Browsing Tag

Memphis Depay

വ്യാജ പ്രചാരണം, പ്രതിഷേധം അറിയിച്ച് മെംഫിസ് ഡീപെയ്

തന്റെ പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വ്യജ വാർത്തക്കെതിരെ രോഷം പ്രകടിപ്പിച്ച് ബാഴ്‌സലോണ താരം മെംഫിസ് ഡീപെയ്. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന താരം ലോകകപ്പിന് ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടി ക്ലബ്ബിന് വേണ്ടിയുള്ള തന്റെ മടങ്ങി വരവ്…

മെംഫിസ് ഡീപെയ്ക്ക് പരിക്ക്

പോളണ്ടിനെതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും നേതാർലാൻഡ്സിന് ആശങ്കയായി മുന്നേറ്റ താരം മെംഫിസ് ഡീപെയുടെ പരിക്ക്. രണ്ടാം പകുതിയിലാണ് താരത്തിന് കളം വിടേണ്ടി വന്നത്. ഇടത് കാലിൽ ഹാംസ്ട്രിങിന് അസ്വസ്ഥത്യം അനുഭവപ്പെട്ടതിനാൽ താരം മത്സരം നിർത്തി.…

ഡിപെയ് യുവന്റസിലേക്കില്ല

മെംഫിസ് ഡിപെയ് യുവന്റസിലേക്ക് എത്തില്ലെന്ന് ഉറപ്പായി. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയായിരുന്നു. ഡിപെയെ ഫ്രീ ഏജന്റ് ആയി മാറ്റാൻ ബാഴ്‌സലോണയും സമ്മതം അറിയിച്ചിരുന്നു. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും താരം ഉയർന്ന സാലറി ചോദിച്ചതോടെ…

ബാഴ്സലോണയുടെ ഡിപെ യുവന്റസിലേക്ക് അടുക്കുന്നു

ബാഴ്‌സലോയിൽ നിന്നും മുന്നേറ്റ താരം മേംഫിസ് ഡീപെയെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളുമായി യുവന്റസ് മുന്നോട്ട്. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയാണെന്ന് ഫാബ്രിസിയോ റോമാനൊ റിപ്പോർട്ട് ചെയ്തു. ഇരു കൂട്ടർക്കും ഏകദേശ ധാരണയിൽ എത്താൻ സാധിച്ചതോടെ…

ബാഴ്സലോണ താരം ഡിപായെ സ്വന്തമാക്കാൻ യുവന്റസ് രംഗത്ത്

ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്ന മെംഫിസ് ഡിപായ് യുവന്റസിലേക്ക് അടുക്കുന്നു. താരത്തെ രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കാനുള്ള ചർച്ചകൾ നടത്തുകയാണ് യുവന്റസ്. പരിശീലകൻ അലെഗ്രി മുമ്പ് തന്നെ താരത്തെസൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ബാഴ്സലോണ താരത്തിന്റെ…

ഡിപായ് മാഞ്ചസ്റ്റർ വിട്ടേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോളണ്ട് വിങ്ങർ മെംഫിസ് ഡിപായ് ഈ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടേക്കും. തുർക്കി ക്ലബ് ഫെനർബാഷേ ഡിപായ്യെ ലോൺ അടിസ്ഥാനത്തിൽ ടീമിൽ എത്തിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച നടന്ന യൂറോപ്പ് ലീഗ്…