Browsing Tag

Melbourne

ഇന്ത്യയുടെ വിദേശ പിച്ചുകളിലെ ഡിക്ലറേഷന്‍ ചരിത്രം

ഇന്ന് മെല്‍ബേണില്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലര്‍ ചെയ്യുമ്പോള്‍ ഇത് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഇന്ത്യ എവേ ടെസ്റ്റുകളില്‍ തങ്ങളുടെ ഇരു ഇന്നിംഗ്സുകളിലും ഡിക്ലറേഷന്‍ ചെയ്യുന്നത്. ആദ്യ ഇന്നിംഗ്സില്‍ 443/7 എന്ന നിലയില്‍…

മോഹം തുറന്ന് പറഞ്ഞ് ആര്‍ച്ചി, അത് വിരാട് കോഹ്‍ലിയുടെ വിക്കറ്റ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഇടം പിടിച്ച ഏഴ് വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലര്‍ തന്റെ മോഹം തുറന്ന് പറഞ്ഞു. തന്റെ ലെഗ് സ്പിന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്ന ചെറിയ മോഹമാണ് ഈ കുഞ്ഞു…

ജസ്പ്രീത് ബുംറയ്ക്ക് ആറ് വിക്കറ്റ്, ഓസ്ട്രേലിയ ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് 292 റണ്‍സ് ഒന്നാം ഇന്നിംഗ്സ്…

മെല്‍ബേണ്‍ ടെസ്റ്റില്‍ വ്യക്തമായ മേല്‍ക്കൈ നേടി ഇന്ത്യ. ജസ്പ്രീത് ബുംറയുടെ 6 വിക്കറ്റ് നേട്ടത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയയെ 151 റണ്‍സിനു ഓള്‍ഔട്ട് ആക്കി 292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. 22 വീതം റണ്‍സ്…

ഇന്ത്യയ്ക്ക് ജയിക്കാനായില്ലെങ്കില്‍ കാരണക്കാരന്‍ പുജാര: റിക്കി പോണ്ടിംഗ്

ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്ര‍ശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഇത്തരത്തില്‍…

മിച്ചല്‍ മാര്‍ഷിനോടുള്ള പെരുമാറ്റം മോശം, നിരാശാജനം

ഓസ്ട്രേലിയന്‍ ടീമിലേക്ക് തിരികെ എത്തിയ ഉപ നായകന്‍ മിച്ചല്‍ മാര്‍ഷിനെതിരെ കൂവിയ കാണികളുടെ പ്രവൃത്തിയെ മോശമെന്ന് വിശേഷിപ്പിച്ച് ട്രാവിസ് ഹെഡ്. മോശവും നിരാശാജനകവുമായ പ്രവണതയാണ് മെല്‍ബേണിലെ ഏഴുപതിനായിരത്തിലുമധികമുള്ള കാണികള്‍ ചെയ്തതെന്നാണ്…

എംസിജിയില്‍ മാസ്മരിക പ്രകടനവുമായി മയാംഗ്, മെല്‍ബേണില്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്നു

ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മയാംഗ് അഗര്‍വാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ മെല്‍ബേണ്‍ ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഹനുമ വിഹാരിയെ(8) നഷ്ടമായെങ്കിലും…

മെല്‍ബേണ്‍ പിച്ചില്‍ ഫലമുണ്ടാവും എന്ന് പ്രതീക്ഷ: വിരാട് കോഹ്‍ലി

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മെല്‍ബേണ്‍ പിച്ചില്‍ നിന്ന് ഒരു ഫലമുണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അറിയിച്ച് വിരാട് കോഹ്‍ലി. കഴിഞ്ഞ സീരീസില്‍ ഓസ്ട്രേലിയ 2-0നു മുന്നില്‍ നില്‍ക്കെയാണ് മെല്‍ബേണിലെ പിച്ചില്‍ മത്സരം സമനിലയിലേക്ക്…

മാര്‍ഷിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഇലവന്‍

ഇന്ത്യയ്ക്കെതിരെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും. പ്രതീക്ഷിച്ച പോലെ ഒരു മാറ്റമാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. മധ്യ നിര ബാറ്റ്സ്മാന്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം ഓസ്ട്രേലിയന്‍ ഉപനായകന്‍ മിച്ചല്‍ മാര്‍ഷ്…

മയാംഗ് അഗര്‍വാല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കും, രാഹുലും മുരളി വിജയ്‍യും പുറത്ത്

മെല്‍ബേണില്‍ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മയാംഗ് അഗര്‍വാല്‍ അരങ്ങേറ്റം കുറിയ്ക്കും. ഓപ്പണര്‍മാരായ കെഎല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്താക്കിയ ഇന്ത്യ പകരം ആ സ്ഥാനത്തേക്ക് മയാംഗിനെയും ഹനുമ വിഹാരിയെയും ഇറക്കുമെന്ന് വേണം…