Home Tags Melbourne

Tag: Melbourne

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ...

മെല്‍ബേണില്‍ ശതകം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനായി രഹാനെ

1999ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ശതകത്തിന് ശേഷം ഐതിഹാസിക സ്റ്റേഡിയം ആയ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശതകം നേടുന്ന ഇന്ത്യന്‍ നായകനായി രഹാനെ. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയന്‍ പേസ് ബൗളര്‍മാരെ...

സ്മിത്തും ജോ ബേണ്‍സും പൂജ്യത്തിന് പുറത്ത്, ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ

മെല്‍ബേണ്‍ ടെസ്റ്റിലെ ആദ്യ ദിവസത്തിന്റെ ഒന്നാം സെഷനില്‍ മികച്ച തുടക്കുവുമായി ഇന്ത്യ. 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയയെ 65/3 എന്ന നിലയില്‍ തളച്ചിടുവാന്‍ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍...

മെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍

ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീം 2018ല്‍ പരമ്പര അടിയറവ് പറഞ്ഞ ടീമില്‍ നിന്ന് ഓസ്ട്രേലിയ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് ടീം കളിക്കുന്നതെന്നും പറഞ്ഞ് ടീം മുഖ്യ...

എംസിജി, മൂന്നാം ടെസ്റ്റിനായുള്ള കരുതല്‍ വേദി

ഓസ്ട്രേലിയ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റ് സിഡ്നിയിലാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി സിഡ്നിയില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേദി മാറ്റം ഇല്ലെന്നാണ് ക്രിക്കറ്റ്...

മെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. അവസാന നിമിഷത്തെ നിര്‍ബന്ധിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അഡിലെയ്ഡില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച അതേ ഇലവന്‍ തന്നെ രണ്ടാം ടെസ്റ്റിലും...

ജീത്ത് റാവലിനെ ഒഴിവാക്കും, ടോം ബ്ലണ്ടലിന് ഓപ്പണിംഗ് ദൗത്യം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബേണില്‍ കളിക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ഓപ്പണ്‍ ചെയ്യും. ജീത്ത് റാവലിന്റെ മോശം ഫോം താരത്തിനെ ടീമില്‍ നിന്ന് പുറത്താക്കുവാനുള്ള കാരണം ആയിട്ടുണ്ട്. വിക്ടോറിയ ഇലവനെതിരെയുള്ള...

ടോസ് വൈകും, വിജയ് ശങ്കറിനു അരങ്ങേറ്റം

മെല്‍ബേണില്‍ ചെറുതായി മഴ പെയ്യുന്നതിനാല്‍ നിര്‍ണ്ണായകമായ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കും. പരമ്പരയിലെ ആദ്യ മത്സരം...

ആദ്യ സെഷന്‍ നഷ്ടം, മഴ വില്ലനായി മാറുമോ?

മെല്‍ബേണിലെ അഞ്ചാം ദിവസം മഴ മൂലം ആദ്യ ദിവസം നഷ്ടം. ഇന്ത്യയുടെ വിജയ പ്രതീക്ഷകള്‍ക്ക് മേല്‍ മഴ മേഘങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ മെല്‍ബേണില്‍ വിജയമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ പൊലിയുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. മഴ ഇപ്പോള്‍...

ഇന്ത്യയുടെ വിദേശ പിച്ചുകളിലെ ഡിക്ലറേഷന്‍ ചരിത്രം

ഇന്ന് മെല്‍ബേണില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലര്‍ ചെയ്യുമ്പോള്‍ ഇത് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഇന്ത്യ എവേ ടെസ്റ്റുകളില്‍ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലറേഷന്‍ ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ 443/7...

മോഹം തുറന്ന് പറഞ്ഞ് ആര്‍ച്ചി, അത് വിരാട് കോഹ്‍ലിയുടെ വിക്കറ്റ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഇടം പിടിച്ച ഏഴ് വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലര്‍ തന്റെ മോഹം തുറന്ന് പറഞ്ഞു. തന്റെ ലെഗ് സ്പിന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്ന...

ജസ്പ്രീത് ബുംറ @ മെല്‍ബേണ്‍, ട്രെന്റ് ബ്രിഡ്ജ്, ജോഹാന്നസ്ബര്‍ഗ്

ബുംറയുടെ അത്യപൂര്‍വ്വ നേട്ടം, നേട്ടം കൊയ്യുന്ന ആദ്യ ഏഷ്യന്‍ താരം

ജസ്പ്രീത് ബുംറയ്ക്ക് ആറ് വിക്കറ്റ്, ഓസ്ട്രേലിയ ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് 292 റണ്‍സ് ഒന്നാം...

മെല്‍ബേണ്‍ ടെസ്റ്റില്‍ വ്യക്തമായ മേല്‍ക്കൈ നേടി ഇന്ത്യ. ജസ്പ്രീത് ബുംറയുടെ 6 വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയയെ 151 റണ്‍സിനു ഓള്‍ഔട്ട് ആക്കി 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ ഇന്ന്...

ഇന്ത്യയ്ക്ക് ജയിക്കാനായില്ലെങ്കില്‍ കാരണക്കാരന്‍ പുജാര: റിക്കി പോണ്ടിംഗ്

ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്ര‍ശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇത്തരത്തില്‍...
Advertisement

Recent News