Browsing Tag

Melbourne Renegades

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ആയിരുന്നു…

ഇമാദ് വസീമുമായി കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്

പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമാദ് വസീമുമായി ബിഗ് ബാഷ് കരാറിലെത്തി മെല്‍ബേണ്‍ റെനഗേഡ്സ്. റിലി റൂസോവ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പുറമെ വിദേശ താരമായാണ് ഇമാദ് റെനഗേഡ്സ് നിരയില്‍ എത്തുന്നത്. അടുത്തിടെ…

ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. 41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15…

ഡാന്‍ ക്രിസ്റ്റ്യനെ ടീമിലെത്തിച്ച് സിഡ്നി സിക്സേര്‍സ്

ഓസ്ട്രേലിയന്‍ താരം ഡാന്‍ ക്രിസ്റ്റ്യനെ സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. രണ്ട് വര്‍ഷത്തെ കരാറാണ് താരവുമായി ടീം എത്തിയിരിക്കുന്നത്. രണ്ട് സീസണുകളില്‍ മെല്‍ബേണ്‍ റെനഗേഡ്സിനായി കളിച്ച ശേഷമാണ് പുതിയ സീസണില്‍ സിക്സേര്‍സുമായി താരം…

മെല്‍ബേണ്‍ ക്ലബ്ബുകള്‍ക്കിടയില്‍ കളം മാറി ലിസെല്ലേ ലീ, സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക്

മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് റെനഗേഡ്സിലേക്ക് കൂടു മാറി ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്ലേ ലീ. കഴിഞ്ഞ സീസണില്‍ ലീ 475 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങളും ഉള്‍പ്പെടുന്നു. ലീയെ സ്വന്തമാക്കിയതോടൊപ്പം ഫ്രാഞ്ചൈസി സോഫി മോളിനെക്സിന് രണ്ട്…

7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട്

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ 19.1 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹോബാര്‍ട്ട് വിജയം…

റണ്ണൊഴുകിയ മത്സരത്തില്‍ 11 റണ്‍സ് വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്

പെര്‍ത്തില്‍ റണ്‍ മഴയൊഴുകിയ മത്സരത്തില്‍ ആതിഥേയര്‍ക്ക് വിജയം. മെല്‍ബേണ്‍ റെനഗേഡ്സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് 11 റണ്‍സിന്റെ ജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 196/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണിന് 185/6 എന്ന…

ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ റാവല്‍പിണ്ടി…

മോളി സ്ട്രാനോയുടെ വെല്ലുവിളിയെ അതിജീവിച്ച് ബ്രിസ്ബെയിന്‍ ഹീറ്റ് ഫൈനലിലേക്ക്

വനിത ബിഗ് ബാഷിലെ രണ്ടാം സെമിയില്‍ മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ 4 വിക്കറ്റ് വിജയം നേടി ബ്രിസ്ബെയിന്‍ ഹീറ്റ്. ജയത്തോടെ ടീം ഫൈനലില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ നേരിടും. 163 റണ്‍സ് ആദ്യം ബാറ്റ് ചെയ്ത് നേടിയ റെനഗേഡ്സിനതിരെ 18 ഓവറില്‍ 6 വിക്കറ്റ്…

പാക് താരങ്ങളെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സ്

വരുന്ന ബിഗ് ബാഷ് സീസണില്‍ പാക് താരങ്ങളായ ഉസ്മാന്‍ ഷിന്‍വാരിയെയും ഫഹീം അഷ്റഫിനെയും സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഷിന്‍വാരി ആദ്യ 7 മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് അറിയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫ് എട്ട് മത്സരങ്ങളില്‍…