Browsing Tag

Melbourne Renegades

മെൽബേൺ റെനഗേഡ്സുമായി കരാര്‍ പുതുക്കി ഹര്‍മന്‍പ്രീത് കൗര്‍

വനിത ബിഗ് ബാഷിൽ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ വീണ്ടും എത്തുന്നു. താരം മെൽബേൺ റെനഗേഡ്സുമായി തന്റെ കരാര്‍ പുതുക്കുകയായിരുന്നു. ഏഴാം സീസണിൽ റെനഗേഡ്സിന്റെ ടോപ് റൺ സ്കോററും(406 റൺസും) ഏറ്റവും അധികം വിക്കറ്റ് നേടിയതും(15) ഹര്‍മന്‍പ്രീത്…

ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ജെയിംസ് പാറ്റിന്‍സൺ

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സൺ ബിഗ് ബാഷിൽ നിന്ന് പിന്മാറി. മെൽബേൺ റെനഗേഡ്സ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണം ലീഗിൽ ഉയര്‍ന്ന് വന്ന കൊറോണ കേസുകളുടെ എണ്ണം ആണെന്നാണ് സൂചന. താരം ബബിള്‍ ഫറ്റീഗും ഫിസിക്കൽ സോറ്‍നെസ്സും ആണ്…

ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ആരോൺ ഫിഞ്ച്, മെൽബേൺ റെനഗേഡ്സിന് കനത്ത തിരിച്ചടി

ബിഗ് ബാഷിന്റെ ഈ സീസണിന് മുമ്പ് മെൽബേൺ റെനഗേഡ്സിന് തിരിച്ചടി. ക്യാപ്റ്റന്‍ ആരോൺ ഫിഞ്ച് ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുകയായിരുന്നു. 9 സീസണുകളോളം ടീമിനെ നയിച്ച ശേഷമാണ് ഫി‍ഞ്ചിന്റെ വിടവാങ്ങൽ. കുടുംബത്തോടൊപ്പം കൂടുതൽ സമയം…

അഞ്ചാം സീസണില്‍ കളിക്കാനായി നബി റെനഗേഡ്സിലേക്ക് എത്തുന്നു

അഫ്ഗാനിസ്ഥാന്‍ ടി20 നായകന്‍ മുഹമ്മദ് നബി മെൽബേൺ റെനഗേഡ്സിനായി ഈ സീസണിലും കളിക്കും. അഞ്ചാം സീസണിലാണ് നബി റെനഗേഡ്സ് നിരയില്‍ ബിഗ് ബാഷ് കളിക്കാനായി എത്തുന്നത്. റെനഗേഡ്സ് കുടുംബത്തിലെ അംഗമായാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും മുമ്പ് നാല്…

ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സുമായി കരാറിലെത്തി ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. ഇതോടെ ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായി ഉന്മുക്ത് മാറും. ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത 28 വയസ്സുകാരന്‍ താരം…

ജെമീമയ്ക്കൊപ്പം ഹര്‍മ്മന്‍പ്രീതും റെനഗേഡ്സിനായി കളിക്കാനെത്തുന്നു

വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേൺ റെനഗേഡ്സ് ഇന്ത്യന്‍ വനിത ടി20 ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന് സ്വന്തമാക്കി. നേരത്തെ ജെമീമ റോഡ്രിഗസിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. ഇതോടെ ബിഗ് ബാഷിൽ 6 ഇന്ത്യന്‍ വനിത താരങ്ങളുടെ പങ്കാളിത്തം…

ബിഗ് ബാഷിലേക്ക് ജെമീമയും എത്തുന്നു

വനിത ബിഗ് ബാഷ് ലീഗിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസും എത്തുന്നു. 21 വയസ്സുള്ള താരം അടുത്തിടെ നടന്ന ദി ഹണ്ട്രെഡിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് മെല്‍ബേൺ റെനഗേഡ്സ് ആണ് ജെമീമയെ ടീമിലേക്ക് എത്തിചിരിക്കുന്നത്. വനിതകളുടെ ദി…

മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റനായി സോഫി മോളിനക്സ് എത്തുന്നു

വനിത ബിഗ് ബാഷിൽ മെല്‍ബേൺ റെനഗേഡ്സിന് പുതിയ ക്യാപ്റ്റന്‍. സോഫി മോളിനക്സിനെയാണ് ടീം ക്യാപ്റ്റന്‍സി ദൗത്യം ഏല്പിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിന്റെ ആമി സാത്തെര്‍ത്ത്‍വൈറ്റിൽ നിന്നാണ് സോഫി ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്. 2020-21 സീസണിൽ…

മെൽബേൺ റെനഗേഡ്സിന് പുതിയ പരിശീലകൻ

മെൽബേൺ റെനഗേഡ്സിന്റെ പരിശലനായി മുൻ ഓസ്ട്രേലിയൻ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്ക‍ര്‍ എത്തുന്നു. ഓസ്ട്രേലിയയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ബൗളിംഗ് കോച്ചായി സാക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് 2015-16 സീസണിൽ…

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു…