞ്ഞ പിച്ചില്‍ ഒരു സ്പിന്നറുമായാണ് മത്സരത്തിന് ന്യൂസിലാണ്ട് ഇറങ്ങിയത്. ഇഷ് സോധിയെക്കൂടി ടീമില്‍ എടുത്തിരുന്നുവെങ്കില്‍ മത്സരം...
വിക്കറ്റില്ലെങ്കിലും സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന്
വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും തന്റെ പത്തോവര്‍ സ്പെല്ലില് പാക്കിസ്ഥാന് ബാറ്റ്സ്മാന്മാര്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മിച്ചല്‍ സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന് കെയിന്‍ വില്യംസണ്. താരം പിച്ചില്‍ നിന്ന് മികച്ച സ്പിന്‍ നേടിയെന്നും സാന്റനര്‍...
ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി
ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്യ്ക്കൊപ്പം...