ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ജെയിംസ് പാറ്റിന്‍സൺ

Jamespattinson

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സൺ ബിഗ് ബാഷിൽ നിന്ന് പിന്മാറി. മെൽബേൺ റെനഗേഡ്സ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണം ലീഗിൽ ഉയര്‍ന്ന് വന്ന കൊറോണ കേസുകളുടെ എണ്ണം ആണെന്നാണ് സൂചന.

താരം ബബിള്‍ ഫറ്റീഗും ഫിസിക്കൽ സോറ്‍നെസ്സും ആണ് കാരണമായി പറഞ്ഞിരിക്കുന്നത്. നേരത്തെ മാത്യു വെയിഡ്, പീറ്റര്‍ നെവിൽ എന്നീ മറ്റ് ഫ്രാഞ്ചൈസി താരങ്ങളും പിന്മാറുവാന്‍ തീരുമാനിച്ചിരുന്നു.

Previous articleവിസ ലഭിച്ചില്ല, അഫ്ഗാനിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ ഉപേക്ഷിച്ചു
Next articleജെസ്സെലിന്റെ പരിക്ക്, കൂടുതൽ പരിശോധനകൾ വേണം, അടുത്ത മത്സരങ്ങൾ നഷ്ടമാകും