ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരം ആയി മാറുവാന്‍ ഉന്മുക്ത് ചന്ദ്

Unmuktchandbigbash

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെൽബേൺ റെനഗേഡ്സുമായി കരാറിലെത്തി ഇന്ത്യന്‍ താരം ഉന്മുക്ത് ചന്ദ്. ഇതോടെ ബിഗ് ബാഷ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായി ഉന്മുക്ത് മാറും.

ഇന്ത്യന്‍ ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത 28 വയസ്സുകാരന്‍ താരം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഇതോടെ താരത്തിന് ബിഗ് ബാഷ് പോലുള്ള വിദേശ ലീഗുകളില്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കുകയായിരുന്നു.

Previous articleബാറ്റിംഗ് വേണ്ടെന്ന് വെച്ചത് എന്തെന്ന് വ്യക്തമാക്കി റഷീദ് ഖാന്‍
Next article“ദ്രാവിഡിന് ഒപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമാകും” – രോഹിത്